Kerala university youth festival 2025

Kerala university  youth festival 2025

Share

The objective of education is not just to impart academic knowledge, but also to ensure the overall development of students.

Photos from Kerala university  youth festival 2025's post 22/05/2025

ലോഗോ പ്രകാശനം ചെയ്തു

കൊല്ലം : കേരള സർവകലാശാല യൂണിയൻ യുവജനോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. മെയ്‌ 28 മുതൽ 31 വരെ കൊല്ലം നഗരത്തിൽ വച്ച് നടക്കുന്ന കലോത്സവത്തിന്റെ ലോഗോ ശ്രീ എം മുകേഷ് എം എൽ എ പ്രകാശനം ചെയ്തു. സംഘാടകസമിതി ജനറൽ കൺവീനർ ആർ ഗോപീകൃഷ്ണൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ കാർത്തിക് ആനന്ദ്,സംഘാടകസമിതി അംഗങ്ങളായ ആദർശ്,ഷിനുമോൻ, നജീബ്, കാർത്തിക് എന്നിവർ പങ്കെടുത്തു.പത്തു വേദികളിലായി ഇരുന്നൂറിലധികം കോളേജുകളിൽ നിന്നും മൂവായിരത്തോളം കലാപ്രതിഭകൾ മാറ്റുരയ്ക്കും. എറണാകുളം മഹാരാജാസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥി റായിസാണ് ലോഗോ രൂപകല്പന ചെയ്തത്.

20/05/2025

തുടരുന്നു ....

20/05/2025
19/05/2025

കേരള സർവ്വകലാശാല യൂണിയൻ കലോത്സവം കൊല്ലത്ത് അരങ്ങേറും..

19/05/2025

CALL FOR LOGO

KERALA UNIVERSITY YOUTH FESTIVAL

Photos from Kerala university  youth festival 2025's post 19/05/2025

കൊല്ലത്ത് നടക്കുന്ന കേരള സർവകലാശാല യൂണിയൻ കലോത്സവ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരണം ബഹു : എം എൽ എ എം.നൗഷാദ് ഉദ്ഘാടനം ചെയ്തു.

19/05/2025

കലയുടെ കേളികൊട്ട് ഇത്തവണ കൊല്ലത്ത്

കേരള സർവകലാശാല യൂണിയൻ കലോത്സവം 2023-24

28/04/2022

മനംനിറഞ്ഞ്....
കേരള സർവ്വകലാശാല കലോത്സവത്തിൽ നാടോടിനൃത്തം അവതരിപ്പിച്ച ശേഷം വേദിയിൽ നിന്നിറങ്ങിയ മത്സരാർഥി വൈഷ്ണവി ബാബുവിനെ ധനമന്ത്രി കെ എൻ ബാലഗോപാൽ അഭിനന്ദിക്കുന്നു...

Photos from Kerala university  youth festival 2025's post 27/04/2022

അഴക് ✨️

n.du


Photos from Kerala university  youth festival 2025's post 27/04/2022

Bliss✨️




Want your school to be the top-listed School/college in Kollam?

Click here to claim your Sponsored Listing.

Location

Telephone

Website

Address


Kollam