പ്രിയപ്പെട്ട മുക്കുത്തോട് പൂർവ്വ വിദ്യാർത്ഥി കൂട്ടുകാരെ,
നമ്മുടെ മെമ്പർഷിപ് ക്യാമ്പയിൻ നടക്കുന്ന വിവരം എല്ലാവർക്കും അറിയാമല്ലോ.
മെമ്പർഷിപ്പ് എടുക്കാനുള്ളവർ എത്രയും വേഗം എടുക്കാൻ അഭ്യർത്ഥിക്കുന്നു.
നമ്മുടെ കൂട്ടായ്മയുടെ ഉത്‌ഘാടനം കഴിഞ്ഞു നിരവധി പദ്ധതികൾ നമ്മൾ സ്‌കൂളിന് വേണ്ടിയും
നമ്മുടെ കൂടെ ഉള്ള നിരാലംബരായ കൂട്ടുകാർക്കു വേണ്ടിയും, നമ്മുടെ നാടിനു വേണ്ടിയും ചെയ്യാൻ നമ്മൾ ആഗ്രഹിക്കുന്ന വിവരം എല്ലാവർക്കും അറിയാവുന്നതാണല്ലോ. നമ്മുടെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയിൽ നമ്മുടെ സ്‌കൂളിലെ ഇപ്പോൾ ഉള്ള മുഴുവൻ പൂർവ്വ വിദ്യാർത്ഥികളും അംഗങ്ങൾ ആവുകയും അതിലൂടെ നമുക്ക് ഈ സംഘടനയെ ചവറയിലെ ഏറ്റവും മികച്ച കൂട്ടായ്മായായി വളർത്തിയെടുക്കാനും, വരുന്ന തലമുറ ഈ കൂട്ടായ്മയെ ഏറ്റെടുത്തു മുന്നോട്ടു കൊണ്ട് പോകാനും സാധിക്കു.ആയതിനാൽ മെമ്പർഷിപ്പ് ഇനിയും എടുക്കാത്ത അംഗങ്ങൾ വെറും 100 രൂപ മാത്രം മുടക്കിയാൽ നമ്മുടെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ മെമ്പർഷിപ്പ് കൂപ്പൺ എടുക്കാൻ സാധിക്കും .
താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ പേ നമ്പറിൽ 100 രൂപ അയച്ചു നിങ്ങളുടെ പേരും വാട്ട്സ്ആപ്പ് നമ്പറും അതെ നമ്പറിലെ വാട്ട്സാപ്പിലെക്കു അയച്ചാൽ നിങ്ങളുടെ മെമ്പർഷിപ്പ് കൂപ്പൺ തിരികെ അയച്ചു തരുന്നതാണ് .എല്ലാവരും മെമ്പർഷിപ്പ് കൂപ്പൺ എടുക്കാൻ വീണ്ടും ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.
📌NB:-മെമ്പർ ഷിപ്പ് വിതരണം പൂർത്തിയായാൽ ഉടൻ മെമ്പർഷിപ്പുള്ള അംഗങ്ങളെ ഉൾപ്പെടുത്തി പുതിയ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഗ്രുപ്പ് തുടങ്ങുന്നതാണ്.📌
Sajeevan-president
Mob: 94473 12866
Ashokan-secretary
Mob:6282442648
Nasim-Treasurer
Mob:6238635467
Mukkuthodu School Poorvva Vidyarthi Koottayma
ചവറ മുക്കുത്തോട് സ്‌കൂളിൽ പഠിച്ച എല്ലാ പൂർവ്വ വിദ്യാർത്ഥികൾക്കും ഒത്തുചേരാൻ ഒരിടം.....
24/11/2022
21/11/2022
നാളെ നമ്മുടെ സ്‌കൂളിന് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു നൽകുന്നു.
