Thejus institute of photography kodungallur

Thejus institute of photography kodungallur photography class.. add film making studio portfolio and wedding specialist music composing singing

16/10/2025
' വെളിച്ചത്തിൻ്റെ മാജിക്കുകൾ
12/10/2025

' വെളിച്ചത്തിൻ്റെ മാജിക്കുകൾ

സായാഹ്ന സൂര്യപ്രഭ

12/10/2025

ദിവസം തീരും മുമ്പേ # @ @ @

സായാഹ്ന സൂര്യപ്രഭ
12/10/2025

സായാഹ്ന സൂര്യപ്രഭ

Hai my chanks
12/10/2025

Hai my chanks

my lyrics&music..shoot.... edit kodungallur bhagavathi temple 2019 bharani.........

എൻ്റെ രചന - സംഗീതം പാടിയത് രാധികാ തിലക്& ബി ജുനാ രായണൻ 18 വർഷം മുമ്പ് ഞാനിറക്കിയ കേസറ്റ് ഗുരുവായൂരി മ്യൂസിക്ക് ഷോപ്പിൽ ക...
12/10/2025

എൻ്റെ രചന - സംഗീതം പാടിയത് രാധികാ തിലക്& ബി ജുനാ രായണൻ 18 വർഷം മുമ്പ് ഞാനിറക്കിയ കേസറ്റ് ഗുരുവായൂരി മ്യൂസിക്ക് ഷോപ്പിൽ കുറെ കാസറ്റ് കൊടുത്തു. ആയിടെ Qss mechine ൻ്റെspare part വാങ്ങി ബോംബെയിൽ നിന്നും ട്രെയിനിൽ യാത്രചെയ്യുന്ന എൻ്റെ അടത്ത് CD കുറെ കൊണ്ടുവന്നു. ഞാൻ ഇറക്കിയ പാട്ടുകളു യായിരുന്നു അത് തമിഴൻ ചെക്കനോട് ആരെഴുതിയാണീ ഭക്തിഗാനങ്ങൾ ചോദിച്ചനിമിഷം അവൻ ഓടിപ്പോയി 2dezen cd കൾ ഉണ്ടെന്നാണോർമ 1 LAKH ര്രപ2002 ൽ ഞാൻ സ്റ്റഡി യോ കളർ ലാബ് ൻ്റെ കൂടെVOICE OF THEJUS എന്ന കമ്പനി പിന്നീട് തുടങ്ങണം എന്ന് കരുതി ആ ഒരു ലക്ഷം രൂപയിൽ 95thowsend രൂപ ഈpairation കാരണം നഷ്ടമായി ആ CD യിൽ ma creation എന്നു മാത്രമേ ഉള്ളൂ..നീണ്ട 17 വർഷ ങൾ ക്ക് ശേഷം ഈ വീഡിയോ എൻ്റെയുട്ടൂബിൽ upload ചെയ്തപ്പോൾ ഇത് നിങളുടെ ക്രിയേഷനല്ല വെള്ളാംകല്ലൂരിലെ പ്രശസ്ത മ്യൂസിക്ക് കമ്പനിയുടേതാണെന്ന് യുട്ടൂബിൽ നിന്നും മെസേജ് വന്നു. അങ്ങിനെ എൻ്റെ കാസറ്റ് 1 lakh മുടക്കി ഗുരുവായൂരിലെ വിജയൻ ൻ്റെ മ്യൂസിക്ക് ഷോപ്പിൽ കൊടുത്തതിൽ നിന്നു 1000 രൂപക്ക് വാങ്ങിയ കേസറ്റാണെന്ന് വെള്ള ങ്ങലൂരി ലെ പേരുകേട്ട 'മ്യൂസിക്ക് കമ്പനിയുടെ മുതലാളി (യുട്യൂബിൽ നിന്നും കിട്ടിയ) മൊബൈൽ നംബറിൽ പറഞ്ഞു. ഇതുപോലെ രണ്ടായിരം കേസറ്റ് വാങ്ങിയിട്ടണ്ടെന്നും ഗമയിപ്പറഞ്ഞു ഒറിജിനൽ DATAകലാഭവനിൽ നിന്നും കിട്ടിയതും മറ്റ് കടലാസുകളും വക്കീൽ നോട്ടിസും .പിന്നെ ഫോണിലൂടെ മപ്പും 50 ലക്ഷം രൂപയിലധികം കേസ് പിടിച്ചാൽ കിട്ടുമെന്ന് വക്കിൽ. അന്വേഷണത്തിൽ മുതലാളി എല്ലുംതോലുമായ് എണ്ണപ്പാത്തിയിലാണെന്ന്. കണ്ടോ അയാൾ bmw കാറും പണവും എണ്ണ പാത്തിയിൽ ഒട്ട ഒടുവിൽ വന്നു. വിജയൻ (ഗുരുവായൂരിലെ എല്ലാം പൊളിഞ്ഞ് കഴിഞ്ഞ വർഷങ്ങളിൽ ഭരണിയ്ക് CD വില്ക്കുന്ന വെറും ആളായി ഇത്രയും ഞാനെഴുതിയത് തെറ്റായ വഴി ഒരാളുടെ എന്തെങ്കിലും കട്ടെടുത്താൽ????? ഞാനോ സുഖമായ് പഴയ പോലെshort film photography music direction ഒക്കെയായി സന്തോ ഷ മായി ജീവിക്കുന്നു...

my lyrics&music..shoot.... edit kodungallur bhagavathi temple 2019 bharani.........

12/10/2025
04/09/2025
Thankyou God& our wellvishers
04/09/2025

Thankyou God& our wellvishers

old marriage album re Work

Address

Colombo Road Uzhuvathkadabe Kodungallur
Kodungallur

Alerts

Be the first to know and let us send you an email when Thejus institute of photography kodungallur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category