SkillBharat

Call Directions Website Contact the school

SkillBharat Elevate Your Skill; Unlock Your Potential

15/07/2026

High quality AI Videos for your Business

28/04/2026

🎯 AI for Teachers – 3 Days Live Workshop

👨‍🏫 Class Led By IIT Roorkee Certified AI Trainer : Ameshlal Sudarsanan

റെക്കോർഡഡ് ക്ലാസ് + സർട്ടിഫിക്കറ്റ് + സ്റ്റഡി മെറ്റീരിയൽസ് - ഫോർ ലൈഫ്‌ടൈം ലഭിക്കും

💰 ഫീസ്: ~₹2000 രൂപയുടെ കോഴ്സ് ഇപ്പോൾ 🔥 പ്രത്യേക ഓഫർ: ₹999 മാത്രം!
ആദ്യത്തെ 100 പേർക്ക് മാത്രം
👉 🇯‌🇴‌🇮‌🇳‌ 🇳‌🇴‌🇼

ഇന്ത്യയിലെ പ്രമുഖ AI എജ്യുക്കേഷൻ സ്ഥാപനമായ SkillBharat AI & Future Skills Academy അധ്യാപകർക്ക് വേണ്ടി സംഘടിപ്പിക്കുന്ന A...
26/04/2026

ഇന്ത്യയിലെ പ്രമുഖ AI എജ്യുക്കേഷൻ സ്ഥാപനമായ SkillBharat AI & Future Skills Academy അധ്യാപകർക്ക് വേണ്ടി സംഘടിപ്പിക്കുന്ന AI for Teachers – International Certification Program-ലേക്ക് പ്രത്യേക ഇളവുകളോടെ അപേക്ഷ ക്ഷണിക്കുന്നു.

🌍 UK International Qualifications സർട്ടിഫിക്കറ്റോടുകൂടിയ 2 മാസത്തെ കോഴ്സ്

ഈ കോഴ്സിൽ നിങ്ങൾ പഠിക്കുന്നത്:
✔️ അധ്യാപനത്തിൽ Artificial Intelligence ഉപയോഗിക്കുന്ന രീതികൾ
✔️ Generative AI tools ക്രിയാത്മകമായി ഉപയോഗിക്കുന്നത്
✔️ Large Language Models (LLMs)
✔️ Prompt Engineering
✔️ AI-powered Teaching Methods
✔️ Graphic Design & Video Editing for Teachers

👩‍🏫 ആർക്കെല്ലാം പങ്കെടുക്കാം?

അധ്യാപകർ
B.Ed / TTC വിദ്യാർത്ഥികൾ
പുതുതായി Teaching Career തുടങ്ങാൻ ആഗ്രഹിക്കുന്നവർ (India / Abroad)

🎤 ക്ലാസുകൾ നയിക്കുന്നത്:
IIT Roorkee Certified AI Expert അമേഷ് ലാൽ സുദർശനൻ

🤖 ഇന്ത്യയിലെ ആദ്യത്തെ ബഹുഭാഷാ AI Teacher വികസിപ്പിച്ച SkillBharat, വിദ്യാഭ്യാസ രംഗത്ത് AI വിപ്ലവം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ഈ കോഴ്സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

📢 പരിമിത സീറ്റുകൾ മാത്രം!
ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്ത് നിങ്ങളുടെ Teaching Career അടുത്ത ലെവലിലേക്ക് ഉയർത്തൂ.

21/04/2026

🎬 **AI ഫിലിം മേക്കിങ് പഠിച്ച് വരുമാനം ഉണ്ടാക്കാം!**

🚀 *5 Day LIVE AI Film Making Workshop*

👨‍🏫 *IIT Roorkee Certified AI Trainer*
**അമേഷ്‌ലാൽ സുദർശനൻ** നയിക്കുന്ന ലൈവ് ക്ലാസ്

---

💡 നിങ്ങൾക്ക് പഠിക്കാം:
✔️ AI ഉപയോഗിച്ച് Story, Script, Video നിർമ്മാണം
✔️ Cinematic Ads & Viral Videos ഉണ്ടാക്കൽ
✔️ Freelancing & Monthly Income System
✔️ സ്വന്തമായി AI Content Business തുടങ്ങൽ

---

🔥 *Real Case Studies + Live Demo + Final Project*

🎯 *5 ദിവസത്തിനുള്ളിൽ നിങ്ങളുടെ സ്വന്തം AI വീഡിയോ തയ്യാറാക്കാം*

---

💰 *Course Fee: ₹2000*
🎁 *Offer Price: ₹999 (First 50 Seats Only)*

⚠️ *Limited Seats* 👉 🇯‌🇴‌🇮‌🇳‌ 🇳‌🇴‌🇼

02/04/2026

AI for Teachers 3 days Live Workshop

ഐ ഐ ടി റൂർക്കി സർട്ടിഫൈഡ് എ ഐ ട്രെയിനറായ അമേഷ് ലാൽ നയിക്കുന്ന 3 days എ ഐ ഫോർ ടീച്ചേഴ്സ് ലൈവ് വർക്ക് ഷോപ്പ് വെക്കേഷൻ സ്‌പെഷൽ ബാച്ച്.

