MES-Graduation 2020

MES-Graduation 2020

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MES-Graduation 2020, Kolathur.

17/07/2020

Dr Krishnendu
D/o Mohanan and Jayasree

അക്ഷര നഗരിയായ കോട്ടയത്തെ, ആയിരക്കണക്കിന് കോഴികളുള്ള 🐥🐥🐥ഫാം മുതലാളി മോഹനന്റേയും ജയശ്രീയുടെയും ഏക സന്തതി👪 . സ്നേഹമുള്ളവർക്ക് ഇവൾ കൃഷ് , അതിലും പെരുത്ത് സ്നേഹമുള്ളവർക്ക്‌ മീനു.!!
എം ഇ എസിൻ്റെ ഗാനകോകിലം, പതിനൊന്നാം ബാച്ചിൻ്റെ വാനമ്പാടി !!

ഫസ്റ്റ് ഇയർ കാലയളവിൽ തന്റെ ചുരുള മുടിയുമായി റൂമിലൂടെ ഉലാത്തി💁 റൂംമേറ്റ്സിന് ഒരു horror ഫിലിം😱😱 ഫീൽ കൊടുക്കലായിരുന്നു പുള്ളിയുടെ പ്രധാന വിനോദം. എന്നാൽ 2nd year ആയപ്പോൾ മുടിയിൽ മ്യാരക makeover നടത്തി സകലരെയും പുള്ളിക്കാരി ഞെട്ടിച്ചു കളഞ്ഞു.(വെളുക്കാൻ തേച്ചത് പാണ്ടായി)🤔🤔.
സ്വഭാവത്തിലും ലുക്കിലും ഡാൻസ് മാസ്റ്റർ വിക്രം /സലിം കുമാറിന്റെ💃💃 സഹോദരി ആണെന്ന് തോന്നുന്ന കൃഷ് ഒരു വലിയ മൃഗസ്നേഹി കൂടിയാണ് .സ്വന്തമായി bobban, molly എന്ന 2 പട്ടിക്കുട്ടികൾ .🐶 അതും കൂടാതെ കോഴി, പ്രാവ്, പൂച്ച, ഗപ്പി ഫിഷ്, എലി, പുലി🐱🐭🐹🐯🐮🐷🐸 തുടങ്ങിയവയുമുണ്ട് കക്ഷിക്ക്. ഈ പ്രത്യേക തരം മൃഗസ്നേഹം കാരണം തന്നെ തന്റെ ബെഡിൽ ഓരോ പെൺകുട്ടികളുടെ പേടി സ്വപ്നം ആയ ആസിഡ് ഫ്ലൈ വന്നാലും ടിയാൻ അതിനെ ഒന്നും ചെയ്യാറില്ല. അതുകൊണ്ടു തന്നെ കുറച്ചധികം ആസിഡ് അറ്റാക്കിന് ഇര ആകേണ്ടി വന്നിട്ടുണ്ട് കുട്ടിക്ക്🐝.

നന്നായി തള്ളാൻ ജന്മസിദ്ധമായ കഴിവ് ഉള്ള ടിയാൻ തന്റെ ധൈര്യത്തെ കുറിച്ച് എന്നും വാനോളം പുകഴ്ത്താറുണ്ടെങ്കിലും ഒറ്റക്ക് റൂമിൽ കിടക്കാനോ horror മൂവീസ് കാണാനോ ടിയാന് ധൈര്യം പോരാ.എന്നാൽ അത് തന്റെ പേടി കാരണമല്ലാ ഇഷ്ടം ഇല്ലാത്തതുകൊണ്ട് ആണെന്നാണ് ടിയാന്റെ വെപ്പ്😜😝😛.
ചിലവ് ചുരുക്കാൻ ആയി ഹോട്ടലിൽ പോയാൽ paratha+ഷുഗർ+frooti 🍵🍵കഴിക്കുക,ക്ലാസ്സിൽ 1st ബെഞ്ചിൽ ഇരുന്നു കമന്റ് അടിച്ചു കൂടെ ഉള്ള vychuvine ചിരിപ്പിച്ചു പുറത്താക്കിപ്പിക്കുക😐😐,roommate ആയ ലമീസയുടെ ഒപ്പം എന്നും തല്ലു കൂടുക😾😾,ചാർലിയിലെ ടെസ്സയെ പോലെ വ്യത്യസ്തം ആകാൻ പച്ച, മഞ്ഞ, നീല nail polish ഇടുക💅💅, മുഷിഞ്ഞ തുണി അലക്കാതെ ആഴ്ചകളോളം ഇടുക തുടങ്ങി വ്യത്യസ്ഥമായ ജീവിത ശൈലിയാണ് ടിയാനുള്ളത്.ഞാൻ ഒന്നും പഠിച്ചിട്ടില്ല എനിക്കൊന്നും അറിയാൻ മേല, എനിക്ക് മേല ക്ഷീണം😖😖 ആകുന്നു തുടങ്ങിയവ ടിയാന്റെ സ്ഥിരം ഡയലോഗ് ആണ്. ദിവസങ്ങളോളം ഭക്ഷണം വെള്ളം ഒന്നും ഇല്ലാതെ തന്നെ ഉറങ്ങാൻ കഴിവുള്ള ഒരു പ്രത്യേകതരം ജീവി ആണിവൾ😎😎.ടെൻഷൻ, ദുഃഖം തുടങ്ങിയ വികാരങ്ങൾ പിടിപെട്ടാൽ പിന്നെ പറയണ്ട. പിറ്റേ ദിവസം മാത്രമേ ആള് ഉറക്കമുണരൂ. എന്തിനു പറയണം hs കാലഘട്ടത്തിൽ ഡ്യൂട്ടി ഡേ പോലും റൂമിൽ കുളിച്ചു ഉറങ്ങാറുള്ള krish യൂണിറ്റ് മേറ്റ്സ് & റൂംമേറ്റ്സിന് ഒരു അത്ഭുതം ആയിരുന്നു.

mesഇലെ അറിയപ്പെടുന്ന ഒരു പാട്ടുകാരിയായ ടിയാൻ zero gravity എന്ന music bandinte ഉപജ്ഞാതാവുമാണ്🗣🗣. ഇത് കൂടാതെ ഓട്ടതുള്ളലിലും💃💃 ആള് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.അങ്ങനെ താൻ ഉണ്ടാക്കിയ ഫാൻസിന്റെ എണ്ണം കൂട്ടാനായി throwblallil ഒരു കൈ നോക്കിയ ടിയാന്റെ നെഞ്ചിൽ ബോൾ വീഴുകയും palpitation 😰😰 അനുഭവപ്പെട്ടുകയും ecg എടുത്തപോൾ താൻ svt എന്ന രോഗത്തിന് അടിമ ആണെന്ന് അറിഞ്ഞപ്പോൾ throw ballil നിന്നും പിന്മാറി.റൂംമേറ്റ് korean ആണെങ്കിൽ meenu നു turkish series💑💑 ആണ് ഇഷ്ടം .surgeon ആകാനുള്ള തന്ത്രപ്പാടിൽ dams ക്ലാസ് ജോയിൻ ചെയ്തു പഠിച്ചു കിളി പോയി 😇😇. കൊണ്ടിരിക്കുകയാണ് ഈ 25 വയസുകാരി.ഇതിന്റെ ഇടയിൽ തന്നെ കല്യാണം കഴിക്കാൻ ആയി കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നും പത്രം വരുത്തിയും, kerala,barath തുടങ്ങി എല്ലാ മാട്രിമോണിയിൽ അംഗത്ത്വം നേടിയും തന്റെ ജീവിത പങ്കാളിക്കായി കാത്തുനിക്കുകയാണ് ഈ സുന്ദരിക്കുട്ടി😋😋.തന്റെ ആഗ്രഹം പോലെ നല്ല ഒരു ചെക്കനെയും, pg സീറ്റും ഇത്തവണ കിട്ടാൻ മംഗളങ്ങൾ നേരുന്നു.

