13/10/2021
അന്താരാഷ്ട്ര ഏവിയേഷൻ ടൂറിസം ഹോസ്‌പിറ്റാലിറ്റി മേഖലകളിൽ ഉയർന്ന ജോലികളിൽ തിളക്കമാർന്ന പ്രവർത്തനം കാഴ്ചവെക്കുന്ന *Skilled Professionals* ആയി നമ്മുടെ യുവതി യുവാക്കളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ *Skill Bay* അക്കാഡമിയുടെ ട്രെയിനിങ് സെന്റർ കൊടുവള്ളിയിൽ പ്രവർത്തനം ആരംഭിച്ചിരുന്നു.
വിവിധ മേഖലകളിൽ മികച്ച പ്രവർത്തന പരിചയമുള്ള ട്രൈനർമാരുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര സർട്ടിഫിക്കറ്റോടെയുള്ള ഡിഗ്രി ഡിപ്ലോമ പ്രോഗ്രാമുകൾ, മികച്ച *Palcement Assistance* ഉറപ്പുവരുത്തി നല്കപ്പെടുന്ന ഇത്തരം *Job Oriented* കോഴ്സുകൾ വിദ്യാർത്ഥികളുടെ അഭിരിച്ചിക്കനുസരിച്ചു തിരഞ്ഞെടുക്കാവുന്നതാണ്.