06/12/2023
Follow this link to join my WhatsApp group: https://chat.whatsapp.com/EtgnOSY1piE5nworUpKhor
*ദാറുൽ ഉലൂം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പുല്ലേപ്പടി*
പ്രവർത്തന രംഗത്ത് ആറ് പതിറ്റാണ്ടുകൾ പിന്നിടുകയാണ്.
സ്ഥാപനത്തിന്റെ ഡയമണ്ട് ജൂബിലി ആഘോഷിക്കുന്ന ഈ അവസരത്തിൽ കഴിഞ്ഞ 60 വർഷത്തോളമായി നമ്മുടെ സ്ഥാപനത്തിൽ പഠിച്ച മുഴുവൻ വിദ്യാർത്ഥികളുടെയും ഒരു കൂട്ടായ്മ രൂപീകരിക്കാൻ ഉദ്ദേശിക്കുകയാണ്.
ആയതിനാൽ താങ്കളുടെ അറിവിലുള്ള കൂടെ പഠിച്ചവരോ അല്ലാത്തവരോ ആയി ഈ സ്ഥാപനത്തിൽ നിന്നും പുറത്തിറങ്ങിയ മുഴുവൻ പൂർവ്വ വിദ്യാർത്ഥികൾക്കും ഈ വാട്സ്ആപ്പ് ഗ്രൂപ്പിൻറെ ലിങ്ക് അയച്ചു കൊടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.