PSC gurukulam

PSC gurukulam follow �

ഡിഗ്രി ഉള്ളവർക്കും ഇല്ലാത്തവർക്കും അയക്കാവുന്ന കമ്പനി ബോർഡ് എൽ ജി എസ് തസ്തികയിലേക്കുള്ള വിജ്ഞാപനം ഉടൻ വരുന്നു...പരീക്ഷയ്...
03/08/2025

ഡിഗ്രി ഉള്ളവർക്കും ഇല്ലാത്തവർക്കും അയക്കാവുന്ന കമ്പനി ബോർഡ് എൽ ജി എസ് തസ്തികയിലേക്കുള്ള വിജ്ഞാപനം ഉടൻ വരുന്നു...
പരീക്ഷയ്ക്കായുള്ള തീവ്ര പരിശീലന ക്ലാസുകൾ പട്ടാഴി ന്യൂക്ലിയസ് അക്കാദമി ആരംഭിക്കുന്നു...

05/01/2025

സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ഉൾപ്പെടെ ഏഴോളം ഡിഗ്രിതല വിജ്ഞാപനങ്ങൾ !
പ്രാഥമിക പരീക്ഷ മെയ് മാസത്തിൽ ആരംഭിക്കുന്നു..
മത്സര പരിശീലന രംഗത്തെ പ്രഗൽഭരായ അധ്യാപകരുടെ നേതൃത്വത്തിൽ പരീക്ഷയ്ക്കായുള്ള ക്ലാസുകൾ പട്ടാഴി ന്യൂക്ലിയസിൽ ആരംഭിക്കുകയാണ്. ക്ലാസുകളിൽ നേരിട്ട് പങ്കെടുത്ത് ബോധ്യപ്പെട്ട ശേഷം നിങ്ങൾക്ക് അഡ്മിഷൻ എടുക്കാവുന്നതാണ് ✌️

31/12/2024
അവസരങ്ങൾ അവസാനിച്ചിട്ടില്ല!ഒരു സർക്കാർ ജോലി എന്ന സ്വപ്നം നേടിയെടുക്കാം ന്യൂക്ലിയസ് അക്കാദമിയോടൊപ്പം✌️അറിവിന്റെ കേന്ദ്രത്...
08/12/2024

അവസരങ്ങൾ അവസാനിച്ചിട്ടില്ല!
ഒരു സർക്കാർ ജോലി എന്ന സ്വപ്നം നേടിയെടുക്കാം ന്യൂക്ലിയസ് അക്കാദമിയോടൊപ്പം✌️
അറിവിന്റെ കേന്ദ്രത്തിലേക്ക് ഏവർക്കും സ്വാഗതം🙏

05/08/2024

നിങ്ങൾക്ക് മുന്നിൽ തുറക്കുന്ന അവസരത്തിന്റെ ജാലകം ഇനിയും ഉപയോഗപ്പെടുത്താൻ നിങ്ങൾ തയ്യാറാണെങ്കിൽ..നിങ്ങളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ഞങ്ങളും ഞങ്ങളുടെ അധ്യാപകരും തയ്യാറാണ്. പുതിയ ബാച്ചിലേക്ക് ഏവർക്കും സ്വാഗതം.
നമുക്ക് ഒന്നായി മത്സരിച്ചു കീഴടക്കാം✌️🔥
അറിവിന്റെ കേന്ദ്രത്തിലേക്ക് ഏവർക്കും സ്വാഗതം🙏

01/07/2024

ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യാൻ മറക്കരുതേ🙏
https://t.me/nucleuskerala

മാറിയ PSC മത്സര പരീക്ഷ രീതികൾക്കനുസൃതമായി തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ

കൂടുതൽ ചോദ്യങ്ങൾക്കായി
Please Subscribe
Our Telegram Channel☺️
👇
https://t.me/nucleuskerala





Address

Kollam

Website

Alerts

Be the first to know and let us send you an email when PSC gurukulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category