15/04/2026
ചണ്ഡികാ ഹോമം എട്ടാം ഭാഗം : : Chandika Homam - Part 8
ഹിന്ദു കൾച്ചർ കൺസർവേഷൻ സൊസൈറ്റി (HCCS)
ഹിന്ദു കൾച്ചർ കൺസർവേഷൻ സൊസൈറ്റി (HCCS) ഭാരതത്തിന്റെ ആത്മീയവും സാംസ്കാരികവും സാമൂഹികവുമായ പൈതൃകത്തിൻ്റെ സംരക്ഷണവും പ്രോത്സാഹനവും, തദ്വാരാ വ്യക്തികളുടെയും സമൂഹങ്ങളുടെയും പ്രദേശങ്ങളുടെയും സമഗ്രമായ വികസനം ഭദ്രത ഉയർച്ച എന്നിവയും ലക്ഷ്യമാക്കി ഭരണഘടനാപരമായി രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന ലാഭേച്ഛയില്ലാത്ത ഒരു സൊസൈറ്റിയാണ് .
വസുധൈവ കുടുംബകം എന്ന തത്ത്വത്താൽ നയിക്കപ്പെടുന്ന HCCS ആത്മീയ ശാക്തീകരണം, വിദ്യാഭ്യാസം, പരമ്പരാഗത കലകൾ, സാംസ്കാരിക സംരക്ഷണം എന്നീ മേഖലകളിലും, ഒപ്പം സമഗ്രമായ ഗ്രാമീണ വികസനം, സ്ത്രീ ശാക്തീകരണം, ആരോഗ്യ സംരക്ഷണം, ദുരന്തനിവാരണം, പരിസ്ഥിതി സുസ്ഥിരത പ്രോജക്ടുകൾ എന്നിവയിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും അവയെ സമന്വയിപ്പിക്കുകായും ചെയ്യുന്നു.
സനാതന ധർമ്മ മൂല്യങ്ങൾ, വിവിധ ഉപാസനാ പദ്ധതികളുടെ പഠനം, പൂജാ പഠനം, ധ്യാനം, യോഗ, സംസ്‌കൃത പഠനം, ജൈവകൃഷി മുതലായവ പ്രോത്സാഹിപ്പിക്കുകയും, പാരമ്പര്യേതര പുനരുപയോഗ ഊർജം, സാമൂഹ്യ വനവൽക്കരണം, വായു, ജലം, മണ്ണ് എന്നിവയുടെ സംരക്ഷണം തുടങ്ങിയ വിവിധനടപ്പിലാക്കുകയും, നൈപുണ്യ വികസനം, നിത്യ ഉപജീവനമാർഗങ്ങൾ, സാമൂഹിക ക്ഷേമം, തുടങ്ങി വിവിധ മേഖലകളിൽ പൊതുജന ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുക തുടങ്ങിയവയിലൂടെ സാമൂഹികമായും, സാമ്പത്തികമായും, പാർശ്വവൽക്കരിക്കപ്പെട്ട ഒരു വലിയ വിഭാഗം ജന സമൂഹത്തെ HCCS പിന്തുണയ്ക്കുന്നു.
ജൈവകൃഷി പ്രോത്സാഹിപ്പിക്കുക, കൃഷിവികസനത്തിന് ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കി നൽകുകയും കർഷകർക്കാവശ്യമായ സാമ്പത്തീക സാങ്കേതിക സഹായങ്ങൾ ഉചിതമായ സമയത്ത് നൽകുകയും ചെയ്യുക, പുനരുപയോഗ സാധ്യതയുള്ള എല്ലാവിധ ഊർജ്ജ സ്രോതസ്സുകളെയും സമൂഹത്തിനു പരിചയപ്പെടുത്തുക, അവയുടെ ഫലപ്രദമായ ഉപയോഗത്തിന് വേണ്ടത്ര പ്രോത്സാഹനം നൽകുക, ഊർജ്ജ സംരക്ഷണത്തെക്കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുക, സ്ത്രീ ശാക്തീകരണത്തിന് ഉതകുന്ന പദ്ധതികൾ ആവിഷ്കരിക്കുക, സ്ത്രീ സമൂഹത്തിനായി തൊഴിൽ അവസരങ്ങൾ കണ്ടെത്തുകയോ, സൃഷ്ടിക്കുകയോ ചെയ്യുക, അങ്ങിനെ ചെറുകിട കുടുംബങ്ങളുടെ സാമ്പത്തിക സാമൂഹിക അടിത്തറ ശക്തമാക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുക. എന്നിവയെല്ലാം സാമൂഹ്യ ക്ഷേമം, സമഗ്ര ഗ്രാമവികസനം എന്നിവ ലക്ഷ്യമാക്കി HCCS ചെയ്യുന്ന പ്രവർത്തനങ്ങളിൽ ഉൾപെടുന്നവയാണ്.
Hindu Culture Conservation Society, Kochi, Kerala.
Phone: +91 9188 636 136
E-Mail: [email protected]
ചണ്ഡികാ ഹോമം എട്ടാം ഭാഗം : : Chandika Homam - Part 8ചണ്ഡികാ ഹോമം ഒന്ന് മുതൽ ഏഴ് വരെയുള്ള ഭാഗങ്ങളുടെ ലിങ്കുകൾ ചുവടെ കൊടുക്കുന്ന.....