KGV GUPS Kundara

KGV GUPS Kundara A leading high-tech U P School in Kundara sub district

Our school BLOG published, Please visit ,follow and comment.....
01/07/2022

Our school BLOG published, Please visit ,follow and comment.....

The Constitution of India is the longest Constitution in the world. It had three ninety-five articles in twenty-two parts and eight schedules at its beginning. It comprises around 145,000 words making it the world’s second-largest functioning constitution. It currently has a preamble, twenty-five ...

23/06/2022
വായനമാസാചരണത്തിന്റെയും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും ഉദ്ഘാടനം പ്രശസ്ത കവി ശ്രീ ശശിധരൻ കുണ്ടറ നിർവ്വഹിച്ചുചടങ്ങിനു വ...
20/06/2022

വായനമാസാചരണത്തിന്റെയും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും ഉദ്ഘാടനം പ്രശസ്ത കവി ശ്രീ ശശിധരൻ കുണ്ടറ നിർവ്വഹിച്ചു
ചടങ്ങിനു വിദ്യാരംഗം കൺവീനർ ശ്രീമതി മാലജ ടീച്ചർ സ്വാഗതം പറഞ്ഞു

ഹെഡ്മിസ്ട്രസ് ശ്രീമതി ഗ്രേസി തോമസ് അധ്യക്ഷയായിരുന്നു

ശ്രീ സുനിൽ കുമാർ എ നന്ദി പറഞ്ഞു

വായനദിനവുമായി ബന്ധപ്പെട്ട് LP-UP ക്ലാസ്സുകളിൽ ജൂൺ 19 മുതൽ ഒരു മാസം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു



പ്രവർത്തനങ്ങൾ

1. വാർത്താവായന മത്സരം
2. പോസ്റ്റർ രചന
3. സാഹിത്യക്വിസ്
4. കവിതാ രചന / കഥാരചന
5. ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ
6. പതിപ്പ് നിർമാണം
7, പ്രസംഗ മൽസരം

കുണ്ടറ ഉപജില്ലാ തല സ്കൂൾ പ്രവേശനോത്സവം
15/06/2022

കുണ്ടറ ഉപജില്ലാ തല സ്കൂൾ പ്രവേശനോത്സവം

Address

Kollam , KUNDARA
Kollam
691501

Alerts

Be the first to know and let us send you an email when KGV GUPS Kundara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category