Tantrika Veekshanam

Tantrika Veekshanam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Tantrika Veekshanam, Education, Tantrika Veekshanam, Kochi.

Welcome to Tantrika Veekshanam, a community dedicated to exploring and sharing India's ancient spiritual wisdom.Through study, practice, and devotion, we aim to preserve and carry forward the teachings that have inspired generations.

06/09/2024
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വിളിക്കുകയോ വാട്‌സ്ആപ്പിൽ മെസ്സേജ് അയയ്ക്കുകയോ ചെയ്യുക.. എല്ലാവരെയും ശ്രീ ലളിതാ ദേവി അനുഗ്ര...
04/09/2024

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വിളിക്കുകയോ വാട്‌സ്ആപ്പിൽ മെസ്സേജ് അയയ്ക്കുകയോ ചെയ്യുക.. എല്ലാവരെയും ശ്രീ ലളിതാ ദേവി അനുഗ്രഹിക്കട്ടെ...

Jai Shri Ram !!
22/01/2024

Jai Shri Ram !!

"ആമോദം പൂണ്ടു ചൊല്ലുവിൻ നാമങ്ങൾആനന്ദം പൂണ്ടു ബ്രഹ്മത്തിൽച്ചേരുവാൻ.മതിയുണ്ടെങ്കിലൊക്കെ മതിയിതുതിരുനാമത്തിൻ മാഹാത്മ്യമാമിത...
11/03/2023

"ആമോദം പൂണ്ടു ചൊല്ലുവിൻ നാമങ്ങൾ
ആനന്ദം പൂണ്ടു ബ്രഹ്മത്തിൽച്ചേരുവാൻ.
മതിയുണ്ടെങ്കിലൊക്കെ മതിയിതു
തിരുനാമത്തിൻ മാഹാത്മ്യമാമിതു"
(ജ്ഞാനപ്പാന)
ഹരി ഓം!

'നമാമി കാളികാദേവീം കലികല്മഷനാശിനീംനമാമി ശംഭുപത്നീഞ്ച നമാമി ഭവസുന്ദരീം'
13/09/2022

'നമാമി കാളികാദേവീം കലികല്മഷനാശിനീം
നമാമി ശംഭുപത്നീഞ്ച നമാമി ഭവസുന്ദരീം'

ആദ്യന്തഹീനായ നിരാമയായസർവ്വാത്മനെ കല്മഷനാശനായതാപത്രയവ്യാധി ഭിഷഗ്വരായകിരാതരൂപായ നമശ്ശിവായഹരി ഓം... !!!
16/01/2022

ആദ്യന്തഹീനായ നിരാമയായ
സർവ്വാത്മനെ കല്മഷനാശനായ
താപത്രയവ്യാധി ഭിഷഗ്വരായ
കിരാതരൂപായ നമശ്ശിവായ

ഹരി ഓം... !!!

സർവ മംഗള മംഗല്യേശിവേ സർവ്വാർത്ഥ സാധികേശരണ്യേ ത്രയംബകേ ഗൗരിനാരായണീ നമോസ്തുതേഹരി ഓം.... !!!
09/01/2022

സർവ മംഗള മംഗല്യേ
ശിവേ സർവ്വാർത്ഥ സാധികേ
ശരണ്യേ ത്രയംബകേ ഗൗരി
നാരായണീ നമോസ്തുതേ

ഹരി ഓം.... !!!

പ്രകാശമദ്ധ്യസ്ഥിതചിത്സ്വരൂപാംവരാഭയേ സന്ദധതീം ത്രിനേത്രാംസിന്ദൂരവർണ്ണാഞ്ചിതകോമളാംഗീംമായാമയീം തത്വമയീം നമാമി.ഹരി ഓം... !!!
07/01/2022

പ്രകാശമദ്ധ്യസ്ഥിതചിത്സ്വരൂപാം
വരാഭയേ സന്ദധതീം ത്രിനേത്രാം
സിന്ദൂരവർണ്ണാഞ്ചിതകോമളാംഗീം
മായാമയീം തത്വമയീം നമാമി.

ഹരി ഓം... !!!

"ബ്രഹ്മാ വിഷ്ണു ശിവാരാധ്യേപ്രസീത ജഗദംബികേമനോഭിലഷിതം ദേവിവരം ദേഹി നമോസ്തുതേ."ഹരി ഓം.... !!!
06/01/2022

"ബ്രഹ്മാ വിഷ്ണു ശിവാരാധ്യേ
പ്രസീത ജഗദംബികേ
മനോഭിലഷിതം ദേവി
വരം ദേഹി നമോസ്തുതേ."

ഹരി ഓം.... !!!

പ്രഥമം ശൈലപുത്രീതി ദ്വിതീയം ബ്രഹ്മചാരിണീ തൃതീയം ചന്ദ്രഘണ്ടേതി കൂശ്മാണ്ഡേതി ചതുർത്ഥകംപഞ്ചമം സ്കന്ദമാതേതി ഷഷ്ഠം കാത്യായനീത...
05/01/2022

പ്രഥമം ശൈലപുത്രീതി ദ്വിതീയം ബ്രഹ്മചാരിണീ
തൃതീയം ചന്ദ്രഘണ്ടേതി കൂശ്മാണ്ഡേതി ചതുർത്ഥകം
പഞ്ചമം സ്കന്ദമാതേതി ഷഷ്ഠം കാത്യായനീതി ച
സപ്തമം കാളരാത്രീതി മഹാഗൗരീതി ചാഷ്ടമം
നവമം സിദ്ധിദാ പ്രോക്താ നവദുർഗ്ഗാഃ പ്രകീർത്തിതാഃ

ഹരി ഓം... !!!

"ഓം സര്‍വ്വസ്വരൂപേ സര്‍വ്വേശേ സര്‍വ്വശക്തി സമന്വിതേഭയേഭ്യസ്ത്രാഹിനോ ദേവി ദുര്‍ഗ്ഗേ ദേവി നമോസ്തുതേ"ഹരി ഓം... !!!
04/01/2022

"ഓം സര്‍വ്വസ്വരൂപേ സര്‍വ്വേശേ സര്‍വ്വശക്തി സമന്വിതേ

ഭയേഭ്യസ്ത്രാഹിനോ ദേവി ദുര്‍ഗ്ഗേ ദേവി നമോസ്തുതേ"

ഹരി ഓം... !!!

26/10/2021

മീനായതും ഭവതി....

Address

Tantrika Veekshanam
Kochi
682304

Alerts

Be the first to know and let us send you an email when Tantrika Veekshanam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category