14/05/2026
*CURRENT AFFAIRS - 11 MAY 2026*
1. ആസാമിന്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ? - *ഹിമന്ത ബിശ്വ ശർമ്മ*
2. തമിഴ്നാട് മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി ആരാണ് ? - *എസ്.കീർത്തന*
3. ഹാന്റാ വൈറസ് പടർന്ന ആഡംബരക്കപ്പലിനെ അടുപ്പിച്ചത് ഏത് ദ്ദ്വീപിലാണ്? - *കാനറി ദ്വീപുകൾ*
4. ഫ്ലോറൻസ് നൈറ്റിങ്ഗേൽ പുരസ്‌കാരം ലഭിച്ച മലയാളികൾ ആരെല്ലാം ? - *മേജർ ജനറൽ പി.വി.ലിസമ്മ, ദീപ ബിജു, വി.എസ്,മഞ്ജു മോൾ*
5. ആർച്ചറി ലോകകപ്പിന്ടെ രണ്ടാം പാദ മത്സരങ്ങളിലെ റീകർവ് വിഭാഗത്തിൽ സ്വർണം നേടിയ ഇന്ത്യൻ വനിതാ ടീമിലെ അംഗങ്ങൾ ആരെല്ലാം ? - *ഒളിമ്പ്യൻ ദീപിക കുമാരി, അൻകിത ഭക്ത്, കുംകും മൊഹോദ്*
6. സ്കോട്ട് ലാൻഡ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരൻ ആരാണ് ? - *ക്യൂ മണിവണ്ണൻ*
7. ഇന്ത്യ 100 ഗിഗാവാട്ട് വൈദ്യുതി ആണവോർജ്ജത്തിൽ നിന്നും ഉത്പാദിപ്പിക്കാൻ ലക്ഷ്യമിടുന്ന വർഷമേത് ? - *2047*
8. ഇന്ത്യ തദ്ദേശീയമായി രൂപകൽപന ചെയ്ത്, നിർമ്മിച്ച്, കമ്മീഷൻ ചെയ്ത ഹൈഡ്രോഗ്രാഫിക് സർവേ യാനം ഏതാണ് ? - *ഐ.എൻ.എസ് സംശോധക്*
9. ട്വൻറി - 20 ക്രിക്കറ്റിൽ ഏറ്റവും കുറവുള്ള പന്തുകളിൽ നിന്നും 100 സിക്‌സറുകൾ പൂർത്തിയാക്കിയ താരം ആരാണ് ? - *വൈഭവ് സൂര്യവംശി*
10. ശ്രീലങ്കയിലെ തലൈമാന്നാറിൽ നിന്നും ധനുഷ്കോടിയിലേക്ക് നീന്തിയെത്തിയ ആദ്യ ദമ്പതികൾ ആരാണ് ? - *വൃഷാലി പ്രസാദയും ഡാനിഷ് അബ്ദിയും*
Kerala's No.1 Free educational website for Kerala PSC exams, free PDF Notes, daily Current Affairs Malayalam, Mock Test, Previous Questions and quiz.