Interno Academy

Interno Academy At Interno academy of interior design our core objective is to nurture each student to think creatively and help them to attain the best potential

LIVE CASE STUDY
13/10/2022

LIVE CASE STUDY

   INTERNO academy
07/09/2022


INTERNO academy

Happy Independence Day
14/08/2022

Happy Independence Day

Join Now..9061507644
27/07/2022

Join Now..
9061507644

15/07/2022
Eid Mubarak..
09/07/2022

Eid Mubarak..

Guest Lecture session by Architect Sarath Sasi
28/06/2022

Guest Lecture session by Architect Sarath Sasi

ഇന്റീരിയർ ഫർണിഷിങ്ങിൽ ബെഡ്‌റൂം ഡിസൈൻ ചെയ്യുമ്പോൾ വരുന്ന inevitable factor ആണ് wardrobes . ഇപ്പോൾ wardrobe design  concep...
27/06/2022

ഇന്റീരിയർ ഫർണിഷിങ്ങിൽ ബെഡ്‌റൂം ഡിസൈൻ ചെയ്യുമ്പോൾ വരുന്ന inevitable factor ആണ് wardrobes . ഇപ്പോൾ wardrobe design concepts പഴയ രീതിയിൽ നിന്നും different ആയി കാണപ്പെടാറുണ്ട് . പണ്ടൊക്കെ റെഡിമേഡ് wardrobe ഡിസൈൻ വളരെ common ആയ രീതിയിൽ ആണ് ചെയ്തിരുന്നത്. normally ഒരു ത്രീ ഡോർ wardrobe , ചിലതിൽ പുറമെ നിന്നും ഓപ്പൺ ചെയ്യാവുന്ന രീതിയിൽ drawers ഉണ്ടാവാറുണ്ട് . എല്ലാവര്ക്കും അറിയുന്ന കാര്യമാണെങ്കിൽ കൂടി കുറച്ചു കാര്യങ്ങൾ ഇവിടെ കുറിക്കുന്നു.

എന്നാൽ ഇപ്പോൾ പ്രധാനമായും വാർഡ്രോബി ഡിസൈൻ ചെയ്യുമ്പോൾ നമ്മൾ ഒരുപാട് കാര്യങ്ങൾ ചിന്തിക്കാറുണ്ട് . ഏതൊക്കെ തരം വസ്ത്രങ്ങൾ ആണ് നമ്മൾക്ക് സ്റ്റോർ ചെയ്യേണ്ടത്. അവയെ തരം തിരിച്ചു അവയ്ക്കുള്ള പ്രത്യേക ഇടങ്ങൾ വാർഡ്രോബിനുള്ളിൽ ക്രമീകരിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് ironed dresses അവ gents & ladies attairs പ്രത്യേകം ഹാങ്ങ് ചെയ്തിടാനായി സ്പേസ് കണ്ടെത്തേണ്ടതായി ഉണ്ട്. മിനിമം 1 മീറ്റർ height ലെവൽ ഹാങ്ങിങ് പൊസിഷൻ നു വേണ്ടി വരാറുണ്ട് . ചില spacious ആയ റൂമുകളിൽ 6 ഡോർ വാർഡ്രോബ് വരെ കൊടുക്കുന്നതായി കാണാം. രണ്ടു ഡോർ സ്പേസിനുള്ളിൽ ടോപ് ലെവലിൽ നിന്നും ൧ മീറ്റർ ഹെയഘട്ടിൽ ആണ് ഹാങ്ങിങ് പ്രൊവിഷൻ കൊടുക്കുന്നത്, അടുത്തതായി ഫോൾഡ് ചെയ്തു വയ്ക്കുന്ന ഡ്രെസ്സുകൾ ക്രമീകരിക്കാനായി inner shelves ആവശ്യത്തിനനുസരിച്ചു അറേഞ്ച് ചെയ്യേണ്ടതുണ്ട് . ഇനി കമ്പിളി, പുതപ്പു ഇവ ഒക്കെ മടക്കി വയ്ക്കാനായി ധാരാളം സ്പേസ് ആവശ്യമായി വരാറുണ്ട് . ചില ഇടങ്ങളിൽ ഇവയ്ക്കായി വാർഡ്രോബിനുള്ളിലെ സ്പേസ് കളയാതെ loft (വാർഡ്രോബിന്റെ ടോപ് മുതൽ റൂഫ് വരെ കവർ ചെയ്യുന്നത് ) create ചെയ്തു ഇവയ്ക്കായി ഇടം കണ്ടെത്താറുണ്ട്. അല്ലെങ്കിൽ ബെഡ്‌റൂം cot നുള്ളിലും ( cot with storage ആണെങ്കിൽ ) വയ്ക്കാവുന്നതാണ് . വാർഡ്രോബിൽ പിന്നീട് വരുന്നത് documents ഒക്കെ lock ചെയ്തു സൂക്ഷിക്കാൻ drawers ആണ്. നമ്മുടെ ആവശ്യത്തിനനുസരിച്ചു ഇവയെ ക്രമീകരിക്കാവുന്നതാണ് . നമുക്ക് ഡെയിലി മാറേണ്ടുന്ന പ്രത്യേകിച്ച് ഇന്നർ വെയേഴ്സ് ഇവ പ്രത്യേകമായി keep ചെയ്യുവാൻ കഴിഞ്ഞാൽ പെട്ടെന്ന് access ചെയ്യാൻ പറ്റുന്നതാണ് . അതിനായി ഇപ്പോൾ pullout wardrobe baskets accessories ആയി ലഭിക്കുന്നുണ്ട്‌.

Costry: Unni Bala Krishnan

Happy Easter.. 💕
16/04/2022

Happy Easter.. 💕

Happy VISHU.. 🌹
15/04/2022

Happy VISHU.. 🌹

Address

Arangath Road, Near Madhyamam Daily, Pullepady
Kochi
682018

Opening Hours

Monday 8am - 6pm
Tuesday 8am - 6pm
Wednesday 8am - 6pm
Thursday 8am - 6pm
Friday 8am - 6pm

Telephone

+919061507644

Alerts

Be the first to know and let us send you an email when Interno Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Interno Academy:

Shortcuts

Share

Category