Ajay Ratnasagar

Ajay Ratnasagar YouTube Personal Transformation and Communication Skill Improvement Channel

06/04/2025
മെച്ചപ്പെടുത്തിയ ഭാഷ മികച്ച അറിവിലേയ്ക്കുള്ള വഴിയാണ്. അതാണ് തിളക്കമാർന്ന വിജയത്തിന്റെ വഴിയും.ശരിയായ ഇംഗ്ലീഷ് പഠനം നല്ല അ...
21/11/2022

മെച്ചപ്പെടുത്തിയ ഭാഷ
മികച്ച അറിവിലേയ്ക്കുള്ള വഴിയാണ്. അതാണ് തിളക്കമാർന്ന വിജയത്തിന്റെ വഴിയും.

ശരിയായ ഇംഗ്ലീഷ് പഠനം നല്ല അംഗീകാരമുള്ള അവസരങ്ങളും സാധ്യതകളും നൽകും.

ഇംഗ്ലീഷ് ഫ്ലുവൻസി,
പ്രസന്റേഷൻ സ്കിൽ,
പേഴ്‌സണാലിറ്റി ഡവലപ്പ്‌മെന്റ്
എന്നീ വിഷയങ്ങളില്‍ മികച്ച വിജയം നേടണമെങ്കില്‍
ക്രിയേറ്റീവ് ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍ സ്‌കില്‍* നേടിയെടുക്കണം.

നിങ്ങള്‍ക്ക് എല്ലാവര്‍ക്കും മികച്ച കഴിവുകളുണ്ട്.
An Infinite Potential within you
കഴിവില്ലായ്മയല്ല മനസ്സില്ലായ്മയും പണമില്ലായ്മയുമാണ് പല പരാജയങ്ങളുടെയും കാരണം.

നിങ്ങളുടെ ജീവിതത്തിന് എന്താണ് വേണ്ടത് എന്നതില്‍ മാത്രം ഫോക്കസ് ചെയ്യുക. അവിടെ ഇന്‍വെസ്റ്റ് ചെയ്യുക.

ഇംഗ്ലീഷ് ഭാഷാ പഠനത്തിലൂടെ ഏറ്റവും വിലപിടിപ്പുള്ളതും ഗുണമേന്മയുള്ളതുമായ ഒരു വ്യക്തിത്വം നേടിയെടുക്കാം.

വിശദവിവരങ്ങൾക്ക്
Call 9746203776

https://www.youtube.com/watch?v=q3Nay_QPR6Aമാറ്റം ഉള്‍ക്കൊള്ളാത്തവര്‍ പരാജയപ്പെടുംമാറ്റം ഉള്‍ക്കൊള്ളുന്നവര്‍ അതിജീവിക്കു...
04/09/2021

https://www.youtube.com/watch?v=q3Nay_QPR6A

മാറ്റം ഉള്‍ക്കൊള്ളാത്തവര്‍ പരാജയപ്പെടും
മാറ്റം ഉള്‍ക്കൊള്ളുന്നവര്‍ അതിജീവിക്കും.
മാറ്റം മുന്‍കൂട്ടി കാണുന്നവര്‍ വിജയിക്കും.
മാറ്റമുണ്ടാക്കുന്നവര്‍ നേതാവായിമാറും

Welcome to Dr PP Vijayan's Lifeline club.Join Law of Attraction Club _ to listen and interact with Dr PP Vijayan .Topic _മനശക്തി ജീവിത വിജയത്തിന്To join our ...

Address

Govardhanam, Pampalil, Perinad
Kollam
691601

Telephone

+919746203776

Website

Alerts

Be the first to know and let us send you an email when Ajay Ratnasagar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Ajay Ratnasagar:

Shortcuts

Share

Category