Islamic Secondary Madrasa Koduvally

Islamic Secondary Madrasa Koduvally Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Islamic Secondary Madrasa Koduvally, School, high school Road, Koduvally.

തലമുറകൾക്ക് അറിവിൻ്റെ വെളിച്ചമേകിയ മഹത്തായ സ്ഥാപനമാണ് കൊടുവള്ളിയിലെ ഇസ്ലാമിക് സെക്കണ്ടറി മദ്റസ. ഈ സ്ഥാപനത്തെ സ്നേഹിക്കുന്ന മനുഷ്യർക്കെല്ലാം മദ്റസയെ അടുത്തറിയാനുള്ള ഉപാധി ആയാണ് ഈ പേജ് വിഭാവനം ചെയ്തിട്ടുള്ളത്.
എല്ലാവർക്കും ആത്മവിദ്യാലയത്തിലേക്ക് സ്വാഗതം..

16/11/2025

മദ്റസയിൽ നടന്ന KMEB ഗ്രേഡിങ്ങ് പ്രോഗ്രാം

പൊതു പരീക്ഷയിൽ മികച്ച വിജയം നേടിക്കൊടുത്ത അധ്യാപകരെ ആദരിച്ചപ്പോൾ..
12/09/2025

പൊതു പരീക്ഷയിൽ മികച്ച വിജയം നേടിക്കൊടുത്ത അധ്യാപകരെ ആദരിച്ചപ്പോൾ..

നമ്മുടെ അധ്യാപകർ നമ്മുടെ അഭിമാനമാണ്. പൊതു പരീക്ഷയിൽ നൂറു ശതമാനം വിജയത്തിലേക്ക് നമ്മുടെ കുട്ടികളെ കൈ പിടിച്ചു നടത്തിയ പ്ര...
11/09/2025

നമ്മുടെ അധ്യാപകർ നമ്മുടെ അഭിമാനമാണ്. പൊതു പരീക്ഷയിൽ നൂറു ശതമാനം വിജയത്തിലേക്ക് നമ്മുടെ കുട്ടികളെ കൈ പിടിച്ചു നടത്തിയ പ്രിയപ്പെട്ട അധ്യാപകരെ ആദരിക്കുന്നു.
ഏവർക്കും സ്വാഗതം.

15/08/2025

മദ്രസയിൽ നടന്ന സ്വാതന്ത്ര്യ ദിന ആഘോഷ ചടങ്ങിൽ കൊടുവള്ളി മുനിസിപ്പാലിറ്റി ചെയർമാൻ വെള്ളറ അബ്ദു പതാക ഉയർത്തുന്നു.

നമ്മുടെ മദ്റസാ വിദ്യാത്ഥികളുടെ സാഹിത്യ സമാജത്തിൽ അതിഥി ആയി പ്രശസ്ത സൂഫി ഗായകൻ ജാബിർ സുലൈം എത്തുന്നു. ഏവർക്കും സ്വാഗതം
25/06/2025

നമ്മുടെ മദ്റസാ വിദ്യാത്ഥികളുടെ സാഹിത്യ സമാജത്തിൽ അതിഥി ആയി പ്രശസ്ത സൂഫി ഗായകൻ ജാബിർ സുലൈം എത്തുന്നു.

ഏവർക്കും സ്വാഗതം

പ്രിയമുള്ളവരെ പുതിയ അധ്യായന വർഷത്തിലേക്കുള്ള മദ്റസ പ്രവേശനോത്സവം നാളെയാണ്. പുതിയ പ്രതീക്ഷകളുമായി കടന്നു വരുന്ന പുതു തലമു...
30/05/2025

പ്രിയമുള്ളവരെ പുതിയ അധ്യായന വർഷത്തിലേക്കുള്ള മദ്റസ പ്രവേശനോത്സവം നാളെയാണ്. പുതിയ പ്രതീക്ഷകളുമായി കടന്നു വരുന്ന പുതു തലമുറക്ക് നമുക്ക് സ്വാഗതമോതാം..

ഏവർക്കും സ്വാഗതം

30/03/2025

എല്ലാവർക്കും ഈദ്ഗാഹിലേക്ക് സ്വാഗതം..

14/03/2025

ഇസ്ലാമിക് സെക്കണ്ടറി മദ്റസയുടെ ഇഫ്താറായിരുന്നു ഇന്ന്..
കുഞ്ഞു മക്കൾക്ക് മനസ്സിൽ സൂക്ഷിക്കാൻ മറ്റൊരു സായാഹ്നം കൂടി..

Address

High School Road
Koduvally
673572

Telephone

+918590150014

Website

Alerts

Be the first to know and let us send you an email when Islamic Secondary Madrasa Koduvally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share