RIITS Rameeph's IIT JEE Training School

RIITS Rameeph's IIT JEE Training School

Share

Welcome to RIITS, We specialize in preparing students from Class 5 to 12 for various national-level examinations.

From competitive entrance exams to board exams, our team offers personalized coaching, & mock tests to help students achieve their goals.

11/12/2025

IIM - BANGALORE - ഇന്ത്യയിലെ നമ്പർ വൺ സ്ഥാപനം. +2 ലെവൽ വിദ്യാർത്ഥികൾക്ക് ആദ്യമായി 4 ഇയർ ഇന്റഗ്രേറ്റസ് കോഴ്സിനുള്ള എക്സാം നടത്തുന്നു.

ഈവർഷത്തെ ആദ്യത്തെ എൻട്രൻസ് പരീക്ഷ IIM - BANGALORE EXAM തന്നെ.

തുടക്കം തന്നെ മികച്ചതാക്കാൻ എന്റ എല്ലാ വിദ്യാർത്ഥികൾക്കും വിജയാശംസകൾ👍👍👍All the best all Candidates 🎷👏👏👏👏👏👏
Indian Institute of Management

25/11/2025

*RIITSAT -26*

Riits നടത്തിവരുന്ന സയൻസ് ടാലന്റ് സെർച്ച് സ്കോളർഷിപ്പ് എക്സാമാണ് Riitsat

4 മുതൽ 10ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് ഇത് നടത്തപ്പെടുന്നത്.

സയൻസ് മാത്സ് വിഷയങ്ങളിലുള്ള താത്പര്യം പ്രോത്സാഹിപ്പിക്കുന്നതിനും മത്സര പരീക്ഷകർക്ക് ആവശ്യമായ പരിശീലനം നൽകുന്നതിനും RIITSAT ലക്ഷ്യം വയ്ക്കുന്നു.

OLYMPIAD, USS, NSO, IMO, NSTSE, തുടങ്ങിയ ദേശീയ പരീക്ഷാ മാതൃകയിലാണ് പരീക്ഷ.

ഓരോ ക്ലാസിനും പ്രത്യേകം പരീക്ഷകൾ.

വിജയികൾക്ക്
*I st പ്രൈസ് -:₹ 10,000/-*

*II nd പ്രൈസ് -: ₹ 5000/-*

*IIIrd പ്രൈസ് -: ₹ 3000/-*

എന്നിവ കൂടാതെ
+ മൊമെന്റോ+ സർട്ടിഫിക്കേറ്റ്+ സ്കോളർഷിപ്പ്(അഡ്മിഷൻ നേടുന്നവർക്ക്) ലഭിക്കും.

കൂടാതെ
നാലാം സ്ഥാനം മുതൽ 100 വരെ വിവിധ മാനദണ്ഡങ്ങൾ അനുസരിച്ച്
മൊമന്റോ,
സ്കോളർഷിപ്പ്, സർട്ടിഫിക്കറ്റുകൾ,, അങ്ങനെ ആകെ 5 ലക്ഷം രൂപയുടെ സമ്മാനങ്ങൾ
നല്കുന്നതാണ്.

*പരീക്ഷ സൗജന്യമാണ്*

റജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് താഴെ കൊടുക്കുന്നു.

https://forms.gle/K2ASSEByq8XxPeZB6

EXAM DATE : *30 NOV 2025*
VENUE : ഫാത്തിമാ മാതാ കോളേജ് KOLLAM

Time : 9.00 - 12.00
iitfoundation

18/11/2025

*RIITSAT -26*

Riits നടത്തിവരുന്ന സയൻസ് ടാലന്റ് സെർച്ച് സ്കോളർഷിപ്പ് എക്സാമാണ് Riitsat

4 മുതൽ 10ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് ഇത് നടത്തപ്പെടുന്നത്.

സയൻസ് മാത്സ് വിഷയങ്ങളിലുള്ള താത്പര്യം പ്രോത്സാഹിപ്പിക്കുന്നതിനും മത്സര പരീക്ഷകർക്ക് ആവശ്യമായ പരിശീലനം നൽകുന്നതിനും RIITSAT ലക്ഷ്യം വയ്ക്കുന്നു.

OLYMPIAD, USS, NSO, IMO, NSTSE, തുടങ്ങിയ ദേശീയ പരീക്ഷാ മാതൃകയിലാണ് പരീക്ഷ.

ഓരോ ക്ലാസിനും പ്രത്യേകം പരീക്ഷകൾ.

വിജയികൾക്ക്
*I st പ്രൈസ് -:₹ 10,000/-*

*II nd പ്രൈസ് -: ₹ 5000/-*

*IIIrd പ്രൈസ് -: ₹ 3000/-*

എന്നിവ കൂടാതെ
+ മൊമെന്റോ+ സർട്ടിഫിക്കേറ്റ്+ സ്കോളർഷിപ്പ്(അഡ്മിഷൻ നേടുന്നവർക്ക്) ലഭിക്കും.

കൂടാതെ
നാലാം സ്ഥാനം മുതൽ 100 വരെ വിവിധ മാനദണ്ഡങ്ങൾ അനുസരിച്ച്
മൊമന്റോ,
സ്കോളർഷിപ്പ്, സർട്ടിഫിക്കറ്റുകൾ,, അങ്ങനെ ആകെ 5 ലക്ഷം രൂപയുടെ സമ്മാനങ്ങൾ
നല്കുന്നതാണ്.