ഇന്ത്യയിലെ തന്നെ ആദ്യത്തെ ബഹുഭാഷാ എ ഐ ടീച്ചർ നോവയുടെ സൃഷ്ടാവായ അമേഷ് സാറിന്റെ ക്ലാസ്സിലൂടെ

1. നിങ്ങൾക്ക് വീഡിയോകൾ, ഇമേജുകൾ, പോസ്റ്ററുകൾ എന്നിവ വെറും 5 മിനിറ്റിൽ തയ്യാറാക്കാൻ പഠിക്കാം

2. പി പി റ്റി, എക്സൽ, വേഡ് എന്നിവ വെറും 3 മിനിറ്റിൽ ഫ്രീ ആയി തയ്യാറാക്കാൻ പഠിക്കാം

3. ലെസ്സൺ പ്ലാൻ, ക്ലാസ്‌റൂം ആക്ടിവിറ്റി, ക്വിസ്സ്, വർക്ക് ഷീറ്റ്, ഗെയിംസ്, മൈൻഡ് മാപ്പ്, റൂബ്രിക്സ് തുടങ്ങി ടീച്ചിങ്ങിന് ആവശ്യമായതെല്ലാം 5 മിനിറ്റിൽ തയ്യാറാക്കാം, അതും ഫ്രീ ആയി

4. മൂന്നു ദിവസങ്ങളിലായി 6 സെഷനുകളിൽ 10 മണിക്കൂർ വരുന്ന പ്രാക്ടിക്കൽ പരിശീലനം.

5. ക്ലാസിൽ പങ്കെടുക്കുന്നവർക്ക് പ്രോംപ്റ്റിംഗ് പെഡഗോഗി ഇ ബുക്ക് സൗജന്യമായി ലഭിക്കുന്നു.

6. ക്ലാസ്സിന്റെ റെക്കോർഡിങ്ങും, സർട്ടിഫിക്കറ്റും ലഭ്യമാക്കുന്നു.

2000 രൂപയുടെ ഈ കോഴ്സ് വെക്കേഷൻ ഓഫറിൽ ആദ്യം ബുക്ക് ചെയ്യുന്ന 25 പേർക്ക് വെറും 799 രൂപയ്ക്ക് ലഭിക്കുന്നു. ഇന്ന് തന്നെ ബുക്ക് ചെയ്യൂ, ലിമിറ്റഡ് സീറ്റുകൾ മാത്രം

AI for Teachers ഫ്രീ മാസ്റ്റർ ക്ലാസ്IIT Roorkee സർട്ടിഫൈഡ് എഐ ട്രെയിനർ Ameshlal Sudarsanan നയിക്കുന്ന *90 മിനിറ്റ്* സൗജന...
25/03/2026

AI for Teachers ഫ്രീ മാസ്റ്റർ ക്ലാസ്

IIT Roorkee സർട്ടിഫൈഡ് എഐ ട്രെയിനർ Ameshlal Sudarsanan നയിക്കുന്ന *90 മിനിറ്റ്* സൗജന്യ മാസ്റ്റർക്ലാസ്സിൽ പങ്കെടുക്കാൻ

🇯‌🇴‌🇮‌🇳‌ 🇳‌🇴‌🇼‌

ലിങ്കിൽ ക്ലിക്ക് ചെയ്തു കമ്മ്യൂണിറ്റിയിൽ ജോയിൻ ചെയ്യുക.

https://chat.whatsapp.com/FuWRvmlUy7dDOWCAwrqQxj

ക്ലാസ്സിൽ പങ്കെടുക്കുന്നവർക്ക് ടീച്ചിങ്ങിന് ആവശ്യമായ നൂറിൽ അധികം Prompts അടങ്ങിയ Prompting Pedagogy എന്ന E Book തികച്ചും സൗജന്യമായി ലഭിക്കുന്നു.

