24/03/2026
RIP
Everyone likes their own village and will have a lots to tell others. You might have moved from your community for job or higher education. You have to share it.
Here i am proud to talk about my beautiful village.KALOOR, A gift of nature, overflows many natural splendors, is in Ernakulam District in Kerala State (The God's own land) in India. But in the corner of your heart always finds happiness about your village, childhood, friends, traditional customs etc. “ENTE Kaloor” is to remind you for a while, on the things that you miss now. In other words it is
24/03/2026
RIP
29/12/2024
20/11/2024
തൊടുപുഴ - കലൂർ മൂലമറ്റത്തിൽ മാനുവലിൻ്റെയും റാണിയുടെയും മകൻ സ്കറിയാ മാനുവൽ ( 22 ) മടക്കത്താനത്ത് വെച്ച് നടന്ന വാഹന അപകടത്തിൽ മരണമടഞ്ഞു. തൊടുപുഴ സ്മിത ആശുപത്രിയിൽ ഉച്ചക്ക് രണ്ടു മണിയോടെ എത്തിച്ചെങ്കിലും രാത്രി ഏഴുമണിക്ക് മരണം സംഭവിച്ചു. തൊടുപുഴ പ്രാതൽ ഫുഡ് പ്രോഡക്റ്റ്സിലെ ഓപ്പറേഷൻസ് മാനേജരായിരുന്നു.
സഹോദരങ്ങൾ ജോസ്, സിറിൽ(വിദ്യാർത്ഥികൾ, വിശ്വജോതി കോളേജ്)
സംസ്കാരം വെള്ളിയാഴ്ച 10:30 ന് കലൂർ സെൻ്റ് ജോൺസ് പള്ളിയിൽ.
14/11/2024
ചരമം: കല്ലൂർക്കാട് (വെള്ളാരംകല്ല് ചാൽ) നീറമ്പുഴ (ചൊള്ളാമഠം) പി യു പി എസ് സ്കൂൾ വെള്ളാരംകല്ല് റിട്ടയർ അധ്യാപകൻ T ജോർജിന്റെ ഭാര്യ സിസിലി T.M (83) (കലൂർ സെ. ജോൺസ് ups സ്ക്കൂൾ റിട്ടയർ അദ്ധ്യാപിക) നിര്യാതയായി പരേത പോത്താനിക്കാട്ട് തെക്കെക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ : സിജി, സിനി, തോമസ്, മാത്യൂസ് എന്നിവരാണ് സംസ്കാരം പിന്നീട്..
27/09/2024
കിളിക്കാട്ടുതോട്ടത്തിൽ ഷാജി ( ശ്രീ അയ്യപ്പൻ ഷാജി ) നിര്യാതനായി: തൊടുപുഴ മൈലക്കൊമ്പ് (മാട്ടുപാറ) കിളിക്കാട്ട് തോട്ടത്തിൽ ഷാജി (54) നിര്യാതനായി
ഇന്ന് പുലർച്ചെ രണ്ടു മണിയോടെ ഷാജി കുഴഞ്ഞുവീഴുകയും. തുടർന്ന് തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം തൊടുപുഴ ചാഴികാട്ട് ആശുപത്രിൽ സൂക്ഷിച്ചിരിക്കുന്നു. അരിക്കുഴ കൊമർത്തനാൽ കുടുംബാംഗം ബിജിയാണ് ഭാര്യ. മക്കൾ : കണ്ണൻ, അമൽ , ഉണ്ണി എന്നിവരാണ്. ദീർഘനാൾ കല്ലൂർക്കാട് വെള്ളാരംകല്ലിൽ സ്ഥിരതാമസക്കാരനും. കലൂരിൽ ഓട്ടോ തൊഴിലാളിയും ആയിരുന്നു.രണ്ടു വർഷക്കാലമായി മൈലക്കൊമ്പ് മാട്ടുപാറയിൽ താമസിച്ചുവരുന്നു മൃതദേഹം വസതിയിൽ കൊണ്ടുവന്നു. 3 pm ന് ചടങ്ങുകൾ ആരംഭിച്ച് 4:30 ന് വെള്ളാരം കല്ല് വസതിയിൽ സംസ്കരിക്കും
06/05/2024
കലൂർ: മണിയാംപാറയിൽ ടോമി ജോർജ്ജിൻ്റെ ഭാര്യ ഡൈനി (54) നിര്യാതയായി.സംസ്ക്കാരം 08.05.2024 ബുധൻ രാവിലെ പത്തിന് കലൂർ സെൻ്റ് ജോൺസ് പള്ളിയിൽ.പൈങ്ങോട്ടൂർ പറമ്പിൽ കുടുംബാംഗമാണ്.മക്കൾ:ഡെൽവിൻ ടോമി,ഡെൽമി ടോമി .
ഭൗതിക ശരീരം ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് വസതിയിൽ കൊണ്ടുവരും.
10/04/2024
Rip