പള്ളിയിലെ വികാരിയച്ചൻ മരിച്ചു.
ശവമടക്ക് പണച്ചിലവുള്ള കാര്യമാണ്. ഇടവകക്കാർ പിരിവിനിറങ്ങി.
ബർണാഡ് ഷായുടെ വീടിനു മുൻപിൽ എത്തിയപ്പോൾ പോകണോ പോകണ്ടയോ...ഒരു സംശയം. ഷാ വിശ്വാസിയല്ല, മാത്രമല്ല, വിവരക്കേടും അഹങ്കാരവും ഒരുമിച്ചു ചേർന്ന അപൂർവ്വ പ്രതിഭാസമാണ് അച്ചൻ എന്ന് നേരത്തെ സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
എന്തായാലും പോയി നോക്കാം, ഒരാൾ പറഞ്ഞു. നമ്മൾ ന്യായമായ കാര്യത്തിനാണ് പോകുന്നത്. കാശ് തരില്ല എന്നല്ലേ വരൂ, വെടിവെച്ചു കൊല്ലാനൊന്നും പോകില്ലല്ലോ.
അങ്ങിനെ സംഘം ഷായുടെ വീട്ടിലെത്തി.
ഷാ പൂമുഖത്തുണ്ട്, എന്തോ വായിച്ചിരിക്കുന്നു.
കാര്യം പറഞ്ഞു. ഓരോ പൌണ്ട് പിരിക്കാനാണ് തീരുമാനം. ഷാ അര പൌണ്ട് തന്നാലും മതി. പള്ളീലോന്നും വരാറില്ലല്ലോ.
ഷാ എണീറ്റു.
സംഘം പിന്നോട്ട് ഒരു ചുവടു വച്ചു.
ഷാ അകത്തേക്ക് പോയി.
തോക്കെടുക്കാനാണ്. സ്ഥലം വിട്ടേക്കാം.
സംഘം തിരിഞ്ഞു നടക്കാൻ തുടങ്ങി.
ഗേറ്റിനടുത്തെത്തിയപ്പോൾ പുറകിൽ നിന്ന് ആരോ കൈകൊട്ടുന്നു.
ഷായാണ്.
"വരൂ."
ഭാഗ്യം. വെടി കിട്ടില്ലെന്ന് മാത്രമല്ല സംഭാവന കിട്ടുകയും ചെയ്യും.
"ഒരു പുരോഹിതന്റെ സംസ്കാരം നടത്തണമെന്നല്ലേ പറഞ്ഞത്?"
"അതെ"
ഒരു പൌണ്ട് ആണ് ആവശ്യം, അല്ലെ?"
"അതെ."
ഇതാ രണ്ടു പൌണ്ട് ഉണ്ട്. കിട്ടുമെങ്കിൽ ഒരെണ്ണത്തിനെക്കൂടി സംസ്കരിക്കൂ."
🖋️ കെ ജെ ജേക്കബ്
Grolier International Kerala
Grolier is one of the world's largest publishers of educational and reference products for children of all ages. Hello Parents! Your child is one of them.
with its presence in kerala, we hope to become the knowledge partner of millions in the state. We hope you and your kids are safe and sound. We, at Grolier, are writing this to help your children out. We are a subsidiary of SCHOLASTIC INC., the world’s largest publisher of children’s books. In India, we are committed to providing the best home learning solutions for children since 2000. A child sp
10/06/2022
യോഗ തെറാപ്പി
ജൂൺ 15 ബുധനാഴ്ച പുതിയ ബാച്ച് ആരംഭിക്കുന്നു.
ജൂൺ 30 ന് രണ്ടാം ബാച്ച് ആരംഭിക്കും
രോഗം വന്നു ചികിൽസിക്കുന്നതിനേക്കാൾ നല്ലത് വരാതെ നോക്കാം
ഒരു ബാച്ച് 14 ദിവസം (എല്ലാ മാസവും 2 ബാച്ച് വീതം )
സ്ത്രീകൾക്ക് പ്രത്യേക സൗകര്യം .
