Excellent Academy Kodungallur

Excellent Academy Kodungallur psc coaching center yuh dream it.. we make it...

24/04/2021

Hii Friends,
ഇന്നുമുതൽ English Daily Topic Vice Maximum Question &Answer collection ആരംഭിക്കുകയാണ്.

15 Topic ആയി തിരിച്ചിട്ടുണ്ട്. നിങ്ങൾ ഓരോരുത്തരും കൂടെ ഉണ്ടെങ്കിൽ നമുക്ക് 30 ദിവസം കൊണ്ടു English എന്ന ടോപ്പിക്ക് പഠിച്ചു തീർക്കുവാൻ സാധിക്കും.

Topics നേരത്തെ അറിയിക്കും.എല്ലാദിവസവും 7PM ആരംഭിക്കും.

7 മണിക്ക് തരുന്ന ടോപിക്കിൽ നിങ്ങൾ ഓരോരുത്തരും ഒരു question വീതം Comment ചെയ്യുക. ഉത്തരങ്ങൾ റിപ്ലൈ ആയും നൽകുവാൻ ശ്രമിക്കുക. ഓരോ ടോപ്പിക്ക് നിന്നും maximum Question Collect ചെയ്യുക എന്നതാണ് ലക്ഷ്യം. നമ്മുടെ ഈ പോസ്റ്റ്‌ വഴി ഒരു Topic വഴി കുറഞ്ഞത് 50 ചോദ്യങ്ങൾ എങ്കിലും ഒരാൾ ശേഖരിക്കുക എന്നതാണ് ലക്ഷ്യം..

ഇന്നത്തെ Topic Concord - Time 7.Pm

ഇന്നു 7 മണിക്ക് Concord എന്ന Topic പോസ്റ്റ്‌ നൽകുമ്പോൾ നിങ്ങൾ comments ആയി ചോദ്യങ്ങൾ പോസ്റ്റ്‌ ചെയ്യുക.

അപ്പോൾ എല്ലാവരും ഒക്കെ അല്ലെ.. 💪💪💪

March 3 മുതൽ special force batch ആരംഭിക്കുന്നു. Admission ഇന്നു തന്നെ ഉറപ്പിക്കുക..7902 98 09097902 97 0909
02/03/2021

March 3 മുതൽ special force batch ആരംഭിക്കുന്നു. Admission ഇന്നു തന്നെ ഉറപ്പിക്കുക..

7902 98 0909
7902 97 0909

ഇനിയുള്ള ദിവസങ്ങൾ നന്നായി പഠിച്ചു തിളക്കമാർന്ന വിജയം കൈവരിക്കാൻ സാധിക്കട്ടെ..എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസക...
25/12/2020

ഇനിയുള്ള ദിവസങ്ങൾ നന്നായി പഠിച്ചു തിളക്കമാർന്ന വിജയം കൈവരിക്കാൻ സാധിക്കട്ടെ..

എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ

🎊🎊🎊🎊🎅🏻🎅🏻🎊🎊🎊🎊

12/12/2020

⭕⭕⭕⭕⭕⭕⭕⭕

10th level Psc Preliminary Exam confirmation നൽകുവാൻ ഉള്ള അവസാന ദിവസം ഇന്നാണ്. ഇനിയും ആരെങ്കിലും ഉണ്ടെങ്കിൽ എത്രയും പെട്ടന്നു തന്നെ ചെയ്യുക.

Excellent Academy
🎯🎯🎯🎯

26/10/2020

വിജയദശമിയോടനുബന്ധിച്ച് New Women's Forces ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.. ഇന്നുതന്നെ നിങ്ങളുടെ അഡ്മിഷൻ ഉറപ്പിക്കുക.

7902 97 0909
7902 98 0909

21/10/2020

Women's Civil police Constable Apply ചെയ്യേണ്ട Last date ഇന്നാണ്.മറക്കാതെ ഇന്നു തന്നെ ചെയ്യുക.

Address

Excellent Academy
Kodungallur
680664

Telephone

7902 97 0909

Website

Alerts

Be the first to know and let us send you an email when Excellent Academy Kodungallur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category