Paper Camm

Paper Camm Psc പരീക്ഷക്ക് ആവശ്യമായ എല്ലാം എവിടെ ഉ?

10/02/2023
അനന്തം .. ആനന്ദം late night shoot   🥰🥰
11/07/2021

അനന്തം .. ആനന്ദം
late night shoot 🥰🥰

കേവലം 1 രൂപയ്ക്കു PSC പഠിക്കാനോ എല്ലാ ദിവസവും ക്ലാസുകൾ ടെലിഗ്രാം ക്വിസ്സുകൾ , ഓൺലൈൻ ക്ലാസുകൾ നോട്സുകൾ അങ്ങനെ നിങ്ങള്ക്ക്...
18/05/2021

കേവലം 1 രൂപയ്ക്കു PSC പഠിക്കാനോ
എല്ലാ ദിവസവും ക്ലാസുകൾ
ടെലിഗ്രാം ക്വിസ്സുകൾ , ഓൺലൈൻ ക്ലാസുകൾ
നോട്സുകൾ അങ്ങനെ നിങ്ങള്ക്ക് വേണ്ടുന്നതെല്ലാം
ഒരു ഓൺലൈൻ റീഡിങ് റൂമിലൂടെ നിങ്ങളിലേക്ക്
ഭാഗമാകാൻ താഴെ കാണുന്ന ലിങ്ക് പ്രയോജനപ്പെടുത്തൂ
https://wa.me/message/HQ6JMTFS7T6JD1

' RE 1 ' എന്ന് മെസ്സേജ് അയക്കുക

04/08/2020

👩‍💻*ഏറ്റവും മികച്ച ക്ലാസുകൾ സ്വന്തമാക്കാം 1 മാസതേക്ക് വെറും 100 രൂപക്ക്...!!!!* 👩‍💻

✍️പുതിയ ബാച്ച് *September 1ന് * ആരംഭിക്കുന്നു

✍️വീഡിയോ ഓഡിയോ ക്ലാസ്സുകൾക്ക് പുറമെ *whatsappലൂടെ Task * രൂപത്തിൽ പഠനം

✍️6 മാസം കാലാവധി

✍️500+ PYQ ക്ലാസുകൾ

✍️ഓഡിയോ ക്ലാസുകൾ

✍️സൗജന്യ *Unacademy * ക്ലാസുകൾ

✍️ക്ലാസ്സ് *pdf * നോട്ടുകൾ

✍️സൗജന്യ ആനുകാലിക വിവരങ്ങൾ

✍️ഓഫ് ലൈൻ പരീക്ഷ

✍️ഫ്രീ ഡെയിലി ടിപ്സ്

✍️സിലബസ് ബേസ്ഡ് ക്ലാസ്സ്

✍️*24×7* ഓൺലൈൻ സപ്പോർട്ട്

✍️തുടങ്ങി അനവധി സവിശേഷതകൾ..

✍️നിങ്ങളുടെ അഡ്മിഷൻ ഇന്ന് തന്നെ ഉറപ്പാക്കൂ

🧭 കൂടുതൽ അറിയാൻ:- https://wa.me/message/HQ6JMTFS7T6JD1
ഈ linkലേക്ക് ഒരു mssg അയച്ചാൽ മതി

☎️Contact:- *9037812204*
*VISHNU_PAPERCAMM *

പഠനത്തിന്റെ ചൂട് കുറഞ്ഞുപോയി എന്നുള്ളവർക്കു ഒരു പ്രചോദനം ,അതിലുപരി നിങ്ങൾ തിരിച്ചറിഞ്ഞിട്ടില്ലാത്ത നിങ്ങളുടെ സർഗ്ഗശേഷിയു...
01/08/2020

