St Johns HS Eravipuram

St Johns HS Eravipuram St.Johns HS
Eravipuram PO
Kollam
691011
Phone : 04742727857
email:[email protected]

30/05/2026
28/05/2026

Best School

കൊല്ലം രൂപത കോർപ്പറേറ്റ് മാനേജ്മെൻ്റിൽ ഹൈസ്കൂൾ വിഭാഗം മികച്ച സ്കൂളായി ഇരവിപുരം സെൻ്റ് ജോൺസ് ഹൈസ്കൂളിനെ തെരെഞ്ഞടുത്തു.കൊല...
28/05/2026

കൊല്ലം രൂപത കോർപ്പറേറ്റ് മാനേജ്മെൻ്റിൽ ഹൈസ്കൂൾ വിഭാഗം മികച്ച സ്കൂളായി ഇരവിപുരം സെൻ്റ് ജോൺസ് ഹൈസ്കൂളിനെ തെരെഞ്ഞടുത്തു.

കൊല്ലം രൂപത കോർപ്പറേറ്റ് മാനേജ്മെൻ്റിലെ ഹെഡ്മാസ്റ്റർമാരുടെ യോഗത്തിൽ കൊല്ലം രൂപത ബിഷപ്പ് ഡോ.പോൾ ആൻ്റണി മുല്ലശ്ശേരി
മികച്ച ഹൈസ്കൂളിനുള്ള അവാർഡ് സ്കൂൾ ഹെഡ്മാസ്റ്റർ അജിത്ത് ജോസിന് നൽകി. കൊല്ലം രൂപത വിദ്യാഭ്യാസ സെക്രട്ടറി ഫാദർ റൊസാരിയോ സന്നിഹിതനായിരുന്നു.
ഇരവിപുരം തീരദേശ മേഖലയിൽ ഏകദേശം 700 ാം കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് ഇരവിപുരം സെൻ്റ് ജോൺസ് ഹൈസ്കൂൾ.കഴിഞ്ഞ അക്കാദമിക വർഷത്തിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടികൾക്കായിരുന്നു ഊന്നൽ നൽകിരുന്നത്. സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്, ജൂനിയർ റെഡ്ക്രോസ്, സ്കൗട്ട് & ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ്, വിവിധ ക്ലബ്ബുകൾ എന്നിവയുടെ നേതൃത്വത്തിൽ കുട്ടികളുടെ സമഗ്രവികസനത്തിലൂന്നിയുള്ള പ്രവർത്തനങ്ങളാണ് സ്കൂളിൽ സംഘടിപ്പിക്കുന്നത്. ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറു ശതമാനം വിജയവും സ്കൂൾ കൈവരിച്ചു.

Congrts
26/05/2026

Congrts

23/05/2026

Admissions open

Homies അംഗങ്ങൾ കുട്ടികൾക്കുള്ള പoനോപകരണങ്ങൾ സ്കൂളിന് കൈമാറി
21/05/2026

Homies അംഗങ്ങൾ കുട്ടികൾക്കുള്ള പoനോപകരണങ്ങൾ സ്കൂളിന് കൈമാറി

Address

Eravipuram
Kollam

Opening Hours

Monday 10am - 4pm
Tuesday 10am - 4pm
Wednesday 10am - 4pm
Thursday 10am - 4pm
Friday 10am - 4pm

Website

Alerts

Be the first to know and let us send you an email when St Johns HS Eravipuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category