HS For Girls , Punalur

HS For Girls , Punalur പെൺകുട്ടികൾക്ക് മാത്രമായുള്ള പുനലൂരിലെ ഏക വിദ്യാഭ്യാസ സ്ഥാപനം

21/08/2026

ഓണത്തുടക്കം

Congratulations 👏👏
04/08/2026

Congratulations 👏👏

29/07/2026
Congratulations 👏👏👏
29/07/2026

Congratulations 👏👏👏

ഇന്ത്യയുടെ അഭിമാനം -" ISRO"ഗേൾസിലെ കുട്ടികൾക്കായി വിസ്മയക്കാഴ്ചയൊരുക്കിയപ്പോൾ
28/07/2026

ഇന്ത്യയുടെ അഭിമാനം -" ISRO"
ഗേൾസിലെ കുട്ടികൾക്കായി വിസ്മയക്കാഴ്ചയൊരുക്കിയപ്പോൾ

📡🚀 *ബഹിരാകാശ വിസ്മയങ്ങളിലേക്ക് ഒരു അതുല്യ യാത്ര*🌍 ഐ.എസ്.ആർ.ഒ യുടെ  "സ്‌പേസ് ഓൺ വീൽസ്" ബസ്  പുനലൂർ ഹൈസ്കൂൾ ഫോർ ഗേൾസ്  സ്ക...
28/07/2026

📡🚀 *ബഹിരാകാശ വിസ്മയങ്ങളിലേക്ക് ഒരു അതുല്യ യാത്ര*

🌍 ഐ.എസ്.ആർ.ഒ യുടെ "സ്‌പേസ് ഓൺ വീൽസ്" ബസ് പുനലൂർ ഹൈസ്കൂൾ ഫോർ ഗേൾസ് സ്കൂളിൽ

ഭാരതത്തിന്റെ അഭിമാനമായ ബഹിരാകാശ ഗവേഷണ നേട്ടങ്ങളെ അടുത്തറിയാനും ശാസ്ത്രലോകത്തിന്റെ അത്ഭുതങ്ങൾ നേരിൽ അനുഭവിക്കാനും അപൂർവ അവസരം ഒരുങ്ങുന്നു. ISRO, സ്വദേശി സയൻസ് മൂവ്മെന്റ്–കേരള
(വിജ്ഞാൻ ഭാരതി) എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "സ്‌പേസ് ഓൺ വീൽസ്" പ്രദർശനം 2026 ജൂലൈ 28-ന് രാവിലെ 9:30 മുതൽ വൈകുന്നേരം 4:00 വരെ ഹൈസ്കൂൾ ഫോർ ഗേൾസ് പുനലൂരിൽ നടക്കും.

ചന്ദ്രയാൻ, മംഗൾയാൻ, ആദിത്യ L-1, ഗഗൻയാൻ എന്നീ ചരിത്രപ്രസിദ്ധമായ ഇന്ത്യൻ ബഹിരാകാശ ദൗത്യങ്ങളുടെ മാതൃകകളും, ഉപഗ്രഹ സാങ്കേതികവിദ്യകളും, റോക്കറ്റ് ശാസ്ത്രവും ലളിതവും ആകർഷകവുമായി പരിചയപ്പെടുത്തുന്ന ഈ പ്രദർശനം ശാസ്ത്രപ്രേമികൾക്ക് മറക്കാനാവാത്ത അനുഭവമായിരിക്കും.


📍 വേദി: ഹൈസ്കൂൾ ഫോർ ഗേൾസ് പുനലൂർ
📅 തീയതി: 28 ജൂലൈ 2026
🕤 സമയം: രാവിലെ 9:30 മുതൽ വൈകുന്നേരം 4:00 വരെ

17/07/2026

പുനലൂർ എച്ച് എസ് ഫോർ ഗേൾസിലെ കുട്ടികൾക്കായി സൈക്കിൾ നൽകിയ SBI യോടുള്ള നന്ദി അറിയിക്കുന്നു🙏

Address

Punalur
Kollam

Telephone

+914752222998

Website

Alerts

Be the first to know and let us send you an email when HS For Girls , Punalur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to HS For Girls , Punalur:

Shortcuts

Share

Category