30/06/2020

Dr.Fidha Harris.M.P
D/o Muhammed Harris and Saidha Bhanu

കോഴിക്കോട്ടെ (sorry calicut😇ലെ ) തന്റെ 🌃നഗര ജീവിതത്തിൽ നിന്നും 🥳തുള്ളിച്ചാടി എത്തിയ തവളക്കണ്ണി 🐸 veggie🥬 fidhootty(non veggies ന്റെ എക്കാലത്തെയും ശത്രു⚔️... പാവം chicken 🍗നെ കുറിച്ച് പറയുന്നത്🤬കേട്ടാൽ ഏതു ചിക്കനും 🐥കരഞ്ഞു പോകും 😭).🚦🏙️calicut town ൽ ജീവിക്കുന്നത് കൊണ്ട് തന്നെ കുട്ടി 🐮പശുവിനെ കണ്ടാൽ പോത്ത് ആണെന്നും 🐔കോഴീനെ കണ്ടാൽ താറാവ് ആണെന്നുമൊക്കെ പറയും (quite natural💁🏻‍♀️😉).വീട്ടിലെ ഏറ്റവും👼🏻 ഇളയ കുട്ടിയായ ഇവൾ 🏥MES ലേക്ക് വന്നപ്പോഴും തന്റെ position വേണമെന്ന് ശാഢ്യം പിടിച്ചു 😤.റൂമിലെ 🥙🥤🍫foods &chocolates ഒക്കെ "👉🏻🛑തനിക്കു എടുത്തു വെച്ചതാണ് എന്ന് കരുതി😌 🙄" എടുത്തു തീർക്കൽ എന്നും ഒരു പതിവാക്കി ഈ 🐱dundu mol😊(മൂടി വെച്ച 🥛പാലും 🍪biscuitm വരെ കുടിച്ച് തീർത്തു "ഞാൻ ഒന്നും ചെയ്‌തിട്ടില്ല🤷‍♀️😇"എന്ന മട്ടിൽ നിൽക്കുന്ന ഇവളെ അങ്ങനെ ആർക്കും മറക്കാൻ പറ്റില്ല 🤐😣).💃🏻Anglo indian🏫 സ്കൂൾ ഇൽ നിന്നും പഠിച്ചിറങ്ങിയ ഇവൾ തന്റെ 😎 സ്റ്റാൻഡേർഡ് നിലനിർത്താനായി High heels ഇൽ 👠 (🔍dissection table ഇലെ cadaver നെ 👁️ഒരുനോക്ക് കാണാൻ വേണ്ടി കുട്ടി ഇടാൻ തുടങ്ങിയതാ പോലും..... 🤣🤥) ചിരിക്കാതെയൊക്കെ നടന്നു നോക്കി🤭..but 🎬നിറത്തിലെ ജോമോളിനെ പോലെ പോകുന്ന വഴിയേ എല്ലാം🎳 വീഴ്ത്തിയും സ്വയം വീണും പോകൽ ഒരു പതിവ് കാഴ്ചയായിരുന്നു 🤣🤭.Girls only ൽ പഠിച്ചത് കൊണ്ട് തന്നെ🧬🧍🏻‍♂️XY chromosomeനെ കണ്ടാൽ തന്നെ കലി വരുന്ന ഇദ്ദേഹം തെറ്റ് കണ്ടാൽ അപ്പോൾ തന്നെ മുഖത്ത് നോക്കി പ്രതികരിക്കുമായിരുന്നു (എന്തിനു , 👡height പാകം ആക്കാൻ കല്ലിന്റെ മേലെ നിന്ന് വരെ തെറി🤬🤬 പറഞ്ഞിട്ടുണ്ട് 😜). 👓 .
🧗🏻‍♀️🚵🏻‍♀️Adventures ഒരുപാട് ഇഷ്ടമുള്ള ഇവൾ 👓specs വെക്കാതെ drive ചെയ്ത് 🚗driving teacher ക്കും കൂടെ ഉള്ളവർക്കും 💔heart attack വരുത്തിയത് ഇന്നും ഒരു ഞെട്ടൽ ഓടെ ഓർക്കുന്നു 😱(പാവം ചേട്ടന്റെ 🚗car 🚧post ഇൽ ഇടിച്ചു... 🦶🏻കാലു വേദനായപ്പോൾ ബ്രേക്ക് ഇൽ നിന്ന് എടുത്തതാണ് പോലും 😿💁🏻‍♀️). Specs ഇല്ലാതെ തനിക്ക് ഒന്നും കാണാൻ പാടില്ലെന്ന സത്യം പിന്നീടാണ് കൂടെയുള്ളവർ മനസ്സിലാക്കി എടുത്തത്.
ഇങ്ങനെയൊക്കെ ആണേലും 💃🏻 western music🎤🎼 ഇൽ ആൾ ഒരു പുലിയാണ് കേട്ടോ 🤗. ദിവസവും 2 നേരം🛁🚿 കാക്ക കുളി കുളിക്കുന്ന (ദേ പോയി... ദാ വന്നു )ഇവൾക്ക് 🧼1soap 1 ആഴ്ച പോലും തികയാറില്ല. തന്റെ 😍😎fav personality ആരാണെന്ന് ചോദിച്ചാൽ ഒന്ന് ചിന്തിക്കുക പോലും ചെയ്യാതെ "ഞാൻ തന്നെ"🙋🏻‍♀️😌🥳 എന്ന് പറയുന്ന ഇവൾക്ക് ഉറക്കം😴, ഫുഡ്‌🥗 ഒന്നും compromise ചെയ്യാൻ ഇഷ്ടമേ അല്ല . 📝📚Exams ന്റെ തലേന്ന് ഇവളെക്കാൾ tension 🤕അടിച്ചത് 👭🏻roomies ആയിരുന്നു. 📌 Imp.topics (even essays 📃) "കാണുന്നില്ല" 🙄എന്ന് പറഞ്ഞു മടി പിടിച്ചു 🛌🏻😴ഉറങ്ങാൻകിടക്കുന്ന ഇവളെ അത് പഠിപ്പിക്കൽ അവർക്ക് എന്നും ഒരു ബാധ്യത ആയിരുന്നു 👩🏻‍🏫. എന്നാൽ ചില സമയത്ത് എന്തു ത്യാഗം ചെയ്ത് ജോലി ചെയ്യാനും ഇവൾ റെഡി ആണ് 🤕🧐.
റൂമിലുള്ളതെല്ലാം ഇവളുടെ ആണെന്ന ☝policy ഇൽ പെട്ടു പോയത് തന്റെ roommate ന്റെ cousin 🧑🏻Hanikka ആയിരുന്നു ⚰️. മൂപ്പരുടെ shirt ഉം 👕tshirt മെല്ലാം അടിച്ചുമാറ്റി ഇപ്പൊ പുള്ളിക്കാരി തന്റെ 👕night dress ആക്കിമാറ്റി (കാലം പോയൊരു പോക്കേ......🤷🏻‍♀️ )

🥳 പൊട്ടത്തരത്തിൽ 👩🏻‍🎓phd എടുത്ത ഇവൾ അതിന്റെ 📃list നിരത്തുമ്പോൾ കൂടെയുള്ളവർ പലപ്പോഴും അന്ധാളിച്ചു നിന്ന് പോയിട്ടുണ്ട് 🍭😱. 👩🏻‍⚕️💉HS life ഇൽ തന്റെ കഴിവ് തെളിയിക്കാൻ നോക്കി എങ്കിലും തന്റെ 😎🥳പൊട്ടത്തരം പല വിധത്തിൽ ആയിരുന്നു കാഴ്ച വെച്ചത് ("query(❓) fracture" diagnosis എഴുതാൻ പറഞ്ഞപ്പോൾ "chore fracture" എന്ന് എഴുതുക, ortho opinion എടുക്കാൻ പറഞ്ഞാൽ ortho pain ointment എഴുതി കൊടുക്കുക , etc)🤣🤷🏻‍♀️.
എല്ലാത്തിനും 🙋🏻‍♀️ചാടിക്കേറി മുന്നിൽ ഉണ്ടാകുന്ന ഇവൾ food🥗 ഉണ്ടാക്കാനും ഉഷാറായിരുന്നു . 🌶️മുളക് പൊടിയെല്ലാം തന്റെ കൈ കൊണ്ട് തന്നെ വിതറി food🥘🥣ഉണ്ടാക്കി, കഷ്ടപ്പെട്ട് അത് എല്ലാം 👭🏻ഫ്രണ്ട്‌സ് നെ കൊണ്ട് തീറ്റിപിച്ചു . അവസാനം ആ കൈകൊണ്ട് ഹോസ്റ്റൽ മൊത്തം ഓടിയത് 🏃🏻‍♀️ഇന്നും ഓർക്കുന്നു 🤣🤣👹. അങ്ങനെ ഒരിക്കൽ 🍝maggie കഴിച്ച bowlil, കഴുകാൻ വെള്ളം ഒഴിച്ച് വെച്ചത് കണ്ടിട്ട് അത് soupie noodles🍜😋 ആണെന്ന് കരുതി ആർത്തിമൂത്ത് കുടിച്ച ചരിത്രം വരെ ഉണ്ട് 🤪.ഇടക്കിടക്ക് 🧃വിശക്കുന്ന സ്വഭാവമുള്ള ഇവളുടെ വയറ്റിൽ കൊക്കോ 🐛പുഴു പെറ്റുപെരുകിയിരിക്കാണോന്ന് വരെ 🤔സംശയിച്ചു പോയിട്ടുണ്ട് Co HS മാർ🤠.
എല്ലാ 🥳🤩 അലങ്കോലപണിക്കും മുന്നിൽ വന്നു ചുക്കാൻ പിടിക്കാനും മിടുക്കിയാണ് ഈ 😻fidootty ( 🎤🥁💃🏻).ഒരു നല്ല 👩🏻‍⚖️problem solver കൂടിയായ ഈ കലാകാരിക്ക് തന്റെ panda🐼(hanikka🤵🏼) ന്റെ കൂടെ തന്റെ ആഗ്രഹം പോലെ തന്നെ 🌍🏔️കാടും മലയും എല്ലാം conquer ചെയ്‌തു നല്ലൊരു 👩🏻‍⚕️doctor ആയി തന്റെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു🥳😎🥰💃🏻.

29/06/2020

Dr Fathimathul irfana 👩‍⚕
D/O Sumayyath iqbal and Iqbal thekkara

ബാച്ചിന്റെ ഇളയ പുത്രിയായ 👧അച്ചടക്കവും വിനയവും സർവോപരി സൽഗുണ സമ്പന്നയുമായ ഈ കണ്ണൂർകാരി🙂 പ്രത്യക്ഷത്തിൽ ഒരു സാധാരണക്കാരിൽ സാധാരണക്കാരിയായി🙎🙎 തോന്നുമെങ്കിലും വളരെ പതുക്കെ ആണ് അവളിലെ കോടീശ്വരിയെ💵💴🏙🌆 ബാച്ച്മേറ്റ്സ് തിരിച്ചറിഞ്ഞത്🙃.
ഫസ്റ്റ് ഇയറിൽ കാലപ്പഴക്കം ചെന്ന കുപ്പി ഗ്ലാസ്സും🤓 എട്ടാം ക്ലാസ്സിലെ തട്ടവും🧕 വെല്ലു മ്മടെ കട്ട ഫോണും 📱📱അവളെ മറ്റുള്ളവരെ രിൽ നിന്നും വ്യത്യസ്തയാക്കിയിരുന്നു😅😅. എന്നാൽ കാല ക്രമേണ അവളിൽ വന്ന മാറ്റം (തട്ടം,💇⌨🕶 😎ഫോൺ, lasik)റൂം മേറ്റ് സിനെ യും ബാച്ച്മേറ്റ്സിനെയും ഞെട്ടിപ്പിക്കും വിധമായിരുന്നു🤪🤪.
Join ചെയ്യാൻ വന്നപ്പോൾ ബഹുമാനപെട്ട dean പറഞ്ഞത് അനുസരിച്ചു abroad നിന്ന് വാങ്ങുന്ന dissection സെറ്റ്👛👜 നന്നായിരിക്കും എന്ന് പറഞ്ഞ് അങ്ങ് ദുഫായിൽ നിന്ന് കൊണ്ട് വന്ന സെറ്റ്💼 റൂംമേറ്റ്സിനു ഒരു അത്ഭുതം ആയിരുന്നു🤩🤩🤕🤕. അതു തുറന്നപ്പോൾ കണ്ട കാഴ്ചയോ ഞെട്ടിക്കുന്നതും🗡🔪🛠⚒🔧. ഒരു സർജറിക്ക് വേണ്ട എല്ലാ ആയുധങ്ങളും അതിൽ ഉണ്ടായിരുന്നു🤠. പക്ഷെ നമുക്ക് അത്യാവശ്യമായ scalpel മാത്രം അതിൽ കണ്ടില്ല😆😆. പിന്നെ scalpel നായി ഒരു ഭ്രാന്തി😤😩😵 യെ പോലെ നടന്ന irfu 🏃‍♀🚶‍♀നെ റൂംമേറ്റ്സ് ഇന്നും പരിഹാസത്തോടു കൂടി ഓർക്കുന്നു.🤡
പിസി തോമസ് കോച്ചിംഗ് സെന്ററിൽ 👨‍🏫 നിന്നും പഠിക്കണം പഠിക്കണം📚📖📝🖍 എന്ന ചിന്ത മാത്രം രക്തത്തിൽ അലിയിച്ചു ചേർത്ത🔥 irfu വർഷ ആരംഭത്തിൽ ഫസ്റ്റ് ബെഞ്ച് 📝പിടിക്കാൻ മത്സരിച്ചതും പിന്നീട് ലാസ്റ്റ് ബെഞ്ച് സ്വന്തമാക്കിയതും ഒരു പരസ്യമായ രഹസ്യമാണ്😌😌.
ഇക്കാക്ക അങ്ങനെ ഇക്കാക്ക ഇങ്ങനെ🗣️ എന്ന് 100 വട്ടം പറഞ്ഞുകൊണ്ടും എന്തെങ്കിലും xender ചെയ്യുമ്പോൾ അതിന്റെ കൂടെ ഒരു 5-6 സ്വന്തം 💑സെൽഫി💑 അയച്ചിട്ട് കൂടെ ഉള്ള യൂണിറ്റ് മേറ്റ്സ് ഇനെ വെറുപ്പിക്കുന്നത് സ്ഥിരം ഹോബിയാണ്😶😶.