പഠനത്തിന്റെ ചൂട് കുറഞ്ഞുപോയി എന്നുള്ളവർക്കു ഒരു പ്രചോദനം ,അതിലുപരി നിങ്ങൾ തിരിച്ചറിഞ്ഞിട്ടില്ലാത്ത നിങ്ങളുടെ സർഗ്ഗശേഷിയും ഒരു ഗവണ്മെന്റ് ജോലി എന്ന സ്വപ്നവും നിങ്ങളിലേക്കെത്തിക്കാൻ
PSC പഠന രംഗത്ത് തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ച അധ്യാപകരെ അണിനിരത്തി തുടങ്ങാൻ ആഗ്രഹിക്കുന്ന ഞങ്ങളുടെ ഈ ചെറിയ കുടംബത്തിലേക്കു നിങ്ങള്ക്ക് സ്വാഗതം

നാളെ നമുക്ക് 3 ക്ലാസുകൾ 👩‍💻👩‍💻👩‍💻👩‍💻👩‍💻👩‍💻👩‍💻👩‍💻👩‍💻🎓 *FIRSTAID*https://unacademy.com/course/firstaid-fireman-psc-cracks/...
21/07/2020

നാളെ നമുക്ക് 3 ക്ലാസുകൾ
👩‍💻👩‍💻👩‍💻👩‍💻👩‍💻👩‍💻👩‍💻👩‍💻👩‍💻

🎓 *FIRSTAID*
https://unacademy.com/course/firstaid-fireman-psc-cracks/F5OTHDQX

🎓@3 pm *SCERT * പാഠപുസ്തക ചോദ്യങ്ങൾ
https://unacademy.com/course/scert-hacks-by-vishnu-papercamm/32QJABCY

🎓@7 pm *LDC Special Rankscorer*
https://unacademy.com/course/ldc-pyq-cracks-by-vishnu-papercamm/HOSO5ZH8

കൃത്യ സമയത്തുതന്നെ ക്ലാസ്സിൽ പങ്കെടുക്കുവാൻ link വഴി *notify * ചെയ്തു വെക്കുക

സ്നേഹപൂർവ്വം
*Vishnu_Papercamm*

In this class Vishnu S Unnithan will give you immense number of previously asked questions for your upcoming LD exams

നാളെ നമ്മുടെ രണ്ടാമത് ദിവസമാണ് ഇന്ന് കാണിച്ച അതെ ഉത്സാഹം നാളെയും ഉണ്ടാകണം 🥰🌟*7pm *🌟നു ആണ് ക്ലാസ് 🎓എല്ലാവരും എത്തും എന്ന്...
07/07/2020

നാളെ നമ്മുടെ രണ്ടാമത് ദിവസമാണ്
ഇന്ന് കാണിച്ച അതെ ഉത്സാഹം നാളെയും ഉണ്ടാകണം 🥰
🌟*7pm *🌟നു ആണ് ക്ലാസ്
🎓എല്ലാവരും എത്തും എന്ന് വിശ്വസിക്കുന്നു 🎓
👩‍💻👩‍💻👩‍💻👩‍💻👩‍💻👩‍💻👩‍💻👩‍💻👩‍💻👩‍💻👩‍💻👩‍💻👩‍💻👩‍💻👩‍💻👩‍💻
ലിങ്ക് വഴി കയറി ക്ലാസ് 💫*notify* ചെയ്തു വക്കുക
https://unacademy.com/course/top-100-questions-about-indian-states-day2/8KYY5FG2
എല്ലാവരും സമയത്തുതന്നെ എത്തുക
👩‍💻👩‍💻👩‍💻👩‍💻👩‍💻👩‍💻👩‍💻👩‍💻👩‍💻👩‍💻👩‍💻👩‍💻👩‍💻👩‍💻👩‍💻👩‍💻

