Kmo-Osa

Kmo-Osa old student association of koduvally muslim orphanage

23/01/2026
09/02/2025
09/02/2025

നമ്മുടെ സ്വപ്ന പദ്ധതിയായ ഭവന പദ്ധതിയുടെ കുറ്റിയടിക്കൽ കർമം ഇന്ന് ഹൈതമി ഉസ്താദിൻ്റെ കരങ്ങളാൽ നടത്തപ്പെട്ടു....الحمد لله ഇനിയുള്ള എല്ലാ പ്രവർത്തനങ്ങളിലും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.....

*അസ്സലാമു അലൈക്കും,*KMOOSA വർഷം തോറും നൽകി വരുന്ന *റമളാൻ കിറ്റ്* (കിറ്റിന് 1000 രൂപ)ഈ വർഷവും നൽകാൻ കമ്മിറ്റി തീരുമാനിച്ച...
12/03/2022

*അസ്സലാമു അലൈക്കും,*
KMOOSA വർഷം തോറും നൽകി വരുന്ന *റമളാൻ കിറ്റ്* (കിറ്റിന് 1000 രൂപ)ഈ വർഷവും നൽകാൻ കമ്മിറ്റി തീരുമാനിച്ചിരിക്കുകയാണ്
*കിറ്റ് ഏറ്റവർ*
1)sign wizard ,makkani,ekam 6
2)സുഹൃത്ത് 1
3)khk 1
4)UV Rashid 2
5)jahfar ali 1
6)
7)
8)
9)
10)

അല്ലാഹു ഇതൊരു സ്വാലിഹായ സ്വദഖയായി സ്വീകരിക്കട്ടെ آمين
വിവരങ്ങൾക്ക്:
99612 68856,9745920622

ഒത്തു പിടിക്കാം അശരണർക്ക് വേണ്ടി മാന്യരെ ...സുഖമെന്ന് കരുതുന്നു. ........ വർഷത്തോളമായി കൊടുവള്ളി മുസ്ലിം യതീം ഖാന പൂർവ്വ...
04/02/2021

ഒത്തു പിടിക്കാം അശരണർക്ക് വേണ്ടി
മാന്യരെ ...
സുഖമെന്ന് കരുതുന്നു. ........ വർഷത്തോളമായി കൊടുവള്ളി മുസ്ലിം യതീം ഖാന പൂർവ്വ വിദ്യാർഥികൾക്കിടയിൽ പ്രവർത്തിച്ചുവരുന്ന കൊടുവള്ളി മുസ്ലിം ഓർഫനേജ് ഓൾഡ് സ്റ്റുഡൻസ് അസോസിയേഷന് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലല്ലോ ....നാടിന്റെ നാനാഭാഗത്തുള്ളവരുടെ ഒരു സന്നദ്ധ കൂട്ടായ്മ ......വിധി നിയോഗത്താൽ തങ്ങളുടെ കൂടപ്പിറപ്പായവരുടെ ഉന്നമനത്തിനായി പ്രതിജ്ഞാബദ്ധത ഉള്ള സംഘടന .......പ്രവർത്തന പാതയിൽ അതിൻറെ ആശ്വാസ സ്പർശമേറ്റത് നിരവധി പേർക്ക് .........
ചിലർ നിത്യ രോഗികൾ ആണെങ്കിൽ ചിലർ അന്നന്നത്തെ അന്നത്തിനു ഗതി ഇല്ലാത്തവർ .....ചിലർ തൻറെ മകളുടെ വിവാഹ ചിലവിനു മുമ്പിൽ തളർന്നിരുന്ന പോയവർ...... ചിലരാകട്ടെ കിടന്നുറങ്ങാൻ ഒരു കൂര ഇല്ലാത്തതിന്റെ പേരിൽ കൈനീട്ടിയവർ ........
കൂടപ്പിറപ്പ് അല്ലാത്ത സഹോദരങ്ങളുടെ കാരുണ്യത്തിൽ ഇവരുടെ ആവശ്യങ്ങളെല്ലാം നിറവേറ്റി വരുന്നു.
ഈ കൂട്ടായ്മ ഏറ്റെടുത്ത വീടിന് സ്ഥലം വാങ്ങി നൽകൽ എന്ന ഉദ്യമം ഈ മാസത്തോടെ പരിസമാപ്തിയിലേക്ക് .....
സ്നേഹസ്പർശം പദ്ധതിയിൽ പന്ത്രണ്ടോളം കുടുംബങ്ങൾക്ക് അത്യാവശ്യ മരുന്നുo ഭക്ഷണ കിറ്റും നൽകിവരുന്നു.
ഈ കുടുംബങ്ങൾക്ക് ഒരു കൈ സഹായം ആവാൻ ഇനിയും ഇവ തുടരേണ്ടതുണ്ട്.
അന്നന്നത്തെ അന്നത്തിനു വക തേടുന്ന സാധാരണക്കാരും കൂലിപ്പണിക്കാരുമായ അംഗങ്ങൾ കൂടുതലുള്ള നമ്മുടെ ഈ കൂട്ടായ്മയിൽ ആവശ്യങ്ങൾ നിരവധിയാണ് ..... അത്യാവശ്യങ്ങൾ മാത്രം പരിഗണിച്ചാണ് സംഘടന സഹായം നൽകി വരുന്നത് .....
നമ്മളോരോരുത്തരും പകർന്നുനൽകുന്ന ഒരു തിരി നാളം ജീവിതം അണഞ്ഞു പോയവർക്ക് ഒത്തിരി കാലത്തേക്ക് വെളിച്ചം നല്കിയേക്കാം .....
നമ്മുടെ സന്മനസ്സിന് അല്ലാഹു തക്ക പ്രതിഫലം നൽകട്ടെ .....

kmoosa
13/03/2019

kmoosa

Address

Koduvally
673572

Alerts

Be the first to know and let us send you an email when Kmo-Osa posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category