Alphabet Institution Poredom

Alphabet Institution Poredom ALPHABET INSTITUTIION POREDOM std 2 to10 High School English Medium Only & special tuition for all classes PHYSICS CHEMISTRY & MATHS

06/06/2026

Sports Fest

28/05/2026
പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും മുൻഗണന നൽകുന്ന ആൽഫബെറ്റ് എല്ലാ വർഷവും അവധിക്കാല പഠന ക്ലാസുകൾക്ക് സമാപനം കുറിച്...
24/05/2026

പഠനത്തോടൊപ്പം
പാഠ്യേതര പ്രവർത്തനങ്ങൾക്കും മുൻഗണന നൽകുന്ന ആൽഫബെറ്റ് എല്ലാ വർഷവും അവധിക്കാല പഠന ക്ലാസുകൾക്ക് സമാപനം കുറിച്ചുകൊണ്ട് നടത്തിവരാറുള്ള സർഗ്ഗോത്സവം എന്ന ആർട്സ് ഫെസ്റ്റിന് മുന്നോടിയായി ഈ വർഷം മുതൽ *ആൽഫ ജനറേഷൻ കുട്ടികൾക്കായി ആൽഫ ഫെസ്റ്റ്റ്റ് എന്ന പേരിൽ സ്പോർട്സ് ഫെസ്റ്റ്* നടത്തുകയാണ്. ഈ വർഷത്തെ ആൽഫ ഫെസ്റ്റ് മെയ് 27 ബുധനാഴ്ച രാവിലെ 8 മണി മുതൽ കുരിയോട് ടർഫിൽ നടക്കുകയാണ്. ക്രിക്കറ്റ്‌, ഫുട്ബോൾ, ഹാൻഡ്‌ബാൾ, തുടങ്ങി വിവിധ കായിക മത്സരങ്ങളാണ് ആൽഫബെറ്റിലെ കുട്ടികൾക്കായി നടത്തപ്പെടുന്നത്.
പഠന പ്രവർത്തങ്ങൾക്ക് ഒപ്പം കുട്ടികളുടെ മാനസിക-ശാരീരിക ഉല്ലാസം വർദ്ധിപ്പിക്കുന്നതിനാ യി സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികൾക്ക് എല്ലാവരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു..

*സ്നേഹത്തോടെ*
*Team Alphabet*

ഉത്സവാശംസകൾ
21/05/2026

ഉത്സവാശംസകൾ

ALPHABET TUITION❤
11/04/2026

ALPHABET TUITION❤

Address

VVHSS POREDOM
Kollam (Quilon)
691534

Website

Alerts

Be the first to know and let us send you an email when Alphabet Institution Poredom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category