Carmel Public School Thengode 2002- 2005

Carmel Public School Thengode 2002- 2005 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Carmel Public School Thengode 2002- 2005, School, Thengode, Kakkanad, Kochi.

28/11/2023
10/03/2022

★★★★★ · Kirke

05/12/2021

0 The total population of India now 0 The number of poor children in India 0 The number of children, who die every year in India Help us to help […]

https://childrens-world.org/
17/11/2021

https://childrens-world.org/

0 The total population of India now 0 The number of poor children in India 0 The number of children, who die every year in India Help us to help […]

07/11/2021

മനുഷ്യാവകാശങ്ങൾക്ക് ഒരു കൂട്ടായ്മ്മ.
Neethi - Human Rights Association

പലതരത്തിലുള്ള മനുഷ്യാവകാശങ്ങൾ ഇവിടെ നിർദാക്ഷിണ്യം അനീതിയായി ചവിട്ടി മെതിക്കപ്പെടുന്നുണ്ട്. അങ്ങനെയുള്ള അവസരങ്ങളിൽ വ്യക്തികൾ നിരാലംബരായി നിൽക്കുന്നു, വളരെ സഹിക്കേണ്ടി വരുന്നു. ആരും സഹായിക്കാനില്ല. എല്ലാം തന്നെത്താനെ സഹിച്ചു സഹിച്ചു ഇല്ലാതാകുന്ന്നു.

ഇത് ദിവസേന നമ്മുടെ സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്നു. ഒരു സഹായത്തിനു ആരുമില്ല. സഹിച്ചു സഹിച്ചു ഓരോരുത്തരും ഇല്ലാതാകുന്നു.
ഈ സ്ഥിതിക്ക് ഒരു അറുതി വരേണ്ടത്, വരുത്തേണ്ടത് ആവശ്യമാണ്. എല്ലാ ജനയാത്ത രാജ്യങ്ങളിലും വ്യക്തി സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും സംരക്ഷിക്കുവാൻ പ്രാപ്തമായ സംഘടന സംവിധാനമുണ്ട്.

അതിനു നമ്മൾ തന്നെ യോജിക്കണം, കൈകോർക്കണം. നമ്മൾക്ക് നമ്മൾ മാത്രമേയുള്ളൂ. നമ്മുക്ക് നമ്മളെല്ലാരുമുണ്ട് എന്ന സ്ഥിതി വരണം. അതിനാണ് ഈ കൂട്ടായ്മ്മ.

കാര്യക്ഷമമായി വ്യക്തികളെയും ഗ്രൂപ്പുകളെയും നിയമപരമായും അല്ലാതെയും കാര്യക്ഷമമായി സഹായിക്കുവാനുള്ളതാണ് ഈ കൂട്ടയ്മ്മ.

ഇവിടെ പൊതു സംവിധാനങ്ങൾ ഇല്ലേ എന്ന് ചോദിക്കാം. Human Rights Commission, Women's Commission, Youth Commission, Childwelfare Commission ഇങ്ങനെ സർക്കാർ സംവിധാനങ്ങൾ ഇല്ലേ എന്ന് ചോദിക്കാം. ഉണ്ട്. അവയെല്ലാം വളരെയേറെ കാര്യങ്ങൾ ചെയ്യുന്നുമുണ്ട്.

പക്ഷെ അവർക്കും തീർക്കാവുന്നതിൽ അധികമാണ് പ്രശ്നങ്ങൾ. സർക്കാർ സംവിധാനമാകുമ്പോൾ അതിനുള്ള മുഖമില്ലായ്മ, കാര്യക്ഷമതക്കുറവ്, ഒക്കെ അവക്ക് ഉണ്ടെന്നു നാം ദിവസേന കാണുന്നതുമാണ്.

ഈ സാഹചര്യത്തിലാണ് ജനങ്ങളുടെ സ്വന്തമായ ഒരു കൂട്ടായ്മ വേണ്ടി വരുന്നത്. ഇത് മുകളിൽ പറഞ്ഞ സർക്കാർ സംവിധാനങ്ങൾക്ക് പകരമല്ല. അനുബന്ധമാണ്. നമ്മുടേതായ ഒരു കൂട്ടായ്മ്മ.
എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ നമുക്ക് സമീപിക്കാവുന്ന നമ്മുടേതായ ഒരു കൂട്ടായ്മ്മ. മനുഷ്യ അവകാശങ്ങളെ ബാധിക്കുന്ന എല്ലാ കാര്യങ്ങളിലും ഇതിനു ഇടപെടാം. പൊതുസംവിധാനങ്ങൾ മടിച്ചു നിൽക്കുന്നിടത്തു ഈ കൂട്ടയ്മ്മക്ക് കാര്യക്ഷമമായി ഇടപെടാം.

വ്യക്തികൾക്കുണ്ടാകുന്ന, വ്യക്തികൾ തമ്മിലുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്ന, ഒരു പ്രശ്ന പരിഹാര വേദി കൂടെ ആകാൻ ഈ കൂട്ടായ്മ്മക്ക് സാധിക്കും. വേണ്ടിവന്നാൽ നല്ല വക്കീലന്മാരുടെ സേവനവും നമ്മുടെ അംഗങ്ങൾക്ക് ഉറപ്പാക്കാനാകും.

അതിനു വേണ്ടിവന്നാൽ ഒരു നിയമപരമായ ചട്ടക്കൂടും ഉണ്ടാക്കാം അതിവേഗം. Neethi - Human Rights Association എന്നോമാറ്റോ അതിനു പേരിടാം.

താൽപ്പര്യമുള്ളവർ മുന്നോട്ടുവരണം. നിങ്ങളുടെ നിർദേശങ്ങൾ വിലപ്പെട്ടതാണ്. താഴെ Comment ചെയ്യുക. ഇതിൽ ഭാഗഭക്കാകാൻ ആഗ്രഹിക്കുന്നവർ നിങ്ങളുടെ whatsapp നമ്പർ comment ബോക്സിൽ ചേർക്കുക.

ഫാ. സിറിയക്ക് തുണ്ടിയിൽ
9349908990

Address

Thengode, Kakkanad
Kochi

Alerts

Be the first to know and let us send you an email when Carmel Public School Thengode 2002- 2005 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Carmel Public School Thengode 2002- 2005:

Shortcuts

Share

Category