TechFed Cochin University

TechFed Cochin University TechFed Cochin University is the Federation of Technical Students under Cochin University, Ernakulam.

"TechFed has the unique role of moulding the students in the Technical way of life and imbibing them with the leadership qualities and skills to face the challenges of changing times. TechFed dedicated to advancing technological innovation and excellence for the benefit of humanity"

Android App Development Workshop
28/02/2014

Android App Development Workshop

അഭിനന്ദങ്ങള്പുളിങ്കുന്ന് കുസാറ്റ് എഞ്ചിനീയറിംഗ് കോളേജ്യൂണിയന് തിരഞ്ഞെടുപ്പില്‍യൂണിവേര്സിറ്റി യൂണിയന്കൌണ്സിലറായി വിജയിച്ച...
15/12/2013

അഭിനന്ദങ്ങള്
പുളിങ്കുന്ന് കുസാറ്റ് എഞ്ചിനീയറിംഗ് കോളേജ്
യൂണിയന് തിരഞ്ഞെടുപ്പില്‍
യൂണിവേര്സിറ്റി യൂണിയന്
കൌണ്സിലറായി വിജയിച്ച
യെമിനാ മാലിക്കിന് ടെക് ഫെഡ് CUSAT committee
യുടെ അഭിനന്ദങ്ങള

''Students are Entrepreneurs too''TechFed is going to arrange a technical workshop purely based on the entrepreneurship ...
19/10/2013

''Students are Entrepreneurs too''
TechFed is going to arrange a technical workshop purely based on the entrepreneurship qualities, titled, 'Students are Entrepreneurs too' in association with Start-up village. To create technological and entrepreneurial awareness among the Young Engineer's, We are looking for the participation of at least 50 students who are studying in various engineering and polytechnic colleges. The proposed Workshop is conducted on Wednesday, 23/10/13, from 10.00am onwards, at Startup Village, Kinfra Hi-Tech park, Cochin.Online Registration:
http://www.techfedkerala.com/online_registration.php

TechFed has been actively involved in the issues related with technical students and colleges and has been providing the tools and means in order to develop their technical skill for the last two years.

ടെക്നോസ് സംസ്ഥാന കണ്‍വീനറും  എസ്.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗവും കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി സെനറ്റ് അംഗവുമായ സജിൻ  അവസാന...
13/08/2013

ടെക്നോസ് സംസ്ഥാന കണ്‍വീനറും എസ്.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗവും കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി സെനറ്റ് അംഗവുമായ സജിൻ അവസാന വർഷം സെമിനാർ അവതരിപ്പിക്കാതെ യൂണിവേഴ്‌സിറ്റി പരീക്ഷ ചട്ട വിരുദ്ധമായി മാർക്ക് നേടി....കോഴിക്കോട് ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥിയാണ് സജിൻ..ഇടതുപക്ഷ അദ്ധ്യാപകര്‍ വഴിവിട്ട സഹായത്തോടെയാണ് മാർക്ക്‌ നേടിയത്...ഇന്നലെ യൂണിവേഴ്‌സിറ്റി ഇടതുപക്ഷ ഉന്നതരുടെ സഹാത്തോടെ വീണ്ടും അവതരിപ്പിക്കാൻ അന്യായമായി അവസരം നൽക്കിയതു ടെക്ഫെഡ് പ്രവർത്തകർ തടഞ്ഞു.........സെനറ്റ് അംഗത്തെ പുറത്താക്കി വഴിവിട്ട സഹായം നൽകിയ ഉദ്യോഗസ്ഥർക്കെതിരെ സമഗ്രമായി അന്വേഷണം നടത്തി ശക്തമായ നടപ്പടികൾ സ്വീകരിക്കണമെന്ന് ടെക്ഫെഡ് സംസ്ഥാന കമ്മിറ്റി കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറോടു രേഖാമൂലം ആവശ്യപ്പെട്ടു..

Address

Kochi

Website

Alerts

Be the first to know and let us send you an email when TechFed Cochin University posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share