സ്വയം irfana ghoshal🔉🎤🎧 എന്ന് വിളിക്കുന്ന ഇദ്ദേഹം ശ്രേയ ghoshal ഇന്റെ ഹിറ്റ്‌ ഗാനങ്ങൾ പാടി റൂംമേറ്റ്സിനെ വെറുപ്പിക്കുകയും😩😩😎😎 പിന്നീട് ഒരിക്കലും ആ പാട്ടുകൾ കേൾക്കാൻ കഴിയാത്ത വിധം വൃത്തികേട് ആക്കി തരുന്നതും🎺🎸 ടിയാന്റെ ഹോബി ആയിരുന്നു 🤷‍♀🤷‍♀.
ഹൌസ് surgeoncy കാലഘട്ടത്തിൽ💊💉 ഏവർക്കും വെറുക്കപെടുന്ന ഡിസ്ചാർജ് അടിക്കൽ പരുപാടി ഇഷ്ട വിനോദ ആയിരുന്നു👩‍🍳📄. Patient bystander ഇന്റെ വരെ ഡിസ്ചാർജ് അടിച്ചു കൊടുക്കുന്ന പ്രത്യേക തരം അസുഖത്തിനു ഉടമയായിരുന്നു ടിയാൻ😆😆😪.

ഡ്യൂട്ടി യുടെ കാര്യത്തിൽ ആവശ്യത്തിൽ അതികം ആത്മാർത്ഥത 😄😄ആയതു കൊണ്ടാണോ എന്നറിയില്ല casualty ഇൽ xray എടുക്കുമ്പോൾ exposure എന്ന് സിഗ്നൽ കൊടുത്തപ്പോൾ അവിടെ ഉള്ളവരൊക്കെ മാറി നില്കുന്നത്🏃‍♀🏃 കണ്ട് ഓടി പോയി നെഞ്ചിൽ വിരിച്ചു🚺🚺 നിന്ന വ്യക്തിയാണ്🤖👽.

അങ്ങാടിപ്പുറം പോയി വരുന്ന ലാഘവത്തോടെ ദുബായ്ൽ പോയിരുന്ന ടിയാൻ🛫🛬 ഊണിലും ഉറക്കത്തിലും ദുബൈ യെ ധ്യാനിച്ചു ദുബൈയിലെ ഷെയ്ഖിന്റെ പുത്രനെ മാത്രമേ വിവാഹം ചെയ്യുകയുള്ളൂ എന്ന് വരെ പ്രതിജ്ഞ ചെയ്തിരുന്നു👳🤭🤭. എന്നാൽ പിൻ കാലത്ത് സംഭവിച്ചത് വെറും ചരിത്രം മാത്രം. ദുബായിൽ നിന്നും✈✈ കണ്ണൂർ വഴി🚗🚗 മലപ്പുറത്തെ areacod ഇലെ nalakath തറവാട്ടിലെ🏘 6 മക്കളിൽ👬👬👬 ഇളയ പുത്രനെ സ്വയംവരം ചെയ്യേണ്ടി വന്നു.💑 ടിയാന്റെ ജീവിതത്തിൽ സംഭവിച്ച വലിയൊരു വഴിത്തി രിവായിരുന്നു🚦🛣 അത്.
എന്നിരുന്നാലും സംസാരത്തിലെ ഭവ്യതയും പെരുമാറ്റത്തിലെ എളിമയും അവളെ ബാച്ചിന്റെ പ്രിയങ്കരിയാക്കി😍😍. ആർക്കും എന്ത് സഹായത്തിനുo ഉണ്ടാവാറുണ്ട് ഈ irfootty😇😇😘😘. അവളുടെ ആഗ്രഹം പോലെ ikkakane പോലെ pediatricsil 👶👶 പിജി ചെയ്തു ലൈഫ് സെറ്റ് ആവട്ടെ എന്ന് ആശംസിക്കുന്നു😄😄😇😇

23/06/2020

Dr.FAMNA FAISAL C.H
D/O Mr. MOHAMMED FAISAL C.H & Mrs. JASEENA K.A

ആദ്യനോട്ടത്തിൽ ഒരു ചെറിയ ഒരു കുരുത്തക്കേട് ഉണ്ടോ എന്നും രണ്ടാമത്തെ നോട്ടത്തിൽ അതു വെറും സംശയം അല്ല യാഥാർത്ഥ്യം ആണെന്നും തോന്നിപ്പിക്കുന്ന ഞങ്ങളുടെ cherudd!!!

മലപ്പുറം കുന്നുമ്മൽ ന്റെ കുന്നിറങ്ങി MES 11ത് ബാച്ചിന്റെ പൊന്നോമന പുത്രിയായി മാറിയ,ചിത്രരചനയോടും👩🏻‍🎨🖌️ ഊരുചുറ്റൽനോടും 🧗🚴🤸⛷️🏄🏊💫🌍 അമിത താൽപര്യം പുലർത്തുന്ന, സാക്ഷാൽ FAMNA FAISAL C.H👧🏻🤩😍😍 എന്ന കൊച്ചു ഗള്ളി!!!!
The , "hue paintings" n ൻ്റെ one of the മൊതലാളീ, sleeping beauty🧚, കിടു photographer എന്നിങ്ങനെ എത്രയെത്ര വിശേഷണങ്ങൾ??!!👻

M E S ലെ MOST Eligible single!!👸 ( but very much ready to mingle - സുന്ദരനും സുമുഖനും സർവോഭരി യാത്ര ഭ്രാന്തും, famna യുടെ ഭാഷയിൽ കട്ട "vibe" മുള്ള യുവാക്കളിൽ നിന്ന് വിവാഹാഭ്യർത്ഥനകൾ ക്ഷണിക്കുന്നു.)
എവിടെയും തന്റേതായ വ്യക്തിത്വം പുലർത്തുന്ന കക്ഷിക്, Architect 👷ആയി ഊര് തെണ്ടാൻ ആയിരുന്നു ആഗ്രഹം.. പക്ഷേ വിധിയുടെ ക്രൂരത ടിയാനെ ☠️ ഈ MES ന്റെ കുന്നിൻ ചെരുവിൽ⛰️ ഉപേക്ഷിച്ച് കടന്നു കളഞ്ഞതിൻ്റെ പരിഭവം ഇന്നും മാസത്തിൽ ഒരിക്കലെങ്കിലും ടിയാൻ ഓർത്തെടുത്ത് വിലപിക്കാറുണ്ട്!!!🤧😤
എന്നിട്ട് നമ്മുടെ അങ്ങാടിപ്പുറ ത്തും ,പെരിന്തൽമണ്ണയിലും പാവം തെണ്ടി നടക്കും🤭🤭😅!!

ഇങ്ങനെ ഒക്കെ ആണെങ്കിലും ഇദ്ദേഹം ജൂനിയർ സിൻന്റെയും സീനിയർസിന്റെയും, batch matesinte യും PGs നെറയും MOsnde yum ( in short എല്ലാവരുടെയും ) favourite ആണ്.🤩.!!
Almost എല്ലാ gang കളിലും common ആയിമെമ്പർഷിപ്പ് ഉള്ള ഒരേ ഒരു veruppi 😬😬...
ടിയാന്റെ photophobic poses 😫💆& photophilic expressions 😝😜🤪🤯 പലരുടെയും ഗാലറി കളിൽ നിറഞ്ഞു തുളുമ്പി നിൽക്കുന്നു!! കലാ കായിക രംഗങ്ങളിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട് ഇദ്ദേഹം... പ്രത്യേകച്ച് ഡാൻസിൽ!!💃🏻🤭🤭

First yearil first day തന്നെ INDHU KHURANA📑📖 യുമായ്‌ വന്ന കാഴ്ച റൂം mates ഇന്നും ഒരു ഞെട്ടലോടെ ഓർക്കുന്നു!! പിന്നീട് ഇദ്ദേഹം ആ ബുക്ക് എടുത്ത് കാഴ്ച ഇതുവരെ ആരും കണ്ടിട്ടില്ല താനും ( പുസ്തകം തിന്നിട്ട് മസ്തിഷ്കത്തിൽ🧠 ചിതലായതാവണം)!!

Exam സമയത്ത് ആണ് വട്ടുകളുടെ peak എത്താറ് .. for eg,
പൊതുവേ വൃത്തി വളരെ കൂടുതലാണെങ്കിലും ( ചുമ്മാ thallu ) Exams ൻ്റെഅന്ന് സമയം തള്ളിനീക്കാൻ വേണ്ടി മാത്രം വിസ്തരിച്ചുള്ള കുളി🧖🛀. കുളിക്കാൻ വെള്ളം തികയുന്നില്ല എന്ന് പറഞ്ഞു Swimming classes🏊 നു പോയി perinthalmanna യിലെ പല പൂളുകളും വൃത്തികേടാക്കിയിട്ടുണ്ട് ( ഒരു final yr study leave throw back ) അതായത് വട്ടുകളിലും 🌀 variety കണ്ടെത്താൻ ലവൾ ശ്രമിക്കാറുണ്ട്..🤣🤣

ഒറ്റക്കും🕴️, ഉറക്കത്തിലും 😴 സംസാരിക്കുക 🗣️, mes ന്റെ മതിലുകളിൽ വരച്ചും 🖼️ ചെടികൾ നട്ടും വൃത്തികേടാക്കുക .arts ൻ്റെ സമയത്ത് ഒരു പ്രേതത്തെ പോലെ 👻 കോളജിൽ പണിഎടുത്ത് അലഞ്ഞുതിരിയുക,
"ഞങൾ പൂവാ നീ വരുന്നുണ്ടോ" എന്ന് കേട്ടപാതി കേൾക്കാത്ത പാതി ചാടി പുറപ്പെടുക 🚗, മണ്ടത്തരങ്ങൾ കാണിച്ച് എക്സ്റ്റൻഷൻ വാങ്ങിക്കൂട്ടുക.. Singles assosciationde nde brand ambassador ആയിരുന്നെങ്കിലും Corona കാലത്ത് ബോർ അടിച്ചിട്ട് കല്യാണം കഴിക്കാൻ👰🏽 സ്വയം തീരുമാനിക്കുക..( 1 min silence for the friends who
hardworked to get her married🤭🤭 - എന്തിനോ വേണ്ടി തിളച്ച സാമ്പാർ ) എന്നിങ്ങനെ നീണ്ടു നിൽക്കുന്നു ടിയാന്റെ കഥകൾ....

ഇവളുടെ ഏതെങ്കിലും nut 🔩⚙️ loose ആവാത്തത് ഉണ്ടോ എന്നു wonder അടിക്കാത്തവർ ഉണ്ടാവില്ല...