*പരീക്ഷ സൗജന്യമാണ്*

റജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് താഴെ കൊടുക്കുന്നു.

https://forms.gle/K2ASSEByq8XxPeZB6

EXAM DATE : *30 NOV 2025*
VENUE : ഫാത്തിമാ മാതാ കോളേജ് KOLLAM

Time : 9.00 - 12.00

11/10/2025

പതിനഞ്ചു വർഷമായി RIITS നടത്തിവരുന്ന സ്കോളർഷിപ്പ് എക്സാമാണ് Riitsat.

സ്കൂൾ വിദ്യാർത്ഥികളിൽ സയൻസിനോടുള്ള അഭിരുചി പരിപോഷിപ്പിക്കുക,

ദേശീയ മത്സര പരീക്ഷകളെ പരിചയപ്പെടുത്തുക,

തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് വിവിധ ദേശീയ മത്സര പരീക്ഷകൾക്കായുള്ള പരിശീലനം നൽകുക

എന്നിവയാണ് RIITSAT സയൻസ് ടാറ്റന്റ് സേർച്ച്‌ എക്സാം ലക്ഷ്യം വയ്ക്കുന്നത്.

നാലാം ക്ലാസ് മുതൽ 10 -ാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഇതിൽ പങ്കെടുക്കാം.

ICSE, CBSE, CAMBRIDGE, STATE തുടങ്ങി ഏത് സിലബസിൽ പഠിക്കുന്ന കുട്ടികൾക്കും പങ്കെടുക്കാം.

ഓരോ ക്ലാസിനും ഒളിമ്പ്യാഡ് മാതൃകയിലുള്ള പ്രത്യേകം പരീക്ഷാ സിലബസ് നൽകിയിട്ടുണ്ട്.

NTSE, OLYMPIAD, മാതൃകയിലാണ് പരീക്ഷ നടത്തുന്നത്.

LSS, USS,SOF ISO, NSO, IOQM (MATHS OLYMPIAD, SCIENCE ) OLYMPIAD, NSTSE JCSAT തുടങ്ങി നിരവധി എക്സാമുകൾക്ക് തയ്യാറാകുന്ന കുട്ടികൾക്ക് റിറ്റ്സാറ്റ് പ്രയോജനപ്പെടുത്താം.

പരീക്ഷയുടെ സിലബസ്, മാതൃകാ ചോദ്യങ്ങൾ, മോഡൽ എക്സാം എന്നിവ കുട്ടികൾ എക്സാം റജിസ്റ്റർ ചെയ്യുമ്പോൾ വാട്സാപ്പ് ഗ്രൂപ്പിൽ നൽകുന്നതാണ്.

*പരീക്ഷ സൗജന്യമാണ്.*

തീയതി: *2025 നവംമ്പർ 30*

*പരീക്ഷാ കേന്ദ്രം : ഫാത്തിമാ മാതാ നാഷണൽ കോളേജ്.*

നോട്ടീസിൽ നൽകിയിരിക്കുന്ന QR CODE ഉപയോഗിച്ച് ഗൂഗിൾ ഫോമിലൂടെയോ, ഫോൺ നമ്പറിൽ വിളിച്ചോ റജിസ്റ്റർ ചെയ്യാം

കൂടുതൽ വിവരങ്ങൾക്ക്: 6282913379
9995763370
8281776809

UCEED 2026 10/10/2025

NON - SCIENCE വിദ്യാർത്ഥികൾക്ക് IIT യിൽ പഠിക്കുവാൻ സാധിക്കുമോ?

തീർച്ചയായും സാധിക്കും..

+2 സയൻസിനും നോൺ സയൻസിനും എഴുതാൻ പറ്റിയ എൻട്രൻസ് എക്സാമാണ്
UCEED ( Undergraduate Common Entrance Exam for Design) എന്നത്.

കഴിഞ്ഞ വർഷം +2 കഴിഞ്ഞവർക്കും ഇപ്പോൾ +2 എഴുതുന്നവർക്കും 'അപേക്ഷിക്കാവുന്നതാണ്.

അല്പമൊക്കെ വരയ്ക്കുവാനും ഡിസൈൻ ചെയ്യാനും കഴിയുന്നവർക്ക് ഏറ്റവും നല്ല കരിയർ തെരഞ്ഞെടുക്കുവാൻ സാധിക്കുന്ന മേഖലയാണിത്.

ഫാഷൻ ഡിസൈനിംഗ് എന്നു കരുതേണ്ട..

വ്യത്യസ്തമായ സാധ്യതയാണ് നിങ്ങളെ കാത്തിരിക്കുന്നത്.

Industrial design
Product design
Visual design
Automotive & mobility design
Game design
Digital design for tech companies

ഇങ്ങനെ തുടങ്ങി വിപുലമായ ഡിസൈൻ മേഖല നിങ്ങൾക്കായി തുറക്കും.

പ്രമുഖ ക്യാമ്പസുകളായ
IIT - MUMBAI
IIT - DELHI
IIT - HYDERABAD
IIT - JABALPUR
IIT - INDORE
IIT - ROOTKHE
തുടങ്ങിയ IIT കളിൽ അഡ്മിഷൻ നേടാനുള്ള അവസരമാണ് ലഭിക്കുന്നത്.

പഠനത്തിന്റെ നാലാം വർഷം ക്യാമ്പസ് പ്ലേസ്മെന്റിലൂടെ 24 lac/annum സാലറി മുകളിൽ നേടാനുമാകും

Now apply :

UCEED 2026 Undergraduate Common Entrance Exam for Design 2026

18/09/2025
09/08/2025

jeemain2025

Want your school to be the top-listed School/college in Kollam (Quilon)?

Click here to claim your Sponsored Listing.

Location

Category

Telephone

Address


Kollam (Quilon)