03/02/2023
ഇന്റർനാഷണൽ മോണ്ടിസ്സോറി ഡിപ്ലോമ (TTC) റഗുലർ ബാച്ചുകളിലേക്ക് അഡ്‌മിഷൻ ആരംഭിച്ചിരിക്കുന്നു. ഇന്ത്യയിലെ ഉന്നതനിലവാരത്തിലുള്ള മോണ്ടിസ്സോറി സർട്ടിഫിക്കറ്റ് പ്രദാനം ചെയ്യുന്ന സമത്വയുടെ STUDY CENTRE ഇപ്പോൾ എറണാകുളം ജില്ലയിലും (എറണാകുളം, മൂവാറ്റുപുഴ CENTRES). ആദ്യ നിശ്ചിത അഡ്‌മിഷനുകൾക്ക് പ്രത്യേക ഫീസ് ആനുകൂല്യം. കൂടുതൽ വിശദാംശങ്ങൾക്ക് 094003 33121 എന്ന നമ്പറിലേക്ക് WhatsApp സന്ദേശമയക്കൂ. ഇന്ത്യയിലും വിദേശത്തും നിങ്ങളുടെ ജോലി സാദ്ധ്യതകൾ വർധിപ്പിക്കൂ.