04/05/2023
Register now..
ഇനി ഏതാനും സീറ്റുകൾ മാത്രം. 👇👇👇👇👇👇👇👇👇👇👇👇
✅️ലോകത്ത് നടന്നിട്ടുള്ള വ്യക്തികളുടെ വിജയത്തിനെ✌️ കുറിച്ചുള്ള പഠനങ്ങൾ എല്ലാം കാണിക്കുന്നത്, ഒരു വ്യക്തി ജീവിതത്തിൽ പരാജയ പെടാനുള്ള പ്രധാന കാരണം എന്നത് ആ വ്യക്തിക്ക് ജീവിതത്തിൽ എന്താണ് വേണ്ടത് 🎯എന്നതിന്റെ അജ്ഞതയാണ്.💯%
☑️മറ്റൊരു വിധത്തിൽ പറഞ്ഞാൽ ജീവിതത്തിൽ വ്യക്തമായ ലക്ഷ്യം🎯 ഇല്ല എന്നതാണ്.
ചിലർക്ക് ലക്ഷ്യം ഉണ്ട് പക്ഷെ അതിലേക്ക് എങ്ങനെ എത്തണമെന്ന് അറിയില്ല,😠
💢Neuro Science (Brain Science)💢
💢Quantum Physics💢
💢Law of Attraction💢
തുടങ്ങിയവയിലെ ഏറ്റവും ലേറ്റസ്റ്റ് റിസർച്ച് findings കൾ ഉൾപ്പെടുത്തി ശാസ്ത്രീയമായ രീതിയിൽ ഡിസൈൻ ചെയ്തിരിക്കുന്ന ഒരു ദിവസത്തെ കോഴ്സ് ആണ് ഇത്.
🎯ചിലർക്ക് ലക്ഷ്യം മുണ്ട് അതിലേക്ക് എങ്ങനെ എത്തണമെന്നുള്ള ധാരണയും ഉണ്ട് പക്ഷെ ഏത് തരം ആക്ഷൻസ് എടുക്കണം, എന്ത് strategies ഉപയോഗിക്കണം ഇവയെക്കുറിച്ചൊന്നും ഒരു ധാരണയും ഉണ്ടാവില്ല.
☑️ശരിക്കും പറഞാൽ ലോകത്ത് 3%ത്തിൽ കുറഞ്ഞ ആളുകൾക്ക് മാത്രമേ എഴുതി വെച്ച വ്യക്തമായ ലക്ഷ്യം ഉള്ളവർ,🔥 അത്തരം ആളുകൾ ആണ് ജീവിതത്തിൽ ഉയർന്ന രീതിയിൽ വിജയം✌️ കണ്ടെത്തുന്നതും എല്ലാ രീതിയിലുമുള്ള സ്വാതന്ത്ര്യം അനുഭവ്ക്കുന്നവരും.. 💯✅️
🔥ഒരു മനുഷ്യന്റെ, അത് ആരായാലും, ശക്തിക്കും സാധ്യതകൾക്കും ഒരു പരിധിയും ഇല്ല,🔥എന്നാൽ വളരെ കുറച്ച് ആളുകൾ മാത്രമാണ് അവരുടെ സാധ്യതകളുടെ മാക്സിമം ഉപയോഗിക്കുന്നത്. 😔✅️
ഓരോ വ്യക്തിയിലുമുള്ള ഉറങ്ങികിടക്കുന്ന 🔥ശക്തിയെ🔥 ഉണർത്തി💢 ഉപയോഗിച്ചു ജീവിത വിജയം✌️ നേടാണമെങ്കിൽ ലക്ഷ്യങ്ങൾ 🎯സെറ്റ് ചെയ്ത് അതിന് വേണ്ടി നിരന്തരമായി പ്രവർത്തിക്കുമ്പോൾ മാത്രമാണ് ഇത് സാധ്യമാകുന്നത്.☑️
ഒരു വ്യക്തി അയാളുടെ എല്ലാ മേഖലകളിലും ലക്ഷ്യം സെറ്റ് ചെയ്യണ്ട ആവശ്യകത വളരെ പ്രധാനമാണ്.💯% അതായത് സാമ്പത്തികമായി, ആരോഗ്യത്തിന്റെ കാര്യത്തിൽ, ബന്ധങ്ങളുടെ കാര്യത്തിൽ, ചെയ്യുന്ന ബിസിനസ് ന്റെ കാര്യത്തിൽ, ഇവയിലൊക്കെയും ഗോൾ 🎯സെറ്റ് ചെയ്യേണ്ടത് ഏറ്റവും പ്രധാനമാണ്..✍️✔️