Tension വന്നാൽ പെട്ടന്ന് പുതപ്പ് മൂടി ഉറങ്ങുന്ന 🛌 പ്രത്യേകതരം defensive 🥱 mechanism ഇടക്കിടെ പ്രയോഗിച്ചു 🤺 പോരുന്നു.. friends ന് അത് suggest ചെയ്യാനും പുള്ളിക്കാരി മറക്കാറില്ല! ശരീര സൗന്ദര്യ സംരക്ഷണത്തിനായ്‌ പല പരീക്ഷണങ്ങളും നടത്തി റെക്കോർഡ് ഇട്ടിട്ടുണ്ട് - swimming class🏊🏽‍♀️ , yoga 🧘🏽‍♀️, ഒടുവിൽ ജിമ്മിൽ വീര🏋🏽‍♀️എത്തി നില്കുന്നു.....

തള്ളിയും തല്ലിയുംMES nde campus ലൂടെതെണ്ടി നടന്നിരുന്ന ഇവൾക്ക് ദൈവം ബുദ്ധിയും ബോധവും എല്ലാവിധ അനുഗ്രഹങ്ങളും നൽകി നല്ലൊരു ഡോക്ടറാവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു..ഒപ്പം ഫംനയുടെ ആഗ്രഹം പോലെ നല്ല വൈബുള്ള ഒരടിപൊളി ലൈഫും കൂടെയുണ്ടാവട്ടെ .
All the best Dr Famna❤️

22/06/2020

Dr.Afrida Kunhi
D/o Mr. C K Abdurahiman & Mrs. Subaida Chukkan
W/o Dr.Shalu Anas

ആരാണീ അഫ്രിദ കുഞ്ഞി 😎? Batchmates നിവൾ👭🏼👫🏻 'കഞ്ഞി കുഞ്ഞി' 👶🏻... Professers👨‍🏫നിവൾ ഇവൾ വെറും Rollno. 1⃣☠️, റൂംമേറ്റ്സിനിടയിൽ👭🏼 ഇവൾക്കൊരേയൊരു പേരേയുള്ളു..... 🔥🔥തലൈവി🔥🔥....the most celebrated 'gangster' of MES 11th batch ⚓..
വയനാടുമായി അതിർത്തി പങ്കിടുന്ന കോഴിക്കോട്ടെ താമരശ്ശേരിയിൽ നിന്നും MES 🏥ലെത്തിയ, Retd. Excise officer അബ്ദുറഹ്‌മാൻടെയും സുബൈദ ടീച്ചറുടെയും കുഞ്ഞുമകൾ👼🏻 അഫ്രിദ കുഞ്ഞി 👧🏻😎..അങ്ങു കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നീണ്ടു കിടക്കുന്ന underworld🧛‍♀️ ബന്ധങ്ങൾ🤝🏻... അടിതടകളോ വെടിയൊച്ചകളോ ഇല്ലാത്ത, ശാന്തമായ ചരടുവലികൾ⛓️... ഏതൊരാളെയും ഭയപ്പെടുത്തുന്ന നോട്ടവും👀 അംഗചലനങ്ങളും😼... എന്ന് തുടങ്ങി, 'ഒരു ഇന്റർനാഷണൽ touch' കുഞ്ഞിയെ മറ്റു gangsters ഇൽ നിന്നും വ്യത്യസ്തയാക്കി🤷🏻‍♀️... . ഫസ്റ്റ് ഇയർ തൊട്ടേ പ്രായത്തിൽ കവിഞ്ഞ ജ്ഞാനം👵 പ്രദർശിപ്പിക്കുന്ന 🤩,ദീർഘദർശിയായ🧐 ഇദ്ദേഹം യൂണിവേഴ്സിറ്റി എക്സാം✍🏼 questions കറക്റ്റായി predict ചെയ്യുന്നതിലൂടെ ബാച്ചിന്റെ 'പോൾ നീരാളി🐙'യായി മാറി🤗...എക്സാം തലേന്ന് 'കഞ്ഞി🍚 സ്വാമിനി👵🙏🏽 'ഉരുവിടുന്ന🗣️ essay topics പഠിക്കാതെ📖 പോവാൻ കുട്ടികൾ ഭയപ്പെട്ടു..അതു ഫൈനൽ ഇയർ വരെ തുടർന്നു പോയി 😇എന്നതും 'just kanji things'മാത്രം😎...സ്നേഹിച്ചാൽ🥰 നക്കി👅 കൊല്ലുന്ന സ്വഭാവത്തിനുടമയായ ഇദ്ദേഹം, ഹോസ്റ്റലിൽ ഒതുങ്ങിക്കൂടുന്ന😴🛌🏼 സ്വഭാവക്കാരികളായ തന്റെ റൂംമേറ്റ്സ്👭🏼നെ 'Swag😎' ആക്കി മാറ്റുന്നതിൽ വലിയൊരു പങ്കു വഹിച്ചു🙌🏻 💪🏼... IJDC principle😏 (I just Dont Care) മുറുകെ പിടിച്ചുകൊണ്ട്🤘, തൻറെ വിമർശകരെ വായടപ്പിക്കുന്നതിൽ🤐 അന്നും ഇന്നും 'അഫ്രികഞ്ഞി' മികവ് പുലർത്തിപ്പോരുന്നു😉...
ഡ്രൈവിംഗ്🚗, ഷോപ്പിംഗ്🛍️👠🛒, മേക്കപ്പ്💄💅🏻, ഫുഡിങ്😋🍔🥘, അങ്ങനെ സൂര്യനുതാഴെയുള്ള എല്ലാറ്റിലും interest ഉള്ള കക്ഷിയുടെ 'ഹിമാലയൻ🏔️ തള്ളുകൾ🗣️ 'കേൾക്കാൻ റൂം no. 3 ക്ക് മുൻപിൽ ക്യൂ🙋‍♂🙋 നിൽക്കാത്തവർ LH2 ൽ വിരളമാണ്🧐... തന്റെ മാസ്റ്റർപീസായ🤩 'Smack that'🎙️പാടി, വേണ്ടി വന്നാൽ, (വേണ്ടി വന്നാൽ മാത്രം )താനൊരു rapper👩🏻‍🎤 കൂടി ആവും എന്ന് തെളിയിച്ചു😻...സ്കൂളിലെ ഒപ്പന🧕🏻 state ചാമ്പ്യൻ 🏆ആയ 'കഞ്ഞി', artsfest👯🏻‍♀️💃🏽കളിലും ബാച്ചിന്റെ ഒപ്പന ടീമിനെ സ്വന്തം തോളിൽത്താങ്ങി🏋‍♀ നിർത്തി...
3rd sem syndrome 😤😕ന്റെ ലക്ഷണങ്ങൾ 1st semലേ കാണിച്ച് തുടങ്ങിയ ഇദ്ദേഹം, ഇടക്കിടക്ക് സ്വന്തമായി ഓരോ 'ഗുണ്ട്💣💥 diagnosis'കൾ നടത്തി റൂം മേറ്റ്സ് നെ ഞെട്ടിക്കാറുണ്ട്😱... എന്തെന്നില്ലാത്ത കാരണത്തിന് 'ഞാനിപ്പോ depression 😢 ഇൽ പോവുമേ 'എന്ന് നിലവിളിച്ചു😭, വൈകുന്നേരത്തെ വണ്ടിക്ക്🚎 വീട്ടിൽ പോയി, മാമി🧕 ഉണ്ടാക്കിയ ബിരിയാണീം🍲 തിന്ന് , രാവിലെ 4.45 ന്റെ വണ്ടിക്ക് maniac👻 ആയി തിരിച്ചു വരുന്നതും ഇദ്ദേഹത്തിന്റെ എന്റർടൈൻമെന്റ്സിൽ ഒന്ന് മാത്രം... (പോയ്‌ വരുമ്പോ റൂംമേറ്റിസ്നു നല്ല ചൂടുള്ള കഫ്സ🍲🍲 പൊതികൾ കൊണ്ട് വരാനും സ്നേഹസമ്പന്നയായ🥰 ഇദ്ദേഹം മടികാണിച്ചിരുന്നില്ല... ) ഇടക്കിടക്ക് തനിക്ക് തടി over ആകുന്നുണ്ടോ എന്ന് ശങ്കിച്ച്🤯 ജിമ്മിൽ🏋️‍♀️🏋️‍♀️ പോവുകയും 'Strict diet'🍉🍎🥭🥬🥦🥒🥕follow ചെയ്യുകയും ചെയ്യാറുള്ള ഇദ്ദേഹം , 'target weight' achieve💪🏻 ചെയ്ത സന്തോഷം 🥳💃ഫുഡ്ഡടിച്ചാണ്‌ 🍔🍟🌮🌯🍨🍰🍪 ആഘോഷിക്കാറുള്ളത്...
സെക്കന്റ്‌ ഇയർ തൊട്ട് roll no. 1️⃣ ആവുക എന്ന മഹാഭാഗ്യം സിദ്ധിച്ച ഇദ്ദേഹം, പ്രാക്ടിക്കൽ exam 📝📋കളിൽ 'ഓപ്പണിങ് ബാറ്റ്സ്മാൻ'🏌️‍♀️🏏 ആവുക പതിവായിരുന്നു.. മണിക്കൂറുകൾ🕛🕧🕐 നീണ്ടു നിൽക്കുന്ന viva ❓⁉️❗കൾക്കൊടുവിൽ Examiners👨‍🏫👩‍🏫 ന്റെ ഒരു വെടിയുണ്ടപോലും മിസ്സാക്കാതെ 🔫എല്ലാം നെഞ്ചുംവിരിച്ചു നേരിട്ട് പുറത്തേക്ക് നടന്നുവരുന്ന ഈ ധീര വനിതയെ 🤯🥺 ഒന്ന് കാണേണ്ടതു തന്നെയാണ്....(ഹാ... അമൽനീരദ്‌ പടത്തിലുണ്ടാവുമോ ഇജ്ജാതി മാസ്സ്😎 !!) 🤭🤭
Instagram stalking🤳 ഇഷ്ടവിനോദമായിരുന്നെങ്കിലും ലൂഡോ🎲, യൂനോ, ബ്ലഫ്♣️❤️ എന്നിവയിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു..😎
ഫുട്ബോൾ ⚽️ കമ്പം തലക്ക് 😇പിടിച്ച്, ഫുട്ബോൾകളിക്കാരനെയേ കെട്ടൂ💍💑എന്ന് ഉറപ്പിച്ച ഈ റൊണാൾഡോ 🇵🇹🇵🇹ഫാൻ , അവസാനം കട്ട മെസ്സി 🇦🇷🇦🇷ഫാനും KUHS യൂണിവേഴ്സിറ്റി ടീം captain 👲ആയിരുന്ന Dr.Shalu Anas നെ സ്വന്തമാക്കി💑🤵👰..(എല്ലാം ഷാലുക്കയുടെ ഭാഗ്യം അല്ലാതെന്താ...🤭🤭🙏)
House surgeoncy 👩‍⚕️കാലയളവിൽ പൊതുവെ എല്ലാ ഡിപ്പാർട്മെന്റിലും 'ബെഡ് ഒഴിക്കൽ ' 🛏🛏കർമം മംഗളകരമായി നിറവേറ്റിപ്പോന്ന ഇദ്ദേഹം, PGs നു Home made ഫുഡ്🥘🍲🥣🥗 വാഗ്ദാനം ചെയ്ത് eveningrounds കട്ട്‌ ചെയ്ത് വീട്ടിലേക്കോടുക 🏃‍♀️🏃‍♀️പതിവാക്കി...പൊതുവെ ഒന്നും കൂസാത്ത 😏😏സ്വഭാവമായിരുന്നതുകൊണ്ട് തെറി🤬🤬 വിളികളൊന്നും തന്നെ കഞ്ഞിയെ ബാധിച്ചിരുന്നേയില്ല😈(IJDC.. അല്ല പിന്നെ 😏😎)... റൂമിലെ തള്ളും, വീട്ടിലെ 🏡തള്ളും മതി ആവാഞ്ഞ് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ▶️ തുടങ്ങി കുറച്ചൂടി തള്ളി നോക്കിയാലെന്താ എന്ന ചിന്തയിലാണ് കക്ഷി ഇപ്പോൾ... ! അടുത്ത് തന്നെ,trending #️⃣ #️⃣ #️⃣ആയ മറ്റൊരു യൂട്യൂബറെ👩‍💻 കൂടി നമുക്ക് കിട്ടുമെന്ന് പ്രതീക്ഷിക്കാം🙆‍♀️🙆‍♀️🤦‍♀️ (Roastingകാരുടെ 🍳🥘കണ്ണിൽ പെടാഞ്ഞാ മത്യാർന്നു...)
എന്തൊക്കെ തക്കിട തരികിട കാണിച്ചാലും പഠിത്തത്തിൽ 📚പുള്ളിക്കാരി മിനിമം സ്റ്റാൻഡേർഡ്📈 assure ചെയ്തിരുന്നു എന്നത് പറയാതിരിക്കാൻ വയ്യ..ഭാവിയിൽ നല്ലൊരു Oncosurgeon 👩‍⚕️ആവാനും, കെട്ട്യോന്റേം കുട്ട്യോൾടേം 👨‍👩‍👧‍👦👨‍👩‍👧‍👦കൂടെ ഒരുപാട് FIFA world cup⚽️🥅 കൾ കാണാനും ഞങ്ങൾടെ 'തലൈവി ' ക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു... 😘എല്ലാ ഭാവുകങ്ങളും... 💐💐🤗🤗

