Azhakiyakavu Govt .LPS

Azhakiyakavu Govt .LPS

Share

അഴകിയകാവ് ഗവഃ എല്‍. പി. എസ്സ്

08/03/2023
06/11/2022

പാഠ്യ പദ്ധതി പരിഷ്ക്കരണം ജനകീയമാക്കുന്നതിൻ്റെ ഭാഗമായി എല്ലാ രക്ഷിതാക്കളുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കുന്നു.

അതിൻ്റെ അടിസ്ഥാനത്തിൽ നമ്മുടെ സ്കൂളിലും ശില്പശാല നടത്തുകയാണ്.

08/11/2022 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 മണിക്കു നടക്കുന്ന ശില്‍പ്പശാലയില്‍ എല്ലാ രക്ഷിതാക്കളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു

Photos from Azhakiyakavu Govt .LPS's post 01/11/2022

ലഹരി വിരുദ്ധ വിളംബര റാലിയോടനുബന്ധിച്ച് ,
കേരളപ്പിറവി ദിവസമായ ഇന്ന് സ്ക്കൂളില്‍ നടന്ന പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം ബഹുഃ ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി. ഇ. വിജയലക്ഷ്മി നിര്‍വഹിക്കുന്നൂ..!!

Want your school to be the top-listed School/college in Kollam?

Click here to claim your Sponsored Listing.

Location

Category

Website

Address


Sooranad North
Kollam
690561