Dr C T Eapen Memorial Residential H S S-Rhs"""

Dr C T Eapen Memorial Residential H S S-Rhs""" Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Dr C T Eapen Memorial Residential H S S-Rhs""", School, Sasthamkotta, Muthupilakkad, Kollam.

നമ്മുടെ സ്കൂളിലെ വിദ്യാർത്ഥിനിയായ ഫേബ എസ്. സുനിയുടെ (Standard X ) പിതാവും,സ്കൂളിൻ്റെ പൂർവ്വവിദ്യാർത്ഥിയുമായ ശ്രീ. സുനി സ...
13/11/2025

നമ്മുടെ സ്കൂളിലെ വിദ്യാർത്ഥിനിയായ
ഫേബ എസ്. സുനിയുടെ (Standard X ) പിതാവും,
സ്കൂളിൻ്റെ പൂർവ്വവിദ്യാർത്ഥിയുമായ ശ്രീ. സുനി സോളമൻ നിര്യാതനായി....🙏🏻🙏🏻🙏🏻
💐💐💐ആദരാഞ്ജലികൾ അർപ്പിക്കുന്നു💐💐💐

ശാസ്താംകോട്ട, ഉപജില്ലാ ശാസ്ത്രമേളയിൽ തിളക്കമാർന്ന വിജയം Dr.C.T. Eapen Memorial R.H.S.S,Sasthamcotta...H.S Improvised Exp...
23/10/2025

ശാസ്താംകോട്ട, ഉപജില്ലാ ശാസ്ത്രമേളയിൽ തിളക്കമാർന്ന വിജയം
Dr.C.T. Eapen Memorial R.H.S.S,
Sasthamcotta...
H.S Improvised Experiment - First Prize
H.S Still Model - First Prize
H.S Working Model - B Grade

നൂറു ശതമാനം വിജയവുമായി കുന്നത്തൂരിൻ്റെ വിദ്യാലയമുത്തശ്ശി വിജയഗാഥ തുടരുന്നു.....
11/05/2025

നൂറു ശതമാനം വിജയവുമായി കുന്നത്തൂരിൻ്റെ വിദ്യാലയമുത്തശ്ശി വിജയഗാഥ തുടരുന്നു.....

നമ്മുടെ സ്കൂളിന് 100 % .......പ്രിയപ്പെട്ട മക്കൾക്ക് അഭിനന്ദനങ്ങൾ......
09/05/2025

നമ്മുടെ സ്കൂളിന് 100 % .......
പ്രിയപ്പെട്ട മക്കൾക്ക് അഭിനന്ദനങ്ങൾ......

01/03/2025

▪︎പ്രതിഭകളെ ആദരിക്കൽ
( രാജ്യപുരസ്കാർ Scouts & Guides , Sports , Kalolsavam, Sasthra mela )
▪︎മികവുത്സവം (little Kites IT Club)
▪︎Digital Magazine പ്രകാശനം എന്നിവ നടത്തപ്പെട്ടു🥰.......

Welcome all....
25/02/2025

Welcome all....

നമ്മുടെ സ്കൂൾ ഫുട്ബോൾ ടീം.....❤️❤️❤️❤️❤️❤️Hearty Thanks to BERRIO SOCCER FC .... ഹരിലാൽ അണ്ണൻ & മനു അണ്ണൻ (Liverpool )
06/08/2024

നമ്മുടെ സ്കൂൾ ഫുട്ബോൾ ടീം.....
❤️❤️❤️❤️❤️❤️
Hearty Thanks to BERRIO SOCCER FC .... ഹരിലാൽ അണ്ണൻ & മനു അണ്ണൻ (Liverpool )

03/06/2024

❤️🙏

പ്രാർത്ഥനാശംസകൾ🙏
31/05/2024

പ്രാർത്ഥനാശംസകൾ🙏

Congrats👏👏👏👏എല്ലാ കുഞ്ഞുങ്ങൾക്കും അഭിനന്ദനങ്ങൾ❤️🥰
08/05/2024

Congrats👏👏👏👏എല്ലാ കുഞ്ഞുങ്ങൾക്കും അഭിനന്ദനങ്ങൾ❤️🥰

Address

Sasthamkotta, Muthupilakkad
Kollam
690520

Website

Alerts

Be the first to know and let us send you an email when Dr C T Eapen Memorial Residential H S S-Rhs""" posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category