😇
💪🏼
😎
🦸‍♀️

21/06/2020

Dr. Aparna k
D/o Mr.Kamalakshan and Mrs.Anitha

Dr. Aparna, അല്ല സഖാവ് Appi 💩😅 എന്ന് വിളിക്കുന്നത് ആകും അവൾക്ക് കൂടുതൽ ഇഷ്ടം🤗.Journalism- ഉം 🙎🏼‍♀️tripping- ഉം 🧳 സ്വപ്നം കണ്ടു നടന്ന ഇവളെ വിധി കൊണ്ട് വന്നെത്തിച്ചത് ഈ മലമുകളിൽ 🏔 ആണ്.Kannur- kasargod border- ൽ നിന്നും വരുന്ന ( district - kasargod) എന്നാൽ സ്വയമേ 😎 താൻ ഒരു കണ്ണൂർകാരി ആണെന്ന് അവകാശപ്പെടുന്ന ടിയാൻ വന്നിനി, പോയിനി, തിന്നിനോ,ഉണ്ടത്രേ, മിമ്മിനി, ചിമ്മിനി എന്നിങ്ങനെയുള്ള പദപ്രയോഗങ്ങൾക് ഉടമയാണ് (ഇതു എന്തര്പ്പി ഈ ഭാഷ 🤷‍♀️🥵).

ആ ഇരട്ട പുരികവും, ഉണ്ടക്കണ്ണും👁,പാലം വളഞ്ഞ മൂക്കും 👃 തിരിഞ്ഞ പല്ലും 🦷 പിന്നെ മുടി അഴിച്ചിട്ടുള്ള ആ നടത്തവും കണ്ടാൽ 'ഇതാര് കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപെട്ടതോ ' 👸🏼 എന്ന് ലാലേട്ടൻ പറഞ്ഞത് ഇവളെ പറ്റി ആണോ എന്നുവരെ സംശയിച്ചു പോകും(പക്ഷേ, ആളൊരു ഫൂലൻദേവി 👹ആണെന്ന് ഞങ്ങൾക്കല്ലേ അറിയുള്ളു 😅).കാര്യം മഞ്ജുവാര്യരുടെ മൂക്കാണെങ്കിലും 👃പൊടി തട്ടിയാൽ തുമ്മി തുമ്മി തോൽപ്പിക്കുന്ന മൂക്കള പാച്ചു ആണിവൾ🤧. പുറത്തു നിന്ന് കാണുന്നവർക്കു ഇവൾ നാക്കിനു licence ഇല്ലാത്ത ഒരു പൊട്ടി പെണ്ണാണെങ്കിലും 👧🏻 ഇവളെ നല്ലപോലെ അറിയുന്നവർക്ക് സ്നേഹിച്ചാൽ ചങ്ക് പറിച്ചു കൊടുക്കാനും ❤️ എന്നാൽ വെറുപ്പിച്ചാൽ 😠 വാളും പരിചയും ⚔️ എടുത്ത് ഒരു യുദ്ധഭൂമിതന്നെ സൃഷ്ടിക്കുകയും ചെയുന്ന ഞങ്ങളുടെ സ്വന്തം അപ്പിയാണ് 💩. (അനീതി കണ്ടാൽ ആരാണെന്നു പോലും നോക്കാതെ മുഖത്ത് നോക്കി വെട്ടി തുറന്ന് പറയാറുള്ള ടിയാൻ്റെ ചങ്കൂറ്റം കാരണം ചെറുതല്ലാത്ത രീതിയിൽ ശത്രുക്കളെയും ഇക്കാലയളവിൽ സമ്പാദിച്ചു കൂട്ടിയിട്ടുണ്ട്.)Humor sense- ന്റെ കൂടാരമായ ഈ വായാടി ഇടക്കിടെ തന്റെ കോപാഗ്നിയുടെ 🔥 ഭാഗമായി ഉണ്ടാക്കുന്ന volcanic eruption -ൽ 🌋 പലരെയും ചുട്ടുകരിച്ചു ഭസ്മം ആകാറുണ്ട്.

ആളൊരു biriyani holic 🍲ആണെങ്കിലും ചോറും 🍚 മത്തിക്കറിയും 🐟 എന്ന് കേട്ടാൽ തന്നെ ടിയാന്റെ വായിൽ കപ്പലും 🚢 കടലുമൊക്കെ 🌊 അലയടിക്കും. കാഴ്ചയില്‍ അതിഭീകര maturity തോന്നിപ്പിക്കും എങ്കിലും എവിടെയോ ഏതൊക്കെയോ തകരാറുകള്‍ ഉള്ള പോലെ കൂട്ടുകാര്‍ക്ക് പല അവസരങ്ങളില്‍ആയി തോന്നാറുണ്ട്🤔🧐🧐.
എൻട്രൻസിന് റിപ്പീറ്റ് ചെയ്യുന്ന സമയത്ത് സാക്ഷാൽ പ്രൊഫസർ പി സി തോമസിൻ്റെ🙀 ഗുഡ് ലിസ്റ്റിൽ😱 ഇടം നേടിയ ഈ പഠിപ്പി കോളേജിലെത്തിയപ്പോൾ വില്ലത്തരങ്ങളുടെ ഉസ്താദായി മാറി .😄😄

3rd semester ആദ്യ ദിനങ്ങളില്‍ ചുളുവില്‍ department HOD അടക്കമുള്ള MOs കേറി ഇക്ക എന്നും uncle എന്നും വിളിച്ച് ശ്രദ്ധ നേടിയിരുന്നു ഈ appi ഒറ്റ വാക്യത്തില്‍ പറഞ്ഞാല്‍ ,അച്ഛനെ കേറി ഔസേപ്പേട്ടാ എന്ന് വിളിക്കുന്ന item ആണ് .
എന്തൊക്കെ തന്നെയാണേലും കക്ഷി ഒരു dedicated HS 👩‍⚕️ ആണ്. Dedication കാരണം പല MO 's PG's-ന്റെയും മുത്തുമണിയായി 🤩 മാറാൻ ഇവൾക് സാധിച്ചു. ( വഴിയേ പോകുന്ന discharge typing പണിവരെ ചൂണ്ടയിട്ടു 🎣 പിടിച്ച ചരിത്രങ്ങളും ഉണ്ട് 🥺). 🤰🏻 Gynecology-ൽ PG എടുത്ത് infertility-ൽ specialisation ചെയ്‌തു ഒരു കിടിലോസ്‌കി doctor 👩‍⚕️ ആയി തീരാൻ ഭാവിയിൽ സാധിക്കട്ടെ എന്ന് എല്ലാവിധ ആശംസകളും നേരുന്നു.

20/06/2020

Dr Lameesa latheef
D/o Mr Latheef &Mrs Sameera
വടകരയിൽ നിന്നും 100 ബോൾട്ടിന് 😁😁ചിരിയുമായി എംഇഎസ് സിൽ കാലുകുത്തിയ Dr ലമീസ.ജനിച്ചത് നമ്മുടെ ഈ കോഴിക്കോട്ടുകാരി ആയിട്ടാണെങ്കിലും തന്നെ conceive ചെയ്തത്🤰🤱 ഖത്തറിൽ ആയതിനാൽ തന്നെ താനൊരു qatarii ആണ് എന്നആണ് ഇവൾ പറഞ്ഞ നടക്കാറ്.. അപ്പോൾ പിന്നെ ഈ പരിഷ്കാരി തന്റെ പേരായ ലമീസ എന്നുള്ളത് lameeza 🥵🥶🤯 എന്ന് എല്ലാരേം കൊണ്ട് പറയിപ്പിക്കുന്നതിൽ വെല്യ അത്ഭുതം ഒന്നുമില്ലല്ലോ .!
എന്തൊക്കെ പറഞ്ഞാലും ഈ മൊഞ്ചത്തിക്ക് മലയാളം ഭയങ്കര fluent ആണ് എന്നാണ് പറയാറ്🥴 എഴുതണേൽ പിന്നെ പറയുകേ വേണ്ട
പ്രായോഗികതലത്തിൽ മലയാളത്തിൽ സ്വല്പം weak ആണ് ടിയാൻ. ചെവി ചെണ്ട എന്ന പ്രയോഗത്തിന് മുൻപിൽ externals പോലും പകച്ച്‌ പോയിട്ടുണ്ട് (🤔😯ear drum ne aanu കവി light ആയിട്ടൊന്ന് പരിഭാഷപ്പെടുത്തി ചെവി ചെണ്ട ആക്കിയത് എന്നുള്ളത്🥴)

