Royal Kerala Holidays

Royal Kerala Holidays

Share

We offer a diverse group of packages suitable for all types of travelers. Whether you are traveling A perfect place for you to plan your next getaway!

KERALA, a place filled with natural wonders, scenic destinations, spiritual enlightenment, romantic hideaways and rich cultural traditions. Kerala is often regarded as one of the most picturesque and tourist-friendly destinations in the world. And why not, considering it has everything to tempt the traveler from misty hill stations, romantic beaches, enchanting backwaters, crystal clear rivers and

05/11/2025
14/10/2025

‘ഡല്‍ഹി കണ്ട് നിരാശരാകരുത്, കേരളവും സന്ദര്‍ശിക്കൂ’- ഏറ്റവും മനോഹരമായ സ്ഥലമെന്ന് വിദേശ വനിത Read more at: https://mbiurl.in/ruyz3

14/10/2025

താഴെയുള്ള വാർത്ത വായിച്ചപ്പോൾ, പഴയ ചില പ്രേം നസീർ - ജയൻ കൂട്ടുകെട്ടിലുണ്ടായ സിനിമകളാണ് ഓർമ്മ വന്നത്. വിധിവശാൽ കുട്ടിക്കാലത്ത് പിരിഞ്ഞു പോയവരാണ് അവർ. എങ്ങിനെയോ എതിർചേരിയിലുമായിപ്പോയി.

ഏട്ടൻ്റെ പേര് രാജൻ എന്നാവും. അനിയൻ കണിശമായും ബാബുവും. വർഷങ്ങൾക്ക് ശേഷം ഇരുവരും സംഘട്ടനത്തിൽ ഏർപ്പെടുന്ന ഉദ്യോഗജനകമായ ഒരു രംഗമുണ്ടാകും. സ്റ്റണ്ട് മാസ്റ്റർ ത്യാഗരാജനാകും. അടി ഒരു ഘട്ടം പിന്നിടുമ്പോൾ മഴ പെയ്യാൻ തുടങ്ങും. അതുവരെ ആര് ജയിച്ചെനോ ആര് തോറ്റെന്നോ ആർക്കും പറയാനാവില്ല. കട്ടക്ക് കട്ട. ഒരു പൊടിക്ക് രാജനാണോ മേലെ എന്ന് നാം കാണികൾക്ക് ചെറിയൊരു സംശയം തോന്നാം. ആ സമയത്ത് ബാബു ഒന്ന് വീഴും. പക്ഷേ പരിഭ്രമിക്കാനൊന്നുമില്ല. ഉടനെത്തന്നെ അയാൾ എണീക്കാൻ നോക്കും. മലർന്ന്, കൈകൾ പിറകിലേക്ക് കുത്തി ബാബു എഴുന്നേൽക്കാൻ ശ്രമിക്കുമ്പോഴാണ് രാജന് കുട്ടിക്കാലത്തെ എന്തെങ്കിലും ഓർമ്മ വരിക....

ആ സീനാണ് സീൻ ! നമ്മുടെ രോമാഞ്ചം കൊണ്ട് അടുത്തിരിക്കുന്ന ആളുടെ രോമം വരെ എണീറ്റു നിൽക്കും.

അപ്പോൾ മഴവെള്ളം ഇരുവരുടേയും മുഖത്ത് ഒലിച്ചിറങ്ങുന്നുണ്ടാകും.
നസീർ ,അല്ല രാജൻ കരുണാർദ്രമായി വിളിക്കും -" അനിയാ..."
ആ സമയത്ത് ബാബുവിനും കാര്യം തിരിയും. "ഏട്ടാ..." എന്ന് അയാളും കരുണ ഒട്ടും ചോരാതെ നിലവിളിക്കും.
ഹോ... ഓർക്കുമ്പോൾ തന്നെ കുളിരു കോരുന്നു.

അല്ല ... സിൽമാക്കഥ അവിടെ ഇരിക്കട്ടെ. ഇവിടെ ആരാണിപ്പോൾ രാജൻ..?അത്രേയുള്ളൂ സംശയം.

കെ. ജയദേവൻ.

