Baby Pappayuday Edhen Thottam - ബേബി പപ്പയുടെ ഏദെൻ തോട്ടം

  • Home
  • India
  • Kollam
  • Baby Pappayuday Edhen Thottam - ബേബി പപ്പയുടെ ഏദെൻ തോട്ടം

Baby Pappayuday Edhen Thottam - ബേബി പപ്പയുടെ ഏദെൻ  തോട്ടം Baby Pappayuday Edhen Thottam - is a Project of Mr.John James, who is a Nature Lover.

The vision of this project is to cover the Earth with a green blanket, exactly the same way God saw the Earth on completion of his creation.

17/02/2026
12/02/2026
10/02/2026

കേരള രാഷ്ട്രീയത്തിലെ "പെരും നുണച്ചി "
എന്ന്
ശൈലജയെ അക്ഷരം തെറ്റാതെ വിളിക്കാം

ഇന്നലെ ശൈലജ ഒരു കൂട്ടം വൃദ്ധ തൊഴിലാളികളോട് പറയുകയാണ്
തൊഴിലുറപ്പ് പദ്ധതി ഇടതുപക്ഷം കൊണ്ടുവന്നതാണെന്ന് '🤬🤬🤬
നിഷ്കളങ്കരായ ആ ഗ്രാമീണ തൊഴിലാളികളോട്
ഒരു ഉളുപ്പുമില്ലാതെയാണ് ഈ നുണ ഇവർ അടിച്ചു വിടുന്നത്.

ഗജ ഫ്രോഡ് ശൈലജേ,
നിങ്ങളുടെയൊക്കെ ഇടതുപക്ഷം
തൊഴിലുറപ്പ് എന്ന് കേൾക്കുന്നതിന് പതിറ്റാണ്ടുകൾക്ക് മുമ്പ്
ഇന്ത്യയിലെ ഗ്രാമങ്ങളിൽ പൈലറ്റ് പ്രോജക്ട് ആയിട്ട് നടത്തിയ പദ്ധതിയാണ് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി
ഇന്ദിരാഗാന്ധിയുടെ കാലത്താണ് ഇതിൻറെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയത്. ഗ്രാമീണ ഇന്ത്യയിലെ പട്ടിണി മാറ്റണം എന്നതായിരുന്നു കോൺഗ്രസിൻറെ അന്നത്തെയും എന്നത്തെയും ലക്ഷ്യം. തുടർന്ന്
നരസിംഹറാവുവിന്റെ കാലത്ത്
ഇന്ത്യയിലെ 100 ജില്ലകളിൽ ഇത് പൈലറ്റ് പ്രോജക്ട് ആയി നിലവിൽ വന്നു.
അതിന്റെ വിജയമാണ്
രാജ്യവ്യാപകമായ തൊഴിലുറപ്പ് പദ്ധതിയെപ്പറ്റി ചിന്തിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന ജനപക്ഷ പ്രസ്ഥാനത്തെ പ്രേരിപ്പിച്ചത്.
പിന്നീട് കോൺഗ്രസിന്റെ പ്രകടനപത്രികയിൽ തിരഞ്ഞെടുപ്പ് വാഗ്ദാനമായി തൊഴിലുറപ്പ് പദ്ധതിയെ ഉൾപ്പെടുത്തി. വീണ്ടും അധികാരത്തിൽ വന്നപ്പോൾ യുപിഎ സർക്കാർ രാജ്യം എമ്പാടും ഇത് നടത്തി.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൊണ്ടുവന്ന എണ്ണമറ്റ ജനകീയ പദ്ധതികളിലെ
തിളക്കമാർന്ന പദ്ധതിയായി ദേശീയ തൊഴിലുറപ്പ് പദ്ധതി ഇപ്പോൾ ഈ രാജ്യത്ത് നിലനിൽക്കുന്നു.
പദ്ധതിയുടെ പേരിൽ നിന്നും ഗാന്ധിയുടെ പേര് വെട്ടിമാറ്റുന്ന സംഘപരിവാറിന്റെ
അതേ നാണംകെട്ട രീതി തന്നെയാണ്
പദ്ധതിയുടെ പിതൃത്വം ഉളുപ്പില്ലാതെ ഏറ്റെടുക്കാൻ ശ്രമിക്കുന്ന ശൈലജയും സിപിഎമ്മും പിന്തുടരുന്നത്.

ആവർത്തിച്ചു പറയുന്നു,
ഈ പദ്ധതിയിൽ എവിടെയും സിപിഎം എന്ന ജനവിരുദ്ധ ക്രിമിനൽ പാർട്ടിക്ക്
ഒരു പങ്കുമില്ല. പെരും നുണകളുടെ കോട്ടകൾ കെട്ടി തന്ത ചമയാൻ നോക്കിയാൽ
കാലവും ചരിത്രവും നിങ്ങൾക്ക് മാപ്പ് നൽകില്ല
കേട്ടോ പെരും നുണച്ചി ശൈലജേ..

10/02/2026

Address

Kollam

Website

Alerts

Be the first to know and let us send you an email when Baby Pappayuday Edhen Thottam - ബേബി പപ്പയുടെ ഏദെൻ തോട്ടം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share