15 വർഷത്തെ പരിചയ സമ്പത്തുള്ള വനിതാ ട്രൈനെർ (ഗവണ്മെന്റ് അംഗീകൃത പരിശീലക)
യോഗാ തെറാപ്പിസ്റ്റ് പിസി ഗീത
രാവിലെയും വൈകുന്നേരവും ഓരോ ബാച്ച് വീതം
14 ദിവസത്തെ ക്ലാസ് ഫീസ് 1000/-
രാവിലെ 6 മണി മുതൽ 7 വരെ (ഞായർ അവധി)
BEST LIFE എയർ കണ്ടിഷൻഡ് ഹാളിൽ
ബാലകൃഷ്ണ കോംപ്ലക്സ് ,
കൈലാസ് ചപ്പാത്തി കമ്പനിക്ക് എതിർവശം, ചെമ്പ്ര റോഡ് , പേരാമ്പ്ര
ബാത്ത് റൂം സൗകര്യം
യോഗ മാറ്റ് (നിർബന്ധം)കൊണ്ടുവരേണ്ടതാണ്.
(ബെഡ് ഷീറ്റ് അനുവദിക്കില്ല)
Ph; 9526 06 66 56
02/11/2021
Hi, Parents, welcome to the wonderful world of knowledge 🌹
01/11/2021
Always give your child the respect you want them to give you. You should never punish your child for their feelings.
For More Info : https://www.grolierindia.in/
*Request A free demo at your doorstep
For More Information : +91 8301837295
[email protected]
28/10/2021
Effective for reluctant and struggling learners.
I Wonder Why
Online Tutorial By Miss Surbhi!
Learn English The Fun Way!
Book Name: The Wind Blows
Lesson: Earthquakes
Exclusively for Grolier India Customers
Catch Us Live On ZOOM And FACEBOOK:
DATE: 29th October 2021
TIMING: 4:00 PM to 5:00 PM
Meeting ID: 872 3485 5688
Passcode: 654667
To Know More Click On: https://www.grolierindia.in/i-wonder-why/
For More Information : +91 8301837295
Email [email protected]
25/10/2021
Test Your Knowledge Colour Word Search
*Request A free demo at your doorstep
Website: https://www.grolierindia.in/
E-mail: [email protected]
For More Information : +91 8301837295
19/10/2021
Learning made fun with new techniques and features.
Let your child explore the world of new experiments and learning and let them enhance their capabilities.
The Double Gold Award Winning Morphun Junior Sets For Ages 4+, Have The Unique Side- Joining Feature Built Into Both Square And Triangular Bricks
Learn English with Grolier International
*Request A free demo at your doorstep
To Know More Click On: https://www.grolierindia.in/morphun-junior/
For More Information : +918301837295
[email protected]
Logico programs
wa.me/918301837295
[email protected]
Grolier south India
Incentive based job, highest package without pressure. MLM experience hands can perform in good position.. Those who are experienced with Byju's can suitable.
19/10/2021
Do's and don'ts
Grolier invite application from qualified people all over kerala. Part-time and full-time option available. Those who had own clinic can also become our partner
Fun Thinkers books are packed with educational activities that make learning fun !.
Kids love using the game-like Match-Frame with Fun Thinkers books. Answer appear like magic in bright colour patterns!
The self-checking design lets children see immediately how mouch they know. Easy to follow directions and examples help kids learn on their on. Each lesson has a "More to Do" suggestion that extends and reinforces the learning.
Self-checking workbook / manipulative decoder system allows kids to work and learn on their own.
Colourfully illustrated matching questions and answer grid add entertainment value to learning.
Over 350 questions in each 40-page book that all use the same Match-Frame.
Fun Thinkers comes in a set of 10 books and a Match-Frame, packed with 3 levels of educational activities of English, Math and thinking Skills. Each book is filled with fun, challenging quizzes, games and more!
For Further Information kindly Contact
[email protected]
wa.me/918301837295
Click here to claim your Sponsored Listing.
Location
Contact the school
Telephone
Website
Address
Kochi
Opening Hours
| Monday | 9am - 10pm |
| Tuesday | 9am - 10pm |
| Wednesday | 9am - 7:30pm |
| Thursday | 9am - 10pm |
| Friday | 9am - 10pm |
| Saturday | 9am - 10pm |
| Sunday | 9am - 10pm |