ഞങ്ങളുടെ പരിഷ്കാരിയായ ശിക്കാരിശംഭു🙈🙉🙊 ഏറ്റെടുക്കുന്ന ഏത് കാര്യവും 100 ശതമാനം ആത്മാർത്ഥതയോടു കൂടിയും perfectionodu കൂടിയും ചെയ്തു കൊടുക്കും🤗 (nb: എന്തിന് പെർഫെക്ഷൻ മൂത്ത് മൂത്ത് ഫസ്റ്റ് ഇയറിൽ അനാറ്റമി ക്ക് imposition കിട്ടിയപ്പോൾ dutta റഫർ ചെയ്താണ് ഇവൾ എഴുതിക്കൊടഉത്ത ഒരു ജിന്നാണ് ival😏🥱)
അര കിറുക്ക് മുക്കാൽ കിറുക്ക് മുഴു കിറുക്ക് ഒക്കെ ഉണ്ടെങ്കിലും അതിന്റെ ഒന്നും ഒരു അഹങ്കാരം ഇല്ലാ ട്ടോ 🌸🌺🌼..ജീവികൾളോട് ഉള്ള സ്നേഹക്കൂടുത്തൽ കൊണ്ടആകണം സ്വന്തം ബെഡ് പോലും പൂച്ചക്ക് s**t ഇടാൻ കൊടുക്കുന്നത്
🚽💩🐱🐹
socialise ചെയ്യാൻ അതീവ തല്പര ആയ ഇവൾക്ക് നല്ലൊരു സുഹൃത്തുക്കളെ എന്നും ഉണ്ടായിരുന്നു👭👭👭 .college union te lady rep സ്ഥാനം അലങ്കരിച്ച മിടുക്കിയായ ഈ കോഴിക്കോട്ടുകാരി😎 ഒരു loka buji കൂടെ ആണുട്ടോ👩‍💻👩‍💻 .Exam ഇന്റെ തലേന്ന് മാത്രം പഠിച്ചു topper aayi ഫ്രണ്ട്സിനെ ഞെട്ടിക്കുക ഇവൾടെ മറ്റൊരു വിനോദം ആണ് .🤯

സ്വന്തമായി piccasso കുഞ്ഞപ്പൻ എന്ന പേര് സ്വീകരിച്ച ഇവൾ റൂമിലെ switchboard പോലും വെറുതെ വിട്ടിട്ടില്ല (കഥയിലെ കുഞ്ഞപ്പൻ പോലെ അല്ലാട്ടോ ഇവിടെ ..ആളൊരു അടിപൊളി artistആണ് 🎨)കലാപരിപാടികൾ ഇവിടെ ഒന്നും ഒതുങ്ങുന്നില്ലാട്ടോ ,കൊറിയൻ മൂവീസിനോടും BTS എന്ന കൊറിയൻ ബാൻഡ് സോങ്ങ് സിനോടുമുള്ള അഗാധ പ്രണയം,
ചളിഅടി 🤯,വെറുപ്പിക്കൽ ,കാവിലെ പാട്ട് മത്സരത്തിനു വേണ്ടി ഉള്ള ഗാനാലാപനം‌👩🏼‍🎤👩🏼‍🎤 ,കളരി kungfu ,നാടൻ തല്ല് 🧟‍♀️🙅‍♀️ഇവയിലെല്ലാം ആൾടെ അഭ്യാസങ്ങളിൽ പെട്ടതാണ് .

Dr.Jamshid raaziye👩‍❤️‍👨👨‍👩‍👧‍👦 ketti ippo aalde ഉത്തമ ഭാര്യയായി കഴിയുന്ന ഇവൾക്ക് ഭാവിയിൽ ഇഷ്ടപ്പെട്ടട് pg ഒക്കെ എടുത്തു നല്ല ഒരു ജീവിതം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു😊😍

19/06/2020

Dr Shabnam Shajahan
D/o Mr Shajahan and Mrs Sajitha Shajahan
W/o Rafnas

അണു കുടുംബങ്ങളെ മാത്രം സുപരിചിതമായ ഈ കാലഘട്ടത്തിൽ അണുബോംബിനേക്കാൾ വീര്യമുള്ള giant familyൽ 👨‍👩‍👦‍👦👨‍👩‍👧‍👦👨‍👩‍👦‍👦 നിന്നും mes ഇലേക്ക് എത്തപ്പെട്ട ഈ കോട്ടയം കാരിയുടെ 4 അടി മാത്രം മിച്ചം വരുന്ന ശരീരത്തിൽ 3 1/2 അടിയും brain tissue💨 ആണെന്നാണ് വയ്പ്പ്. Exam തുടങ്ങി കഴിഞ്ഞാൽ പല്ല്തേപ്പു കുളി 🚿ഒക്കെ 2 മാസത്തേക്ക് boycott ചെയ്യുക, 24 hrs NPO ഇരിക്കുക, 200 പേജ് ഇന്റെ notebook📒 വാങ്ങി ഇരിക്കുന്നത്, നിക്കുന്നത്, നടക്കുന്നത്, ശ്വാസം എടുക്കുന്നത് ഒക്കെ ഉൾപ്പെടുത്തി ടൈം ടേബിൾ ഉണ്ടാക്കുക എല്ലാമാണ് കുട്ടിയുടെ കലാപരിപാടികൾ. ഇങ്ങനെ ഒക്കെ ഇരിന്നു സോറി ഓടി 🏃🏻‍♀️പഠിക്കുന്ന കുട്ടിക്ക് 2000 📔പേജിന്റെ ബുക്ക്‌ എങ്ങനെ താങ്ങാനാകും? അതുകൊണ്ട് ടിയാൻ അതിന്റെ ഒരു നൂറു കഷ്ണം 🗞ഉണ്ടാക്കും, മുറിച്ചു തിന്നാൽ വേഗം ദഹിക്കുമല്ലോ. ക്ലാസ്സിൽ സർ തുമ്മിയാൽ ഉൾപ്പെടെ അത് image സഹിതം 🤷🏻‍♀️ തന്റെ നോട്ട് ബുക്ക്‌ ഇൽ പകർത്തി പഠിച്ചതാണ് ട്രേഡ് secret.

കട്ട homesick ആയോണ്ട് 1 മണിക്കൂർ ഗ്യാപ് കിട്ടിയാൽ പോലും കുട്ടി ഏറ്റുമാനൂർ വരെ 🚌പോയി വരും. പക്ഷെ പല യാത്രകളും അങ്ങോട്ടുള്ള പാത സുഖകരം ആയിരുന്നെങ്കിലും തിരിച്ചു ഇങ്ങോട്ട് harthal, മഴ etc കൊണ്ട് മുടങ്ങിപ്പോയ സാഹചര്യം ഉണ്ട്. അതുകൊണ്ട് കണക്കു കൂട്ടി ലീവ് എടുത്തിരുന്ന shabu നു പലപ്പോഴും അടി ആവാറുണ്ട്. 🤦🏻‍♀️

ഒരു കുഞ്ഞു രൂപവും ഞണ്ടിറുക്കിയ പോലത്തെ സൗണ്ട് ഉം ഉള്ള കുട്ടി വലുപ്പത്തിൽ അല്ല work ഇൽ ആണ് കാര്യം എന്ന് തെളിയിച്ചു. Drawing, ✏️painting, craftwork ✂️തുടങ്ങിയവയിൽ പ്രാഗൽഭ്യം കൊണ്ട് എല്ലാരേയും കയ്യിലെടുക്കുകയും, സ്വന്തമായി insta പേജ് തുടങ്ങുകയും ചെയ്തു. സർ മാർക്കൊക്കെ പടം വരച്ചു കൊടുക്കലും scrap 📕ബുക്ക്‌ എന്ന പേരിൽ pgs ഇന് തന്റെ ഭാര്യമാരെ വീഴ്ത്താൻ വഴി ഒരുക്കി കൊടുക്കലും ഒക്കെയായിരുന്നു business ട്രിക്‌സ്. Mehendi ഇടുന്ന ചേച്ചിയെ തപ്പി mes ഉകാർ മൊത്തം റൂമിൽ കേറി ഇറങ്ങുന്നത് സ്ഥിരം കാഴ്ച ആണ് .

കളമശ്ശേരി medical കോളേജിൽ 🏥അഡ്മിഷൻ കിട്ടീട്ടും കോട്ടയം 🏡തന്റെ ജീവാത്മാവും പരമാത്മാവും ആയതിനാൽ കോട്ടയത്ത്‌ കിട്ടാൻ വേണ്ടി re റിപീറ്റ് ചെയ്ത മഹതി തലശ്ശേരിയിൽ നിന്ന് വന്ന ഒരു അപ്പാവി ചുള്ളൻ പയ്യനെ 💁🏻‍♂️നിക്കാഹ് കെണിയിൽ വീഴ്ത്തിയത് എങ്ങനെ ആണെന്ന് അറിയില്ല ( പാവം eppinune ചതിച്ചതാ)153 cm വരെ നീളം തികയ്ക്കാൻ 10 cm വരെ നീളമുള്ള ചെരുപ്പ് ഇടുക, വണ്ണം കുറയ്ക്കാനായി പുഷ് ups, treadmill ഒക്കെ ട്രൈ ചെയ്യാൻ പ്ലാൻ ഇടുക ഒക്കെ ചെയ്തു. But enthinu? ഇനി വേണേൽ eppinu തടി വച്ചോട്ടെ.

ഇമ്മ്യൂണിറ്റി പവർ കൂടുതൽ ഉള്ളതുകൊണ്ട് ആവണം ഓരോ posting കഴിയുമ്പോഴും അവളെക്കാൾ വളർച്ച അവളുടെ lungs ലെ ബാക്ടീരിയകൾക്കായിരുന്നു. ഇൻഹലേഴ്‌സ് പോലും ആയുധം വച്ചു കീഴടങ്ങിയ അവളുടെ ആസ്ത്മ ക്കു മുന്നിൽ ബലിയാടാക്കപ്പെട്ട co hs മാരുടെ ദീനരോദനം 🙄ഇപ്പോഴും വാർഡുകളിൽ മുഴങ്ങി കേൾക്കാം.