10/10/2025
17/09/2025

തിരുവനന്തപുരം തമ്പാനൂർ ഓവർ ബ്രിഡ്ജിനു സമീപം അരുളകം എന്ന വെജിറ്റേറിയൻ ഹോട്ടലിൽ കയറി ഞാനും അച്ഛനും അമ്മയും അനുജനും അവിടെ നിന്നും നാല് നൈയ് റോസ്റ്റ് ഓർഡർ ചെയ്തു.. വന്നതോ ശബരിമലയിൽ കിട്ടുന്ന മാതിരി അര സ്പൂൺ മാവ് കല്ലിൽ ഒഴിച്ച് കിണ്ണം കൊണ്ട് ഒറ്റ വട്ടം ചുറ്റൽ ചുറ്റിയ മാതിരി ഉള്ള കുമ്പിൾ ആക്കിയ ഒരു ദോശ 😄ഒന്ന് ചുരുട്ടി കൈക്കുള്ളിൽ വെക്കാം 🙏ബിൽ വന്നപ്പോൾ ഒരു ദോശക്കു വില 115😄ഒരു കിലോ മാവിൽ ആ ദോശ കുറഞ്ഞത് 100 എണ്ണം ചുടാൻ കഴിയും 100*115=11500😄ചോദിച്ചപ്പോൾ പറഞ്ഞു നെയ്യ് 950 രൂപ എന്ന് അതിൽ നെയ്യ് അല്ലലോ ഡാൽടാ ആണല്ലോ എന്ന് പറഞ്ഞപ്പോൾ ബബബ 🙏അന്യായ വില വാങ്ങുന്നത് അധികൃതരെ അറിയിക്കുന്നതോടൊപ്പം ജനങ്ങളോടും എന്റെ കൂട്ടുകാരോടും ഒരു അപേക്ഷ :ആരും ഇങ്ങനെ ഉള്ള കൊള്ളയടിക്കുന്ന ഹോട്ടലിൽ പോകരുത് മറ്റുള്ളവരെ ഇത് അറിയിക്കുകയും വേണം. താങ്ക്സ്... trivandrum thambanoor

27/08/2025

എന്തോ കൊള്ളിച്ചു പറയുന്ന പോലെ 😬

© അനോണിമസ് കുമാർ

19/08/2025
‘ഞങ്ങൾ സി.ഇ.സിയെ തിരയുകയായിരുന്നു, പക്ഷേ കണ്ടത് ഒരു പുതിയ ബി.ജെ.പി വക്താവിനെ’​; ​തെരഞ്ഞെടുപ്പ 18/08/2025

‘ഞങ്ങൾ സി.ഇ.സിയെ തിരയുകയായിരുന്നു, പക്ഷേ കണ്ടത് ഒരു പുതിയ ബി.ജെ.പി വക്താവിനെ’​; ​തെരഞ്ഞെടുപ്പ ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ ബി.ജെ.പി വക്താവിനെപ്പോലെ പെരുമാറുന്നുവെന്നും തങ്ങളുന്നയി...

11/08/2025

ഇസ്രയേലിലെ ടെൽ അവീവിൽ ഒരു ലക്ഷത്തിലേറെപ്പേർ പങ്കെടുത്ത ഒരു യുദ്ധവിരുദ്ധ പ്രകടനം ഇന്നലെ നടന്നു. യുദ്ധം അവസാനിപ്പിക്കണമെന്ന് അവർ ഇസ്രായിൽ സർക്കാരിനോട് ആവശ്യപ്പെടുന്നു. IDF ലെ ഉദ്യോഗസ്ഥർക്കും , ഇസ്രായലിലെ മുൻ ഭരണാധികാരികൾക്കും വരെ യുദ്ധം വേണ്ടെന്ന് തോന്നുമ്പോൾ കേരളത്തിലെ ഒരു കൂട്ടം ക്രിസംഘികൾക്ക് മാത്രം പലസ്തിനികളെ കൂട്ടക്കശാപ്പ് നടത്തുന്നതിൽ ദുഃഖമോ പ്രതിഷേധമോ തോന്നാത്തത് എന്ത് കൊണ്ടായിരിക്കും?

13/06/2025
Want your school to be the top-listed School/college in Kochi?

Click here to claim your Sponsored Listing.

Location

Telephone

Address


55/2141, 2nd Floor Vyapar Bhavan, KP Vallon Road, Kadavanthra
Kochi
682020

Opening Hours

Monday 9am - 5pm
Tuesday 9am - 5:30pm
Wednesday 9am - 5:30pm
Thursday 9am - 5:30pm
Friday 9am - 5:30pm
Saturday 9am - 5:30pm