12/05/2020
Vedic Mathematics
*Vedic Mathematics*- *_Free Seminar_*
*ഒരൽപ്പം ഗണിതം പഠിച്ചാലോ?*😊
*ഗണിതക്രിയകൾ എളുപ്പത്തിൽ ചെയ്യാൻ സഹായിക്കുന്ന* *_വേദഗണിതം അഥവാ Vedic Mathematics-നെക്കുറിച്ച് കേട്ടിട്ടുണ്ടോ? 🤔_*
*മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്കൂൾ വിദ്യാർഥികൾ മുതൽ _സിവിൽ സർവീസ്_ ഉൾപ്പെടെയുള്ള മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടുന്നവർ വരെ Vedic Maths-ന്റെ ആരാധകരും*, അത്യന്തം ശ്രദ്ധയോടെ പഠിക്കുന്നവരുമാണ് എന്നറിയുമ്പോഴാണ് പലരും ഈ മേഖലയെ കുറിച്ച് അന്വേഷിക്കുന്നതു തന്നെ.
താങ്കളുടെ പ്രായമോ, പ്രവർത്തനമേഖലയോ ഏതുമാകട്ടെ, വേദ ഗണിത പഠനത്തിലൂടെ ലഭിക്കുന്ന അറിവുകൾ താങ്കളെ ഒരു *Math-Magician* ആക്കി മാറ്റും, മാത്രവുമല്ല മനക്കണക്കിലൂടെ ഉത്തരങ്ങൾ കണ്ടെത്തുന്നതിനാൽ, *ബുദ്ധിയ്ക്ക് മികച്ച ഒരു വ്യായാമം കൂടിയാണ് Vedic Mathematics.*
*ഇതാ താങ്കൾക്കുള്ള അവസരം....*
*_Vedic Mathematics -നെ പറ്റി കൂടുതൽ അറിയുന്നതിനുള്ള_* *സൗജന്യ ഓൺലൈൻ സെമിനാർ*
*13-05-2020 ബുധൻ*
*11:30am-ന്*
Zoom-ൽ നടക്കുന്നു.
*Meeting Link*:
https://us02web.zoom.us/j/89548422650?pwd=SHdQMHdjOTErM3BET3JSaWIzeXE5QT09
*Zoom Meeting Id* : 89548422650
*Password* : funmaths4u
കൂടുതൽ വിവരങ്ങൾക്കും, ഓൺലൈൻ ആയി Vedic Mathematics പഠിക്കുന്നതിനും,
*താഴെ തന്നിരിക്കുന്ന Whatsapp Link-ൽ click ചെയ്ത്*
താങ്കളുടെ പേര്:
സ്ഥലം:
പ്രവർത്തന മേഖല /കോഴ്സ്:
എന്നിവ അയക്കൂ, _ഈ ലോക്ഡൌൺ കാലം പുതുമയുള്ള ഒരു പഠനത്തിനായി ഉപയോഗിക്കൂ._ 😊😊😊👍
*Whatsapp Link*
https://chat.whatsapp.com/DiuEGXMdmGJF9ZfesbAUPW