എന്നത്തേയും പോലെ വീട്ടിലെ 'pillerde' 👩‍👧‍👧👩‍👦‍👦മൂത്ത അക്കച്ചിയായും നാട്ടുകാരുടെ ചിപ്പിമോളായും eppinunte 💏എന്നത്തേയും പോലത്തെ ഏറ്റവും ഇഷ്ടമുള്ള തലവേദന ആയും ഒരു നല്ല pediatrician ആയും ഒക്കെ ഉള്ള റോളുകളിൽ topper ആവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.😍

18/06/2020

ഡോ. അതുല പർവീൻ ഗാലിബ്
D/o Muhammed galib and Haseena galib
ഡോക്ടർ 👩🏼‍⚕ആവുക എന്ന തന്റെ ചിരകാലസ്വപ്നം💭😴 യാഥാർഥ്യമാക്കുന്നതിനായി 😇പിസി തോമസിന്റെ👮 ശിക്ഷണത്തിലൂടെ 👨‍🏫 MESലെത്തിയ🏥 പെരിന്തൽമണ്ണക്കാരി 'താത്തക്കുട്ടി🧕🏻'. തലയെടുപ്പുള്ള🐘 തന്റെ പേര് കൊണ്ട് കേറിചെല്ലുന്നിടത്തെല്ലാം🙋🏻‍♀️ unique identity🕵🏻‍♀️ ഉണ്ടാക്കിയെടുത്ത കക്ഷി, ഫസ്റ്റ് ഇയർ തൊട്ട് ഫൈനൽ ഇയർ വരെ' day scholar🏠'പസങ്കയായി ആർത്തുല്ലസിച്ച് 💃🏽🥳🎊 നടന്നു...സെക്കന്റ്‌ yearil സ്വന്തമായി ഒരു Honda dio🛵 കിട്ടിയതോടെ😇 ഫ്രണ്ട്സിനോടൊപ്പം👫🏻👭🏼👬🏼 exploration🚀 ആരംഭിച്ച കക്ഷിയുടെ 'ആനയെ🐘 വെല്ലുന്ന ആമാശയത്തിന്റെ'🍔🍟🍕 ചരിത്രം🤪 പെരിന്തൽമണ്ണയിലെ തട്ടുകടക്കാർക്കിടയിൽപ്പോലും👨‍🍳🍳 പ്രസിദ്ധമാണ്.."Barbeque nation" 🍗🥮🥠ൽ പോയി കൂടെയുള്ള മല്ലന്മാരെവരെ💪🏼 മലർത്തിയടിക്കുന്ന😳🥺 രീതിയിൽ ഫുഡ്ഡടിക്കുന്ന ഇദ്ദേഹം 'അടി' 😮യിൽ മാത്രമല്ല 'വെപ്പിലും'🍽️🔪 കെങ്കേമിയാണ്.
ഏതു ചവറുസിനിമയു മാവട്ടെ😐, അതു theatre🎞️📽️ ഇൽ നിന്നെ കാണുള്ളൂ എന്നും, അതും വളാഞ്ചേരി🍿🛵 വരെ പോയി മാത്രമേ കാണുകയുള്ളൂ 🧐എന്നും നിർബന്ധമുണ്ട് കക്ഷിക്ക്🤷🏻‍♀️.. സുഹൃത്തുക്കൾക്കിടയിൽ👫🏻👬🏼 'കരൾ '💕(പൊന്നെ പൂവേ കർളെ❤️) എന്ന വിളിപ്പേരുള്ള ഇദ്ദേഹം, അവർക്ക് ഒരു പ്രതിസന്ധിയുണ്ടാവുമ്പോൾ കൂടെ നിൽക്കാനും🥰✌🏻🤗 വേണ്ടി വന്നാൽ സ്വന്തം 'കർള്' വരെ donate ചെയ്യാനും മടികാണിക്കാത്ത പ്രകൃതക്കാരിയാണ്😇... സെക്കന്റ്‌ ഇയർ തൊട്ടേ സീനിയർസുമായുള്ള അന്തർധാര സജീവമായിരുന്നതുകൊണ്ട്👫🏻👬🏼, മറ്റുള്ളവർ ഭയഭക്തിബഹുമാനത്തോടെ👻 മാത്രമേ ടിയാനുമായി ഇടപെട്ടിരുന്നുള്ളു🙃😉... ആരെയും വ്യക്തമായി മനസ്സിലാക്കിയതിനു😌 ശേഷം മാത്രം സൗഹൃദം സ്ഥാപിക്കുന്ന👭🏼 ടിയാൻ, അതു എന്തു വിലകൊടുത്തും💕 നിലനിർത്തിപോരുന്നതിലും ശ്രദ്ധിച്ചിരുന്നു😘.. ഫൈനൽ ഇയറിൽ പഠിത്തത്തിൽ 📚✍🏼ഏകാഗ്രത💆 വർദ്ധിപ്പിക്കുന്നതിന്റെ📈 ഭാഗമായി ഹോസ്റ്റലിലേക്ക് ചേക്കേറുകയും 🏚️റൂം no.20 ഇൽ🚺 ഒറ്റക്ക് നിലയുറപ്പിക്കുകയും ചെയ്തു😎.. Exam കാലത്ത് Neurosisnde🧟‍♀️ പല സങ്കീർണഘട്ടങ്ങളിലൂടെയും സഞ്ചരിക്കാറുള്ള 😖 ടിയാന്റെ റൂമിൽ നിന്നും, 'അട്ടഹാസങ്ങളും😆 നിലവിളിശബ്ദങ്ങളും😫 ' പലപ്പോഴായി കേൾക്കുന്നതായി🧏 അടുത്തുള്ള റൂമുകാർ 🧐 റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്🤷🏻‍♀️..
പൊതുവെ എല്ലാകാര്യങ്ങളിലും സാധാരണ മനുഷ്യരെക്കാൾ ഒരു X2 സ്പീടുള്ള 🐎കക്ഷി, എക്സാമിന്റെ തലേന്ന് 'ചിട്ടി robo 🤖' യെ പോലെ ഇത് വരെ തൊട്ടുതീണ്ടാത്ത ☝🏼 പുസ്തകങ്ങൾ വായിച്ചുതള്ളുന്നത് 📖, പാവം 'കോമ്പിയടി'😳 partners ഇപ്പോഴും അമ്പരപ്പോടെ ഓർക്കുന്നു😶.. തന്റെയീ 'fast and furious🏎️' ശീലങ്ങൾ💉💊 കൊണ്ട് housesurgeoncy🥼 കാലയളവിൽ പലപ്പോഴും Co.HS നു പുള്ളിക്കാരി ഒരു lifeline 📞ആയി മാറി..സർജറി പോസ്റ്റിങ്ങ്‌🔪 സമയത്ത് അപാരമായ 'videography skills📹' പുറത്തെടുത്ത കക്ഷി, ലാപ്പറോസ്കോപ്പി സർജറികളിൽ സ്ഥിരം 'ക്യാമറാമാൻ'📽️പദവി അലങ്കരിച്ചു പോന്നു😇.
എന്തിനും തന്റെതായ കാഴ്പ്പാടുകളും🧠🧐 ഉറച്ചനിലപാടുകളുമുള്ള🙂, മുൻവിധികളോടെ ജീവിതത്തിൽ ഒന്നിനെയും സമീപിക്കാത്ത😇😊 'Bold n beautiful young doctor'👩🏼‍⚕️ ആയ അതുലക്ക് ഭാവിയിൽ ഒരുഗ്രൻ dermatologist😊 ആവാനും തന്റെ മമ്മ🤱🏻 യെ പോലെ ഒരു 'yo yo' homemaker 👨‍👩‍👧‍👦 ആവാനും സാധിക്കട്ടെ എന്നാശംസിക്കുന്നു😇🤲🏼..... എല്ലാ ഭാവുകങ്ങളും💐..

17/06/2020

Dr. Safoora Murshida K(AKA *SP*)
D/o Mr. Abdul Rasheed & Mrs. Safiya
W/o Ajmal Thonikkara

pulamanthole 🏊എന്ന കുപ്രസിദ്ധ👺 നഗരത്തിൽ 1994ൽ ഭൂജാതയായ🚼 ഈ *💪muscle woman💪* എറണാ൦കുള൦ city 🏨🏨 ത൯െറ വീടിനുചുറ്റു൦ ആണെന്ന അടിയുറച്ച വിശ്വാസവുമായാണ് MESലെ 16ാ൦ ന൩൪ റൂമിലോട്ട് കാല്👢👢 കുത്തിയത്. ഒരു കയ്യിൽ☝ bedum ഒരു കയ്യിൽ ✌പെട്ടികളു൦💼👜 ഒറ്റക്ക് ചുമന്ന് കയറിയ ടിയാ൯ roomiesനെ ഞെട്ടിക്കുന്ന വിധത്തിൽ പേര് ആരാഞ്ഞു📣📢..chicken piece 🍗🍖തൊണ്ടയിൽ കുടുങ്ങിയ ശബ്ദമാണ് ത൯േറതെ൦കിലു൦ അത് husky voice🎶 ആണെന്നു൦ അടിപൊളി voice👄 ആണെന്നു൦ പലരു൦ പറഞ്ഞതായി സ്വയ൦ പറഞ്ഞ് നടന്ന്* SP *😎എന്ന പേരു൦ ഇദ്ദേഹ൦ കരസ്ഥമാക്കി💁

"നാളെ മുതൽ ഞാ൯ dieting😷 ആണ്" എന്നത് moto ആയി എടുക്കുകയു൦ അടുത്ത ദിവസ൦ തന്നെ 5നേര൦ വയറ് നിറയെ കഴിച്ച് 🍔🍕🍟🍝🍛🍤😋12മണിക്കൂറിൽ കവിഞ്ഞ ഉറക്ക൦ 😴😴😴😴കാഴ്ച്ച വെക്കുകയു൦ പതിവാണ്. ഒരു കാലത്ത് ആവേശ൦ കയറി muscle പെരുപ്പിക്കാ൯ 💪💪💪gymൽ ചേരുകയു൦ അതേ ആവേശത്തേടെ നി൪ത്തുകയു൦ ചെയ്തു😝.

താ൯ പുര🏡 നിറഞ്ഞ് നിൽക്കുന്ന വിവര൦ വീട്ടുകാരെ ഓ൪മിപ്പിച്ച് രാത്രി🌃👽 മുഴുവ൯ യാസീ൯😩 ഓതിയാണ് ഇദ്ദേഹ൦ പഴയ gymnasty💪ആയ Mr. പോഞ്ഞിക്കര എന്നറിയപ്പെടുന്ന Ajmal Thonikkara👨യെ വരനായി കണ്ടെത്തിയത്💏.. അതിനു ശേഷ൦ കുളിയു൦ 🛀🚿തേവാരവു൦ വരെ video call📹ൽ ആയിരുന്നു. മരണ വീട്ടിൽ പോലു൦ ഒരുതുള്ളി 😅കണ്ണീ൪ പൊഴിക്കാത്ത ഇദ്ദേഹ൦ കെട്ടിയോ൯ വിളിക്കാ൯ വന്നില്ല എന്ന് പറഞ്ഞ് മോങ്ങുക😪😥😢 പതിവാണ്. ത൯െറ ആദ്യ negative➖ upt ഇന്നു൦ നിധി പോലെ ഭാവി തലമുറക്ക് കാണിച്ചു കൊടുക്കുവാനായി ബാഗിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട്📦👼..

