GUPS Kadamattom/കടമറ്റം

GUPS Kadamattom/കടമറ്റം Dedicated to providing quality education, fostering discipline, and nurturing the next generation.

മലങ്കര ഓർത്തഡോൿസ്‌ സഭ അഖില മലങ്കര പ്രാർത്ഥന യോഗം കണ്ടനാട് വെസ്റ്റ് ഭദ്രാസനം ശതോത്തര കനക ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോലഞ്...
11/02/2026

മലങ്കര ഓർത്തഡോൿസ്‌ സഭ അഖില മലങ്കര പ്രാർത്ഥന യോഗം കണ്ടനാട് വെസ്റ്റ് ഭദ്രാസനം ശതോത്തര കനക ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോലഞ്ചേരി വിദ്യാഭ്യാസ ഉപജില്ലയിൽ കടമറ്റം ഗവണ്മെന്റ് യു പി സ്കൂളിൽ കുട്ടികൾക്ക് ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു. Adv P V Sreenijin MLA Sujith Paul

31/01/2026

വിനോദയാത്രയിൽ HM നൊപ്പം ചൂണ്ടയിടുന്ന വിദ്യാർഥി.

വിനോദയാത്രക്കിടയിൽ കുട്ടികളോടൊപ്പം....
30/01/2026

വിനോദയാത്രക്കിടയിൽ കുട്ടികളോടൊപ്പം....

29/01/2026

കടമറ്റം ഗവ: യു പി സ്കൂളിന് 2 കോടി അനുവദിച്ചു ബഹു: MLA അഡ്വ: P V ശ്രീനിജിനും അതിനായി അക്ഷീണം പരിശ്രമിച്ച അധ്യാപകർക്കും പിടിഎ പ്രസിഡന്റിനും അഭിവാദ്യങ്ങൾ
Adv P V Sreenijin MLA

സ്കൂളിന്റെ പുതിയ Toilet കെട്ടിടം.വർഷങ്ങളായി ബലഹീനമായി കിടന്ന കെട്ടിടം പൊളിച്ച് കുട്ടികൾക്കായി പുതിയ ഒരു Toilet കൂടി.
29/01/2026

സ്കൂളിന്റെ പുതിയ Toilet കെട്ടിടം.
വർഷങ്ങളായി ബലഹീനമായി കിടന്ന കെട്ടിടം പൊളിച്ച് കുട്ടികൾക്കായി പുതിയ ഒരു Toilet കൂടി.

26/01/2026

77th Republic Day Celebration 2026.

Address

Kolenchery

Website

Alerts

Be the first to know and let us send you an email when GUPS Kadamattom/കടമറ്റം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share