St.Joseph's HSS Kodanchery

St.Joseph's HSS Kodanchery School was established in 1952.It is managed by Diocese of Thamarasserry. This School was accredited by Kerala Board of Public Examinations.

St Joseph's Higher Secondary School, Kodenchery level of Senior Secondary Stage is funded by the Self Financing Kozhikkode, Kerala. The group of visionaries and intellectuals to impart education in a stimulating and innovative environment where students are empowered with knowledge and professional skills while upholding the values of integrity, tolerance and mutual respect. It is among the prominent colleges of its field in the state.

22/07/2020
15/07/2020

*▪️പ്ലസ് ടു പരീക്ഷാഫലം*

* കോടഞ്ചേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിന് പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം.

സയൻസ് ഗ്രൂപ്പിൽ നൂറ് ശതമാനം വിജയം നേടി. സയൻസിൽ 129 കുട്ടികളാണ് പരീക്ഷ എഴുതിയത്.ഇതിൽ 12 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസും ലഭിച്ചു.

കോമേഴ്സിൽ 93 ശതമാനമാണ് വിജയം. ഒരു കുട്ടിക്ക് ഫുൾ എ പ്ലസും ലഭിച്ചു.65 കുട്ടികൾ പരീക്ഷ എഴുതിയതിൽ 60 പേർ വിജയിച്ചു.

ഹ്യൂമാനിറ്റീസിൽ 87 ശതമാനം വിജയം.ഒരു കുട്ടിക്ക് ഫുൾ എ പ്ലസും ലഭിച്ചു. 60 കുട്ടികൾ പരീക്ഷ എഴുതിയതിൽ 52 പേർ വിജയിച്ചു.

*എല്ലാ വിഷയങ്ങൾക്കും എപ്ലസ് ലഭിച്ച വിദ്യാർത്ഥികൾ*

*സയൻസ്*
ജോയൽ മാത്യു വർഗീസ്, ആഞ്ചല ബെന്നി, ഫാത്തിമ ഷഹല, നിതാ ഷെറിൻ, സംഗീതാ കെ എസ്, സിന്റില സാൻഡേഴ്സ്, അലൻ ജോ ഷാജു, സായൂജ് സജി, അനീറ്റ പീറ്റർ, ടെൽമിയ ബിജു, ഫിദ വി എ, ഷംന അലി

*കൊമേഴ്സ്*
ആൽബിൻ കെ ബിജു

*ഹുമാനിറ്റീസ്*
ട്രീസ ജോസഫ്

💜💓💜

SSLC പരീക്ഷയിൽ ഫുൾ A+ നേടിയ വിദ്യാർത്ഥികൾ.... Congrats 💜💜💜
06/07/2020

SSLC പരീക്ഷയിൽ ഫുൾ A+ നേടിയ വിദ്യാർത്ഥികൾ.... Congrats 💜💜💜

വീണ്ടും ഒരുമിച്ച് കൂടി 25 വർഷങ്ങൾക്ക് ശേഷം.... പിച്ചവച്ച് നടന്ന അക്ഷരമുറ്റത്ത്.... 'സ്കൂൾ മുറ്റം 1994'
06/07/2020

വീണ്ടും ഒരുമിച്ച് കൂടി 25 വർഷങ്ങൾക്ക് ശേഷം.... പിച്ചവച്ച് നടന്ന അക്ഷരമുറ്റത്ത്....
'സ്കൂൾ മുറ്റം 1994'

🦋🦋🦋
05/07/2020

🦋🦋🦋

05/07/2020

💜

Address

Kodanchery
Kodancherry
673580

Alerts

Be the first to know and let us send you an email when St.Joseph's HSS Kodanchery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to St.Joseph's HSS Kodanchery:

Shortcuts

Share

Category