21/03/2024
*സിജി പി.എസ്.സി മോക്ക് ടെസ്റ്റ് തൃശൂർ ജില്ലയിലും*
PSC ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി, കേരള പി. എസ്. സി നടത്തുന്ന പരീക്ഷയുടെ മാതൃകയിൽ മുൻ വർഷ ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് സിജി ഒരുക്കുന്നു സിജി പിഎസ്സി മോക്ക് ടെസ്റ്റ്.
*കേരളത്തിലെ വിവിധ സെന്ററുകളിലായി 2024 മാർച്ച് 24 ഞായറാഴ്ചയാണ് MOCK TEST നടത്തുന്നത്.*
THRISSUR ജില്ലയിലെ പരീക്ഷാ സെൻ്ററുകൾ:-
*1) CIGI TALUK HQ, AZHICODE, KODUNGALLUR*
*✍️താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന രജിസ്ട്രേഷൻ ഫോമിൽ ക്ലിക്ക് ചെയ്തുകൊണ്ട് രജിസ്റ്റർ ചെയ്യേണ്ടതാണ്:*
*https://www.cigi.org/page/events/OTg=*
*👉പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി: 21/03/2024*
*👉പരീക്ഷാ തീയതി: 24/03/2024*
📍രജിസ്‌ട്രേഷന്‍ ഫീ: 70രൂപ
പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പരീക്ഷ കേന്ദ്രത്തിൽ നേരിട്ടെത്തി പരീക്ഷയിൽ പങ്കെടുക്കുകയും ശരിയായ പി എസ് സി പരീക്ഷയുടെ രീതി പരിചയപ്പെടുകയും ചെയ്യാൻ പറ്റുന്ന ഈ മികച്ച അവസരം എല്ലാവരും ഉപയോഗപ്പെടുത്തുമല്ലോ.
*കൂടുതൽ വിവരങ്ങൾക്ക്:8086663005*
PSC ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി, കേരള പി. എസ്. സി നടത്തുന്ന പരീക്...