Tecas Language Training Institute

Tecas Language Training Institute Coaching for OET, IELTS, Prometric

11/12/2023

സംസ്ഥാന കൗൺസിൽ യോഗം നാളെ...

കേരളാ യുഎൻഎയുടെ ഏറ്റവും വലിയ സമിതിയായ സംസ്ഥാന കൗൺസിൽ യോഗം നാളെ ത്രിശൂരിൽ വെച്ച് ചേരുകയാണ്.

നിരവധി വിഷയങ്ങൾ ചർച്ചക്ക് വരുന്നുണ്ടെങ്കിലും മുഖ്യമായി പരിഗണിക്കുന്ന കാര്യങ്ങൾ നിങ്ങളെ അറിയിക്കുകയാണ്.

👉 യുഎൻഎക്കെതിരായും, നേത്യത്യത്തിനെതിരായും, റെജിക്കെതിരായും വ്യാജ വാർത്തകൾ ചമക്കുകയും, ചാനലിലൂടെയും, സോഷ്യൽ മീഡിയയിലൂടെയും അപകീർത്തിപ്പെടുത്തിയവർക്കെതിരായ നിയമ നടപടികൾക്ക് അംഗീകാരം നൽകൽ. മറ്റു സംഘടനാ നടപടികൾ ചർച്ച ചെയ്യൽ.

👉 പ്രക്ഷോഭങ്ങൾ ആരംഭിച്ച് ഒരു വർഷം കഴിഞ്ഞിട്ടും സേവന-വേതന പുതുക്കാത്തതുമായി ബന്ധപ്പെട്ട് പ്രക്ഷോഭ പരിപാടികൾ തീരുമാനിക്കുന്നത് സംബന്ധിച്ച്.

👉 ഐ.ആർ.സി കമ്മറ്റിയിൽ തുടരണമോ, വേണ്ടയോ എന്നത് സംബന്ധിച്ച തീരുമാനം.

👉 നഴ്സിംഗ് കൗൺസിലുകളുടെ ഉദാസീനത സംബന്ധിച്ച തുടർ നിയമ- പ്രക്ഷോഭങ്ങൾ സംബന്ധിച്ച്.

👉One India One Nursing Registration സംബന്ധിച്ച നിയമ- പ്രക്ഷോഭങ്ങൾ

സംഘടനയെ കൂടുതൽ ശക്തിപ്പെടുത്താനുള്ള കാര്യങ്ങളും വിശദമായി ചർച്ച ചെയ്യും. സ്റ്റാഫ് നഴ്സുമാരെയും - അധ്യാപകരെയും -വിദ്യാർത്ഥികളെയും പൂർണ്ണമായും സംഘടിപ്പിക്കും.അവകാശബോധമുള്ള ഒരു തലമുറയായി വാർത്തെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

Jasminsha Manthadathil
United Nurses Association

02/09/2022

Address

Minerava Buliding
Kollam
691010

Opening Hours

Monday 9:30am - 7pm
Tuesday 9:30am - 7pm
Wednesday 9:30am - 7pm
Thursday 9:30am - 7pm
Friday 9:30am - 7pm
Saturday 9:30am - 7pm

Website

Alerts

Be the first to know and let us send you an email when Tecas Language Training Institute posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Tecas Language Training Institute:

Shortcuts

Share