ഒരു വ്യക്തിയുടെ ജീവിത്തത്തിൽ ശെരിയായ രീതിയിൽ ലക്ഷ്യങ്ങൾ🎯 സെറ്റ് ചെയ്ത് അതിലേക്ക് എത്താനുള്ള മാർഗ്ഗങ്ങളും സ്വയാത്തമാക്കി ജീവിതത്തിൽ ഏറ്റവും മികച്ച വിജയങ്ങൾ സ്വന്തമാക്കാൻ നിങ്ങളെ പ്രാപ്തമാക്കുന്ന ഒരു ദിവസത്തെ പരിശീലനമാണ്, 20 വർഷത്തിലേറെ ആയി ആയിരക്കണക്കിന് ആളുകൾ ജീവിത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കി ജീവിത വിജയം നേടാൻ സഹായിച്ചു കൊണ്ടിരിക്കിന്ന Business Growth Specialist ഉം Transformational Coach മായ Shaiju Raj നയിക്കുന്ന🎯 "GOAL MASTERY"🎯 പ്രോഗ്രാമിൽ വളരെ കുറഞ്ഞ ഫീസിൽ ഇപ്പോൾ നിങ്ങൾക്ക് പങ്കെടുക്കാം. ആദ്യം ജോയിൻ ചെയ്യുന്ന 100 പേർക്കായി അഡ്മിഷൻ നിജപെടുത്തി യിരിക്കുന്നു ആയതിനാൽ എത്രയും വേഗം തന്നെ ഇവിടെ കൊടുത്തിരിക്കുന്ന നമ്പറിൽ നിങ്ങളുട സീറ്റുകൾ ഉറപ്പിക്കുക.
ഈ ഒരു ദിവസത്തെ കോഴ്സ് ഇൽ പങ്കെടുക്കാൻ നിങ്ങൾ ചെയ്യേണ്ടത്, ഈ കോഴ്സ് ന്റെ fee ആയ ₹99 (Regular fee :₹8000)
7304800516 എന്ന google pay നമ്പറിലേക്ക് pay ചെയ്ത ശേഷം അതിന്റെ Screen Shot 8113028164☎️ എന്ന whatsapp നമ്പറിലേക്ക് whatspp ചെയ്ത് കഴിഞ്ഞാൽ നിങ്ങൾ വിജയകരമായി ഈ കോഴ്‌സിൽ രജിസ്റ്റർ ചെയ്ത് കഴിഞ്ഞു, ✅️ പിന്നീട് നിങ്ങളെ 🎯Goal Mastery🎯 Course ന്റെ ഗ്രൂപ്പിൽ add ചെയ്യുന്നതായിരിക്കും.✅️ അവിടെ നിങ്ങൾക്ക് പിന്നീടുള്ള updates കൾ ലഭിക്കുന്നതായിരിക്കും
Registration May7 ന് ക്ലോസ് ചെയ്യുന്നതായിരിക്കും.
NB: ആദ്യം ജോയിൻ ചെയ്യുന്ന 100 പേർക്ക് മാത്രമാണ് ഈ കോഴ്സിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്, അത് കൊണ്ട് ആദ്യം തന്നെ രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുക.Seats are filling fast.
Course Details👇👇👇
Date:🗓️14-5-2023
Day: Sunday
Timing : 10 am to 4 pm
Resources:Goal Mastery Manual (PDF)
ഈ കോഴ്സ് നിങ്ങള്ക്ക് തരുന്ന പ്രയോജനങ്ങൾ?👌
✅️മികച്ച ആരോഗ്യം
✅️വർദ്ധിച്ച ആത്മ വിശ്വാസം
✅️സാമ്പത്തിക അഭിവൃദ്ധി
✅️മികച്ച ബന്ധങ്ങൾ (കുടുംബത്തിലും സമൂഹത്തിലും )
✅️കൂടുതൽ വിജയങ്ങൾ
✅️പോസിറ്റീവ് ആയ ജീവിതം
✅️തൊഴിലിൽ ഉയർച്ച
✅️ബിസിനസ്സിൽ വർദ്ധിച്ച ലാഭം.
✅️അവനവന്റെ മേഖലയിൽ ഏറ്റവും മികച്ച പ്രകടനം.and many more..☑️
ഇനി എന്തിന് കാത്തിരിക്കണം?⁉️!ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ സീറ്റ് തീരുന്നതിനു മുമ്പ്.💢
അപ്പോൾ ക്ലാസ്സിൽ വെച്ച് കാണാം. 🙏😊