Muziris College Kodungallur

Muziris College Kodungallur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Muziris College Kodungallur, Educational consultant, Kothaparambu, Kodungallur.

21/07/2022
18/07/2022

At turf...
According to research, using games in teaching can help increase student participation, foster social and emotional learning, and motivate students to take risks. One study of the popular multiple-choice quiz game Kahoot found that it improved students' attitudes toward learning and boosted their academic scores.

Muziris College Kodungallur
,

Crash course
14/12/2021

Crash course

29/11/2021

*മുസിരിസ് ക്രാഷ്*
*മിഷൻ 2022*

പ്രിയ രക്ഷിതാക്കളെ വിദ്യാർത്ഥികളെ,
നവംബർ 28 ഞായറാഴ്ച ചേർന്ന പാരന്റ്സ് മീറ്റിംഗിൽ വെച്ചെടുത്ത തീരുമാനപ്രകാരം ഡിസംബർ 1മുതൽ ക്രാഷ് ക്ലാസുകൾ ആരംഭിക്കുകയാണല്ലോ.
ഞങ്ങൾ നടത്തുന്ന ക്രാഷ് ക്ലാസുകൾ മറ്റാരും നടത്തുന്നതിനേക്കാൾ മാറ്റു കൂട്ടുന്നതിനും പഠന നിലവാരം ഉയർത്തുന്നതിനും വേണ്ടി താഴെ പറയും പ്രകാരമായിരിക്കും ക്ലാസുകൾ നടത്തുന്നത് അതിനായി എല്ലാ രക്ഷിതാക്കളും ഉത്തരവാദിത്വത്തോടെ ഒരു 120 ദിവസം ഞങ്ങൾക്കൊപ്പം സഹകരിക്കണമെന്ന് ഇതിനാൽ അഭ്യർ ത്ഥിക്കുന്നു.

🏅ക്രാഷ് ക്ലാസുകളുടെ സമയം വൈകിട്ട് 2.15 മണിക്കൂർ ആയിരിക്കും
🏅അതിൽ 15മിനിറ്റ്, കഴിഞ്ഞ ക്ലാസ്സിൽ എടുത്തതിൽ നിന്നും ഉള്ള ചോദ്യങ്ങളായിരിക്കും പരീക്ഷക്ക് ഉണ്ടായിരിക്കുക
🎖️ഡെയിലി എക്സാം നടത്തുന്നതിന്റെ റിസൾട്ട്‌ എഴുതിവെച്ചു ഓരോ ആഴ്ചയിലും രക്ഷിതാക്കളുമായി ഫോണിലൂടെ വിലയിരുത്തൽ. കൂടാതെ പഠന നിലവാരം കുറഞ്ഞ കുട്ടികളുടെ പാരന്റിനെ മാസത്തിൽ ഒരിക്കൽ കോളേജിലേക്ക് വരുത്തുകയും കുട്ടിയുടെ സാനിദ്ധ്യത്തിൽ ചർച്ച ചെയ്തു പഠിക്കുവാനുള്ള പ്രചോദനം നൽകി നിലവാരം വർധിപ്പിക്കുകയും ചെയ്യുന്നു
🎖️വൈകിട്ട് ക്രാഷ് കഴിഞ്ഞു പോയി പിറ്റേ ദിവസവും രാവിലെ വരുത്തി തലേദിവസം എടുത്തത് ഇരുത്തി പഠിപ്പിച്ചു ചോദ്യം ചോദിച്ചു ഉത്തരം നൽകിയ ശേഷം മാത്രമേ വിടൂ

🎖️മാത്‍സ്, ഹിന്ദി, മലയാളം എന്നീ വിഷയങ്ങളിൽ വളരെ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഞായറാഴ്ചകളിൽ പ്രേത്യേകം ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്
🎖️ഇത്രയും കാര്യങ്ങൾ കൃത്യമായി പരീക്ഷ വരെ നടത്തിയാൽ കുട്ടികൾ A+ നിലവാരത്തിലേക്കെത്തും എന്നതിൽ ആർക്കും സംശയം വേണ്ട

🎖️ ഡിസംബർ 1 നും 5 നും ഇടയിൽ ചേരുന്ന എല്ലാ കുട്ടികൾക്കും ഫീസ് 6000രൂപയിൽ നിന്നും 5000 രൂപയിലേക്ക് ആക്കുന്നു അതായത് 1000 രൂപ ഡിസ്‌കൗണ്ട് കൊടുക്കുന്നു
🎖️ ക്രാഷ് ഫീസ്‌, ഡിസംബർ 5നു മുൻപ് ചേരുന്നവർ ആദ്യ ഗഡു 3000 രൂപയും അടുത്ത ഗഡു 2000 രൂപ ഡിസംബർ 30നു മുൻപും അടക്കേണ്ടതാണ്

🎖️ എല്ലാ കുട്ടികൾക്കും ഈ ക്രാഷ് കാലം പഠനത്തിന്റെ ഒരു ആഘോഷമാക്കി ടീച്ചറും കുട്ടികളും തമ്മിലുള്ള അകലം കുറച്ചു നല്ലൊരു വിജയം മുസിരിസ് നേടി കൊടുത്തിരിക്കും
🎖️ഇത്രയും കാര്യങ്ങൾ കൃത്യമായും മുസിരിസ് കോളേജ് നടപ്പിലാക്കും എന്ന് ഇതിനാൽ ഉറപ്പു നൽകുന്നു

🎖️ "കുട്ടികളെ ഞങ്ങളെ ഏൽപ്പിക്കു ഞങ്ങൾ വിജയശ്രീലാളിതരാക്കി തിരിച്ചു തരാം

എന്ന്
അനീഷ്യ / ദിലീഷ് മാഷ്
(പ്രിൻസി)/ (ഡയറക്ടർ )

Address

Kothaparambu
Kodungallur
680664

Telephone

+919496188263

Website

Alerts

Be the first to know and let us send you an email when Muziris College Kodungallur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Muziris College Kodungallur:

Shortcuts

Share