😡വൈകിയെത്തുന്ന പരീക്ഷക്ക് അറിവിന്റെ പോർക്കളം ഒരുക്കി നമുക്ക് കാത്തിരിക്കാം 😡

ഇന്ന് ലിങ്ക് കിട്ടാതെ പോയവരോട് ക്ഷമ ചോദിക്കുന്നു

What’s app link
https://chat.whatsapp.com/BBwsycXoWoO9FKyh98gCGp

എന്ന് സ്നേഹത്തോടെ ✍️ *vishnu_papercamm*

WhatsApp Group Invite

ഇന്ന് 1/07/2020 നമുക്ക് 2 unacademy ക്ലാസുകൾ ഉണ്ടാകുന്നതാണ് 3 മണിക്ക് 50 general questions https://unacademy.com/course/...
01/07/2020

ഇന്ന് 1/07/2020 നമുക്ക് 2 unacademy ക്ലാസുകൾ ഉണ്ടാകുന്നതാണ്

3 മണിക്ക് 50 general questions https://unacademy.com/course/discussion-on-previous-year-reapeted-questions/RKVIZO1Q

8.45നു profit & loss elementary mathematics https://unacademy.com/course/basics-of-profit-and-loss-questions/UYD8DOOX

ഇനി മുതൽ നമുക്ക് ഒറ്റ ലക്ഷ്യം മാത്രമേ ഉള്ളു വരാനിരിക്കുന്ന പരീക്ഷ. തിയതി നോക്കാതെതന്നെ എത്രയും എളുപ്പത്തിൽ topics പഠിച്ചും വായിച്ചും തീർക്കുക

എന്റെ എല്ലാവിധ support നിങ്ങളോടൊപ്പം ഉണ്ട്

ദിവസേന 50 ചോദ്യങ്ങൾ പഠിക്കുക, കണക്കിലെ എളുപ്പ വഴികൾ ചർച്ച ചെയ്യുക, തുടങ്ങിയ മേഖലകളിലൂടെ എന്റെ പ്രയത്നം ആരംഭിക്കാൻ പോവുകയാണ്

ഒപ്പം കൂടുക, ഒപ്പം ഓടിയെത്താൻ ശ്രമിക്കുക.
പരിശ്രമിക്കുന്നവനായി papercamm എന്നുമുണ്ടാകും

പണമോ പ്രതാപമോ മോഹമില്ല.. നിങ്ങളുടെ വിജയം മാത്രം ആഗ്രഹിക്കുന്ന നിങ്ങളുടെ സ്വന്തം VISHNU_PAPERCAMM
https://t.me/joinchat/JNly1E2Mu3zXAQ2gITysKA

https://t.me/papercamm2 പഠിച്ചു മുന്നേറാൻ ഇനി ഒരു എളുപ്പവഴി... എല്ലാം സൗജന്യം
24/06/2020

https://t.me/papercamm2
പഠിച്ചു മുന്നേറാൻ ഇനി ഒരു എളുപ്പവഴി... എല്ലാം സൗജന്യം

Psc മുൻകാല ചോദ്യപേപ്പർ പഠിക്കാൻ ഈ link വഴിയുള്ള what's app ഗ്രൂപ്പിൽ join ആവുക 🎲 സൗജന്യമായ ഈ unacademy ക്ലാസ്സുകൾക്ക് നി...
23/06/2020

Psc മുൻകാല ചോദ്യപേപ്പർ പഠിക്കാൻ ഈ link വഴിയുള്ള what's app ഗ്രൂപ്പിൽ join ആവുക

🎲 സൗജന്യമായ ഈ unacademy ക്ലാസ്സുകൾക്ക് നിങ്ങളുടെ ഒരു ദിവസത്തെ 1മണിക്കൂറ് തന്നെ ധാരാളം.

🎲 ഒരു ദിവസം 50 ചോദ്യങ്ങൾ നമ്മൾ പഠിക്കും

🎲 എല്ലാ ദിവസവും ⏱️3 മണിക്ക് ക്ലാസ്സ്‌ ഉണ്ടാകും

Follow this link to join my WhatsApp group:

WhatsApp Group Invite

Address

Kollam

Website

Alerts

Be the first to know and let us send you an email when Paper Camm posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category