Littlekites GHSS Anchalummood

Littlekites GHSS Anchalummood IT CLUB OF GOVT HSS ANCHALUMMOOD KOLLAM

02/11/2024
Inauguration of our YIP Club -UPAYA (Unique Performers Amid the Youth of Anchalummoodu. Inauguration by Sri K I Lal (DDE...
02/11/2024

Inauguration of our YIP Club -UPAYA (Unique Performers Amid the Youth of Anchalummoodu.
Inauguration by Sri K I Lal (DDE Kollam )
The club is initiated and supported as a joint venture of UNICEF and K-DISC

28/08/2024
വീണ്ടും ഒരു സംസ്ഥാന അവാർഡ് അഞ്ചാലുംമൂട് സ്കൂളിന്. VSSC നടത്തിയ നാഷണൽ സ്പേസ് ഡേ 2024 മത്സരത്തിൽ സ്കൂൾ കാറ്റഗറിയിൽ രണ്ടാം ...
16/08/2024

വീണ്ടും ഒരു സംസ്ഥാന അവാർഡ് അഞ്ചാലുംമൂട് സ്കൂളിന്. VSSC നടത്തിയ നാഷണൽ സ്പേസ് ഡേ 2024 മത്സരത്തിൽ സ്കൂൾ കാറ്റഗറിയിൽ രണ്ടാം സ്ഥാനം. ലിറ്റിൽ കൈറ്റ്‌സിന്റെ ആഭിമുഖ്യത്തിൽ 30 ഇനങ്ങളിലായി മത്സരം സംഘടിപ്പിച്ചു. 200 കുട്ടികൾ പങ്കെടുത്തു. 100 കുട്ടികൾ ISRO സർട്ടിഫിക്കറ്റിന് അർഹരായി.

കേരളം, മാഹി, ലക്ഷദ്വീപ് ഉൾപ്പെട്ട സൗത്ത് സോണിൽ ഏകദേശം 600 ൽ പരം സ്കൂളുകളാണ് മത്സരിച്ചത്. മിടുക്കരായ മക്കൾക്ക്‌ അഭിനന്ദനങ്ങൾ.

Address

Perinad
Kollam
691601

Website

Alerts

Be the first to know and let us send you an email when Littlekites GHSS Anchalummood posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Littlekites GHSS Anchalummood:

Shortcuts

Share