Navajeevan School For Special Needs

Navajeevan School For Special Needs “ If you are a person with a disability, a parent, a professional or someone who cares, there's a

17/06/2026
17/06/2026
17/06/2026

ജില്ലാ കളക്ടറുടെ വിദ്യാർത്ഥി സമ്പർക്ക പരിപാടിയായ 'ഇൻസ്പയർ വെനസ്ഡേ' യുടെ മൂന്നാം അധ്യായം മാമലംഗലം നവജീവൻ സ്കൂൾ ഫോർ സ്പെഷ്യൽ നീഡ്സിൽ നടന്നു. സ്കൂളിലെ മൂന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള 24 കുട്ടികളുമായി നേരിട്ട് സംവദിക്കുകയും അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.

​പരിപാടിയുടെ ഭാഗമായി കുട്ടികൾക്ക് ഹൈജീൻ കിറ്റുകളും പുസ്തകങ്ങളും വിതരണം ചെയ്തു. അതിനുശേഷം വിദ്യാർത്ഥികളുടെ കലാ പരിപാടികൾ അരങ്ങേറി.

എല്ലാ ബുധനാഴ്ചകളിലും ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾക്ക് ജില്ലാ കളക്ടറുമായി നേരിട്ട് സംവദിക്കാൻ 'ഇൻസ്പയർ വെനസ്ഡേ'യിലൂടെ അവസരമുണ്ട്.

30/05/2026

Summer camp 2026 "Lulu Hypermarket"

Address

KRWA 95, Near SLBS School Of , Logistics , Karuveli Road, Anjumana Road, Mamangalam, Palarivattom P O, Cochin 25
Kochi
682025

Opening Hours

Monday 9:30am - 3:30pm
Tuesday 9:30am - 3:30pm
Wednesday 9:30am - 3:30pm
Thursday 9:30am - 3:30pm
Friday 9:30am - 3:30pm

Telephone

+918891922012

Alerts

Be the first to know and let us send you an email when Navajeevan School For Special Needs posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category