Pearls Valley Integrated Girls Campus, Koduvally

Pearls Valley Integrated Girls Campus, Koduvally plus one classes started.

16/08/2024
02/06/2024

plus one classes started.

07-05-2024ഇത് കൊടുവള്ളിയിലെ പേൾസ് വാലിയിൽ നിന്നും രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമായി നൽകുന്ന സന്ദേശം..പെൺകുട്ടികൾക്ക...
07/05/2024

07-05-2024

ഇത് കൊടുവള്ളിയിലെ പേൾസ് വാലിയിൽ നിന്നും രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമായി നൽകുന്ന സന്ദേശം..

പെൺകുട്ടികൾക്ക് സുരക്ഷിതമായി പ്ലസ് വൺ ,പ്ലസ് ടു പഠനം ഭംഗിയായി നടത്താൻ അഡ്മിഷൻ നൽകുന്നു...

ഒരു കാലഘട്ടത്തിൻറെ ഇതിഹാസമായിരുന്ന ശംസുൽ ഉലമയുടെ പേരിൽ കൊടുവള്ളിയിൽ 28 വർഷം മുമ്പ് ആരംഭിച്ച ശംസുൽ ഉലമ മെമ്മോറിയൽ രിയാദു സ്വാലിഹീൻ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷണൽ കോംപ്ലക്സിന്റെ കീഴിൽ പ്രവർത്തിക്കുന്ന സംവിധാനം...

(NEET, JEEE,CUET) ഡോക്ടർ, എൻജിനീയർ, പ്രൊഫസർ, ഫോറിൻ/ സെൻട്രൽ യൂണിവേഴ്സിറ്റി വിദ്യാഭ്യാസം എന്നിവ ആഗ്രഹിക്കുന്ന വിദ്യാർത്ഥിനികൾക്ക് അതിനുള്ള സാഹചര്യങ്ങൾ ഇവിടെ നിന്നും ധാർമികാന്തരീക്ഷത്തിൽ ഒരുക്കി കൊടുക്കുന്നു....

അതോടൊപ്പം സമസ്തയുടെ ഫാളില സർട്ടിഫിക്കറ്റും നേടാൻ സാധിക്കും..

അഡ്മിഷൻ ടെസ്റ്റിന്റെ മൂന്നാം ഘട്ടം മെയ് പത്താം തീയതി വെള്ളിയാഴ്ച രാവിലെ 9 30 ന് നടക്കും..

വിശദവിവരങ്ങൾക്ക്
https/wa.me +919778274445
💧💧💧💧💧

+1 സയൻസിന്റെ കൂടെ തന്നെ NEET / JEE/CUET  കോച്ചിംഗ് കൂടി നൽകുന്ന  കൊടുവള്ളി Pearls Valley Integrated Girls Campus ൽ  അടുത...
09/04/2024

+1 സയൻസിന്റെ കൂടെ തന്നെ NEET / JEE/CUET കോച്ചിംഗ് കൂടി നൽകുന്ന കൊടുവള്ളി Pearls Valley Integrated Girls Campus ൽ അടുത്ത അധ്യായന വർഷത്തേക്ക് അഡ്മിഷൻ ആഗ്രഹിക്കുന്ന കുട്ടികൾക്കുള്ള സ്ക്കോളർഷിപ്പ് കം അഡ്മിഷൻ ടെസ്റ്റ് ക്യാമ്പസിൽ വെച്ച് നടക്കുന്നു ടെസ്റ്റിന് ശേഷം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിവിധ തുടർപഠന മേഖലകൾ ,എൻട്രൻസ് പരീക്ഷകൾ , സ്ക്കോളർഷിപ്പുകൾ എന്നിവയെ കുറിച്ചുള്ള വിശദമായ കരിയർ ഗൈഡൻസ് ക്ലാസും ഉണ്ടായിരിക്കും. പങ്കെടുക്കാൻ താൽപര്യപ്പെടുന്നവർ താഴെയുള്ള നമ്പറിലേക്ക് പേര് , അഡ്രസ്സ് , മൊബൈൽ നമ്പർ എന്നിവ വാട്സാപ്പ് ചെയ്ത് രജിസ്റ്റർ ചെയ്യേണ്ടതാണ്. https/wa.me.+919778274445.

Please share to friends and family groups

Address

Siraj Tower Koduvally
Koduvally
673572

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5:15pm
Thursday 9am - 5pm
Friday 2pm - 5:30pm
Saturday 9am - 5pm

Telephone

+919778274445

Alerts

Be the first to know and let us send you an email when Pearls Valley Integrated Girls Campus, Koduvally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Pearls Valley Integrated Girls Campus, Koduvally:

Shortcuts

Share

Category