AI for Teachers International Certificate Program
09/02/2026

AI for Teachers International Certificate Program

ഇന്ത്യയിലെ പ്രമുഖ എഐ എജ്യുക്കേറ്റേഴ്‌സായ സ്‌കിൽ ഭാരത് എജ്യൂക്കേഷൻ അധ്യാപകർക്ക് വേണ്ടി നടത്തുന്ന എഐ ഫോർ ടീച്ചേഴ്സ് ഇന്റർന...
06/02/2026

ഇന്ത്യയിലെ പ്രമുഖ എഐ എജ്യുക്കേറ്റേഴ്‌സായ സ്‌കിൽ ഭാരത് എജ്യൂക്കേഷൻ അധ്യാപകർക്ക് വേണ്ടി നടത്തുന്ന എഐ ഫോർ ടീച്ചേഴ്സ് ഇന്റർനാഷണൽ പ്രോഗ്രാമിലേക്ക് പ്രത്യേക ഇളവുകളോട് കൂടി ജോയിൻ ചെയ്യാൻ അപേക്ഷ ക്ഷണിക്കുന്നു. UK ഇന്റർനാഷണൽ ക്വാളിഫിക്കേഷൻസ് സർട്ടിഫിക്കറ്റോടു കൂടിയാണ് രണ്ടു മാസത്തെ സർട്ടിഫിക്കേഷൻ കോഴ്സ്. അധ്യാപനത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് - ജനറേറ്റീവ് എഐ എന്നിവ എങ്ങനെ ക്രിയാത്മകമായി പ്രയോജനപ്പെടുത്താം എന്നാണ് ഈ കോഴ്‌സിൽ നിന്ന് സമഗ്രമായി പഠിപ്പിക്കുന്നത്.
അധ്യാപകർ, അധ്യാപക വിദ്യാർത്ഥികൾ, വിദേശത്തോ സ്വദേശത്തോ പുതുതായി അധ്യാപന ജോലിയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർ എന്നിവർക്കൊക്കെ ഈ കോഴ്സ് പ്രയോജനപ്പെടുത്താം. ലാർജ് ലാംഗ്വേജ് മോഡൽസ്, പ്രോംപ്റ്റ് എഞ്ചിനീയറിംഗ്, എഐ ഫോർ ടീച്ചിങ്, ഗ്രാഫിക് ഡിസൈൻ, വീഡിയോ എഡിറ്റിംഗ് തുടങ്ങി സമഗ്രമായ കരിക്കുലമാണ് ഈ കോഴ്‌സിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഐഐടി റൂർക്കി സർട്ടിഫൈഡ് എഐ വിദഗ്ദനായ അമേഷ് ലാൽ സുദർശനനാണ് ക്ലാസുകൾ നയിക്കുന്നത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ ബഹുഭാഷാ എഐ ടീച്ചറെ നിർമ്മിച്ച് വിദ്യാഭ്യാസ മേഖലയിലെ എഐ വിപ്ലവത്തിന്റെ ഭാഗമായ സ്കിൽഭാരത് ഈ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തു പകരുന്നതിനും അധ്യാപകർക്ക് ഈ സാങ്കേതിക വിദ്യയിൽ പ്രാവീണ്യം നൽകുന്നതിനും വേണ്ടിയാണ് ഈ കോഴ്സ് ഡിസൈൻ ചെയ്തിട്ടുള്ളത്.

18/01/2026

ടീച്ചിങ്ങിൽ എഐ ഉപയോഗിച്ച് ഒരു സ്മാർട്ട് ടീച്ചറാകാം.

IIT Roorkee സർട്ടിഫൈഡ് എഐ എക്സ്പെർട്ട് AmeshLal Sudarsanan നയിക്കുന്ന 90 മിനിറ്റ് ഫ്രീ ക്ലാസ്. ജോയിൻ ചെയ്യാനായി താഴെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

*Free - ടീച്ചേഴ്സിന് വേണ്ടി പ്രത്യേകം തയ്യാറാക്കിയ നൂറിലധികം Prompts അടങ്ങിയ Prompting Pedagogy എന്ന പുസ്തകം ക്ലാസ്സിൽ പങ്കെടുക്കുന്നവർക്ക് പൂർണമായും സൗജന്യമായി ലഭിക്കുന്നതാണ്.

03/01/2026

ഐസക് ന്യൂട്ടൺ തന്റെ ഒന്നാം ചലന നിയമം (First Law of Motion) ലളിതമായ വാക്കുകളിൽ വിവരിക്കുന്നു

"മടിയന്മാരുടെ നിയമം"
വളരെ ലളിതമായി പറഞ്ഞാൽ, പ്രകൃതിയിലെ എല്ലാ വസ്തുക്കളും അല്പം 'മടിയുള്ളവ' ആണ്. അവ ഇപ്പോൾ എന്ത് ചെയ്തുകൊണ്ടിരിക്കുന്നോ, അത് തന്നെ തുടരാനാണ് അവയ്ക്ക് താല്പര്യം. ഇതിനെയാണ് നമ്മൾ ജഡത്വം (Inertia) എന്ന് വിളിക്കുന്നത്.

Address

SkillBharat Online Education, Badar Complex, College Jn, Anchal
Kollam
691306

Alerts

Be the first to know and let us send you an email when SkillBharat posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to SkillBharat:

Shortcuts

Share