🎓internship കാലത്ത് varanasi ട്രിപ്പിനു🚵 പോയി തിരിച്ച് ദേഹമാസകല൦ ചൊറിയുമായാണ് 😱ഇദ്ദേഹ൦ എത്തിയത്..( ഇത് കുളിക്കാത്തതിനാൽ🛁 വന്നതാണെന്ന രഹസ്യ൦ 🙈🙉🙊roomieസിനു൦ കെട്ടിയോനു൦ മാത്രമേ അറിയുകയുള്ളൂ...).എന്തൊക്കെ പറഞ്ഞാലു൦ ടിയാ൯ പൊട്ടത്തരങ്ങളുടെ ഒരു കലവറയാണ്🙆

Hardworking HS🎓 ആയ ഇദ്ദേഹത്തിന് കെട്ടിയേനു൦ കുട്ടികളുമായി👪 സൂപ്പ൪ life ഉണ്ടാകട്ടെ എന്നു൦ ഒരു കിടു doctor ആയി മാറട്ടെ എന്നു൦ ആശ൦സിക്കുന്നു😚😘..
❤❤may peace, health & happiness be with u in every walk of ur life 😚😚

16/06/2020

Dr.HASNA SHERIN N
D/o Mr.Hamza.N and Mrs.Shaharbanu.M മണ്ണാർക്കാടിന്റെ 🌳മണ്ണിൽ പിച്ച വെച്ച് , തന്റെ സിവിൽ സർവീസ്📚 സ്വപ്നം ഉള്ളിലടക്കി 💭, MBBS🩺 കഷ്ട്ടപെട്ടിഷ്ടപ്പെട്ട് , പിസി തോമസ്👮 ന്റെ ശിഷ്യണത്തിലൂടെ👨‍🏫 MES മെഡിക്കൽ🏥 കോളേജിൽ എത്തിയ ഹസ്ന ഷെറിൻ. രാഷ്ട്രീയവും വിപ്ലവവും🗞️ ഉള്ളിൽ തിളച്ചുമറിയുമ്പോഴും കോളേജിലെ ആദ്യനാളുകളിൽ എല്ലാം ഉള്ളിലടക്കി 😷 ചിറകുകളൊതുക്കി🤐 ജീവിക്കേണ്ടി വന്നു ഈ സഖാവിന്💪🏼.
1st ഇയറിൽ സദാസമയവും🕐🕑🕖📚📖 പുസ്തകത്തിന് മുൻപിൽ അടയിരുന്നിരുന്ന്, 'പുസ്തകപ്പുഴു' 🐛എന്ന പേര് സമ്പാദിച്ച🤓 ടിയാൻ, പിൽക്കാലത്തു റൂംമേറ്റ്സ്ന്റെ👥 സംസർഗഗുണകൊണ്ട് 'വേറെ level'😳ഉഡായിപ്പുകളുടെ🤪 ഉപജ്ഞാതാവായി മാറി😬🤥. അനാട്ടമി -biochemistry🧾✍🏼 പുസ്തകത്താളുകളിൽ ഉറങ്ങിക്കിടന്നിരുന്ന 😴 കവിതകൾ secondyear ആയതോടെ ഉയർത്തെഴുന്നേൽക്കുകയും🌅 സോഷ്യൽ മീഡിയകളിലൂടെ📱📲 അലയടിക്കുകയും🌊 ചെയ്തു .
തന്റെ മാസ്റ്റർ പീസ് ആയ 'കുണുങ്ങി കുണുങ്ങി' നടത്തം🚶‍♀ കൊണ്ട് ക്ലാസ്സിൽ ലേറ്റ് ആയി എത്തുകയും⏰, ക്‌ളാസിൽ നടക്കുന്നതോന്നും 👨‍🏫തന്നെ ബാധിക്കുന്നില്ല😐 എന്ന രീതിയിൽ കവിതകൾ എഴുതുകയും📖📝 പൊതുവിജ്ഞാനം വർദ്ധിപ്പിക്കുകയും 📰 ചെയ്യുന്നത് ടിയാനൊരു വിനോദമായിരുന്നു😎. ക്ലിനിക്കൽ പോസ്റ്റിംഗ്🏥 സമയങ്ങളിൽ പേഷ്യന്റസിന് കക്ഷിയൊരു പേടിസ്വപ്നമായിരുന്നു🧟‍♀️🤷🏻‍♀️ . എൺപത് കഴിഞ്ഞ👴 ഉപ്പാപ്പമാരുടെ ദേഹത്തു knee hammer 🦵 കൊണ്ട് 'കോൽക്കളി' കളിക്കുക🤭 (അപ്പൂപ്പനെ പിന്നീട് മെഡിസിനിൽ💊 നിന്ന് ഓർത്തോയിലേക്ക്🦴 മാറ്റി എന്നാണ് കേട്ടുകേൾവി🤷🏻‍♀️), ഗർഭിണികളുടെ 🤰 വയറിൽ fundal pressure👊🏾 കൊടുത്ത് പ്രസവിപ്പിക്കുക🤱🏻, സ്വന്തമായി വികസിപ്പിച്ചെടുത്ത skills💃🏽 പരീക്ഷിച്ച് കോമയിൽ😑 കിടക്കുന്ന പേഷ്യന്റ് നെ കൊണ്ട് വരെ🤯 #$%&@ പറയിക്കുക😡 ഇതെല്ലാം ടിയാനെക്കൊണ്ട് മാത്രം സാധിക്കുന്ന കാര്യങ്ങളായിരുന്നു 🤪.. ആധുനിക വൈദ്യശാസ്ത്രത്തിൽ⚕️ ഇനിയും ആരു സഞ്ചരിക്കാത്ത വഴികൾ🛣️ തിരഞ്ഞുള്ള നടത്തിലാണ്🚶‍♀ കക്ഷിയിപ്പോൾ.രണ്ട് മൂന്നു പ്രബന്ധങ്ങൾ ✍🏼under construction🏗️ ആണെന്നാണ് കേട്ടുകേൾവി.👂🏼.( ഇതൊന്നും ആരും കാണുന്നില്ലലല്ല ല്ലോ ലെ👀😎 ).

ആകാശത്തിനു🌫️ കീഴെയുള്ള എന്തു കാര്യത്തെക്കുറിച്ച് ചോദിച്ചാലും, 'രണ്ട് വാക്ക് '🗯️ പറയാൻ സാധിക്കുന്ന ഹസ്ന, തള്ള് MES ലെ ഒരു competition ഐറ്റം ആയതുകൊണ്ട് കൊണ്ട് ' ഗപ്പു'കൾ🏆🎖️വാരിക്കൂട്ടി . അങ്ങനെ വിഖ്യാതമായ ആ 'തള്ള്' മത്സരത്തിന്🗣️ ശേഷം കക്ഷി കോളേജിലെ 'തള്ള് ഐക്കൺ🤓' ആയി മാറുകയും കോളേജ് ഡയറക്ടറെ വരെ തന്റെ ഫാൻ ആക്കിമാറ്റുകയും ചെയ്തു.😇.(മുല്ലാകഥകൾ പോലെ 'ഹസ്നാതള്ളുകൾ' കോളേജിൽ ഫേമസ് ആയി🤪 ). .. അതുകൊണ്ടുതന്നെ 'തള്ള ഹസ്ന' സോറി 'തള്ള് ഹസ്ന' 🗣️എന്ന വിളിപ്പേരും കോളേജിൽ പ്രസിദ്ധമാണ്.കലോത്സവവേളകളിൽ✍🏼🗣️ ഹസ്ന 11th ബാച്ചിന്റെ തുറുപ്പു ചീട്ടായി മാറി🥇🥈.

ഡോ.അദീല അബ്ദുള്ള IASന് ശേഷം അതേ പാത പിന്തുടർന്ന് എംഇഎസ് MES ലെ മാഗസിൻ✍🏼 എഡിറ്റർ ആവുകയും 'സർ*വയലൻസ് *' 🎦ക്യാമറ എന്ന എക്കാലത്തെയും മികച്ച ഒരു കോളേജ് മാഗസിൻ📖 റിലീസ് ചെയ്യുകയും ചെയ്തു നമ്മുടെ ഈ IAS aspirant👩🏽‍💼. (ആളു കാണുന്ന പോലല്ല.. )
വഴിയിലൂടെ പോകുന്നവരെ തല്ലുക👊🏾, കമന്റ് അടിക്കുക , കുളിമുറിയിൽ കയറി ഉറക്കെ പാട്ടുപാടി ഉപദ്രവിക്കുക 🗣️🙏🏽, റൂമിൽ ഉറക്കെ കവിത വെച്ച് 📻(രേണുക - മാസ്റ്റർപീസ്) റൂംമേറ്റ്സ്നെ ശല്യപ്പെടുത്തുക തുടങ്ങിയവ ടിയാന്റെ ഹോസ്റ്റൽ വിനോദങ്ങളിൽ ചിലതുമാത്രം🥺.
-1 സൈസ് ആയ ഇദ്ദേഹം തന്റെ 'ടാർജറ്റ് weight ' എത്തിക്കാൻ വേണ്ടി നേന്ത്രപഴവും🍌 പ്രോട്ടീൻ പൗഡർ ഉം ഒക്കെ🍽️ അടിച്ചു കയറ്റി 'ഉണക്കമുന്തിരിയിൽ🍒 നിന്നും ബലൂൺ'🎈 പരുവത്തിൽ എത്തി ബാച്ചിലെ പല 'skeleton '💀കൾക്കും പ്രചോദനമായി😇. എംഇഎസ് ന്റെ സ്വന്തം പറമ്പിൽ🌳 നാട്ടുനനച്ചു വളർത്തിയ മാങ്ങ 🥭പപ്പായ🍐 തുടങ്ങിയവ അടിച്ചുമാറ്റി കുറ്റം പാവം കുരങ്ങന്മാരുടെയും🐒 അണ്ണന്മാരുടെയും🐿️ തലയിൽ ചുമത്തി രക്ഷപ്പെടുക ടിയാന്റെ ഹോബി ആണ്🙆‍♀️🤦🏻‍♀️. (എല്ലാം കൂട്ടുകാർക്ക് വേണ്ടി ആണെന്നാണ് വെപ്പ്...😁😉).
അനീതി കണ്ടാൽ ഇരിക്കപ്പൊറുതികിട്ടാത്ത കക്ഷി സെക്കന്റ്‌ ഇയർ കാലഘട്ടത്തിലെഴുതിയ 'പാകിസ്ഥാനിലേക്ക് പോകും മുമ്പ്' എന്ന കവിത ഭാഷയുടെ അതിർവരമ്പുകൾ🗺️ ബേധിച്ച് അന്തർദേശീയ തലത്തിൽ വരെ ശ്രദ്ധയാകർഷിച്ചു🧐. റസൂൽ പൂക്കുട്ടി, സിനിമാസംവിധായകൻ📽കമൽ എന്നിവരുൾപ്പെടുന്ന കലാസമൂഹം ഹസ്നയുടെ കവിതയേറ്റെടുത്തു👏🏻. മത ഭ്രാന്തിനെതിരെ എതിരെ ശക്തമായാഞ്ഞടിക്കുന്ന നവോത്ഥാനഗാനമായി മാറിയിരിക്കുകയാണ് 'പാകിസ്താനിലേക്ക് പോകുന്നതിനു മുൻപ് ഒരു പിടി മണ്ണ് കരുതണം.... 'എന്നു തുടങ്ങുന്ന കവിത😇.
ഇടക്കിടക്ക് റൊമാന്റിക്🥰 കവിതയെഴുതി തനിക്ക് കെട്ടുപ്രായമായി👰🏻 എന്നു വീട്ടുകാരെ ഓർമിപ്പിക്കുന്ന 'single ' ആയ ഈ മുംതാസ് 👸 തന്റെ ഷാജഹാന്🤴 വേണ്ടിയുള്ള കാത്തിരിപ്പിലാണ്😌😉...
ഭാവിയിൽ നല്ലൊരു IAS ഓഫീസറും👩🏽‍💼 അതിലുപരി ഒരു 'social ഡോക്ടറും' 👩🏼‍⚕️ആവാൻ ഹസനയ്ക്ക് സാധിക്കും എന്നുറപ്പുണ്ട്👍🏽.. എല്ലാ ഭാവുകങ്ങളും..😇💐

Want your school to be the top-listed School/college in Kolathur?

Click here to claim your Sponsored Listing.

Location

Website

Address


Kolathur