28/07/2023
കായിക കേരളത്തിന്റെ അഭിമാനവും ഒട്ടനവധി കായികപ്രതിഭകളെ വാർത്തെടുക്കുകയും അവരെ ദേശീയ, അന്തർദ്ദേശീയ തലങ്ങളിൽ പ്രാഗൽഭ്യം തെളിയിക്കുവാൻ പ്രാപ്തരാക്കുകയും ചെയ്തിട്ടുള്ള കോതമംഗലം മാർ ബേസിൽ സ്കൂളിന്റെ വിജയക്കുതിപ്പിന് ഊർജ്ജമേകാൻ ആസ്റ്റ്രേലിയ ആസ്ഥാനമായുള്ള iQueryയുടെ ആഭിമുഖ്യത്തിൽ 2023 ജൂലയ് 29ന് രാവിലെ 8 മണി മുതൽ 4 മണി വരെ കേരളത്തിന്റെ കായിക തലസ്ഥാനമായ കോതമംഗലത്ത് മാർ ബേസിൽ സ്കൂൾ അങ്കണത്തിൽ നടക്കുന്ന ഏകദിന “Sports-Ed Summit” ലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.