21/11/2022
04/11/2022
പ്രിയപ്പെട്ടവരേ,
നമ്മുടെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ നാളെ മുതൽ ആരംഭിക്കുകയാണ്.നമ്മുടെ സ്‌കൂളിന്റെയും നാടിന്റെയും വികസനത്തിന് നമ്മുടെ ഈ കൂട്ടായ്മ കൂടുതൽ കരുത്താർജ്ജിച്ചേ മതിയാകു, അതിനായി ഇതുവരെ മെമ്പർഷിപ് എടുത്തിട്ടില്ലാത്തവർ എത്രയും വേഗം മെമ്പർഷിപ്പ് എടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
മെമ്പർഷിപ്പ് ഫീ നൂറു രൂപ മാത്രമാണ്. നേരിട്ടോ ഓൺലൈൻ ആയോ മെമ്പർഷിപ്പ് എടുക്കാനുള്ള സൗകര്യം ഉണ്ട്. എല്ലാവരും മെമ്പർഷിപ്പ് എടുക്കാൻ ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.
22/10/2022
അഭിനന്ദനങ്ങൾ 🎉✨️💪🎆🎇❤️🏅
02/10/2022
വളരെ വർഷങ്ങളായി ഉപയോഗ ശൂന്യമായി കാടു പിടിച്ചു കിടന്ന നമ്മുടെ സ്‌കൂൾ ഗ്രൗണ്ട് , പലവിധത്തിലുള്ള അനാശാസ്യ പ്രവർത്തനങ്ങളുടെയും ഇടമായി മാറിക്കൊണ്ടിരിക്കുകയായിരുന്നു നമ്മുടെ ഈ സ്‌കൂൾ ഗ്രൗണ്ട് , ഈ ഗാന്ധി ജയന്തി ദിനത്തിൽ ചവറ മുക്കുത്തോട് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ, കൂട്ടായ്മ പ്രവർത്തകരുടെ അശ്രാന്ത പരിശ്രമത്തിൽ നമ്മുടെ ഒക്കെ ഓർമ്മകളിൽ നിറഞ്ഞു നിന്നിരുന്ന അതെ രൂപത്തിലേക്ക് കൊണ്ട് വന്നിരിക്കുന്നു.നമ്മുടെ സ്‌കൂളിലെ കുട്ടികൾക്ക് ശെരിയായ രീതിയിൽ സ്പോർട്സ് സംബന്ധമായോ, പഠന ഇടവേളകളിൽ കളിക്കാനോ സാധ്യമല്ലാത്ത രീതിയിൽ കിടന്നിരുന്ന നമ്മുടെ സ്‌കൂൾ ഗ്രൗണ്ട് നല്ല രീതിയിൽ ഉപയോഗയോഗ്യമാക്കാൻ കഴിഞ്ഞു എന്നതിൽ നമുക്ക് ഏവർക്കും അഭിമാനിക്കാം. ഇനി കുട്ടികൾക്ക് ആവിശ്യമായ സ്പോർട്ട്സ് പരിശീലനം ആരംഭിക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള അടുത്ത ഉത്തരവാദിത്വം.സ്‌കൂൾ സമയം കഴിഞ്ഞുള്ള സമയങ്ങളിൽ യുവാക്കൾക്ക് ക്രിക്കറ്റ് , വോളിബാൾ, ബാഡ്മിന്റൺ പോലെ ഉള്ള കായിക വിനോദങ്ങൾക്കായും ഈ ഗ്രൗണ്ട് ഉപയോഗിക്കാം.
🚫പഞ്ചായത്തു അധികൃധരോടുള്ള അപേക്ഷ കുട്ടികൾക്ക് കളി സ്ഥലമായി ഉപയോഗിക്കേണ്ട ഈ ഗ്രൗണ്ട് ദയവായി ഡ്രൈവിംഗ് സ്‌കൂൾകാർക്ക് പരിശീലനത്തിന് നൽകരുതേ.🙏
ഗാന്ധി ജയന്തി ദിനത്തോട് അനുബന്ധിച്ചു നമ്മുടെ സ്‌കൂൾ ഗ്രൗണ്ട് വൃത്തിയാക്കി കുട്ടികൾക്ക് സ്പോർട്സ് പരിശീലനത്തിന് വേണ്ട സഹായ സഹകരണങ്ങൾ ചെയ്തു കൊടുക്കുന്നതിന്റെ ഭാഗമായി ആരംഭം കുറിച്ച ചടങ്ങ് ബഹുമാനപ്പെട്ട നമ്മുടെ മെമ്പർ സരോജിനി ഉത്‌ഘാടനം നിർവഹിച്ചു .
Click here to claim your Sponsored Listing.
Location
Category
Contact the school
Website
Address
Chavara Bridge PO
Kollam
691583