Wisdom Kids montessori house of children

Wisdom Kids montessori house of children Exercise of practical life sensorial activities,language skills,(arabic&english),cultural activities , Islamic studies, Quran recitation, Quran hifz, daily

19/02/2022

നമ്മുടെ കുട്ടികൾക്ക്
ഇഹപര വിജയം വരിക്കാൻ സഹായകരമായ രീതിയിൽ മതപരവും ഭൗതികവുമായ വിദ്യാഭ്യാസത്തെ സമന്വയിപ്പിച്ചുകൊണ്ട് ധാർമിക മൂല്യമുള്ള വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ
*ZEKA RESIDENTIAL ACADEMY FOR GIRLS* ELAMAKKARA -യിൽ
അടുത്ത അധ്യയന വർഷത്തേക്കുള്ള +1 അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
മതമൂല്യങ്ങളെയും ധാർമികതയേയും അവമതിക്കുന്ന ഈ കാലത്ത്
പെൺകുട്ടികൾക്ക് മൂല്യാധിഷ്ടിത വിദ്യാഭ്യാസം നൽകുക എന്നതാണ് സ്ഥാപനത്തിന്റെ ലക്ഷ്യം.
ഞങ്ങളുടെ പ്രത്യേകകൾ :-
1, മെഡിക്കൽ , എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷകൾക്ക് യോഗ്യത നേടുവാൻ സാധിക്കുന്ന സിലബസ്
(SCIENCE, COMMERCE- NIOS)
2, ഇസ്ലാമിക് സ്റ്റഡീസ്
3, വിശുദ്ധ ഖുർആൻ തജ് വീദ് അനുസരിച്ച് പാരായണം ചെയ്യാൻ പഠിക്കുന്നതോടൊപ്പം അഞ്ച് ജുസുഅ് വരെ മനപ്പാഠമാക്കുന്നു.
4, തഫ്സീർ ക്ലാസുകൾ
5, ഇസ്ലാമിക ജീവിത മര്യാദകൾ
6, നിത്യജീവിതത്തിലെ പ്രാർത്ഥനകൾ
7, തസ്കിയ തർബിയ ക്ലാസുകൾ
8, പരീക്ഷകൾ എളുപ്പമാക്കാൻ മോക് ടെസ്റ്റുകൾ .
9 , വ്യക്തിത്വ വികസനത്തിന് പ്രത്യേക സെഷനുകൾ
10, മത്സരപരീക്ഷകൾക്ക് പ്രത്യേക പരിശീലനം
11 , പരിശീലനം നേടിയ പ്രഗത്ഭരായ അധ്യാപകർ
12 വൃത്തിയുള്ള ശീതീകരിച്ച ഹോസ്റ്റൽ മുറികൾ
സുരക്ഷിതമായ സ്ത്രീസൗഹൃദ ക്യാമ്പസ്

*പരിമിതമായ സീറ്റുകൾ മാത്രം*
For more details please contact: 9567850150

ZEKA ENTRANCE ACADEMY
AZAD PLAZA
ELAMAKKARA
COCHIN -26

28/01/2022

Assalamualaikum varahmathullahi vabarakathu.
Alhamdulillah after one and half years of attainment, The student of Arrazan, *Aydha binth Amjad* daughter of *Amjad Ibrahim* and *Amal Ashraf* ,mulakkal house , panayikkulam ,Aluva , as the result of her restless efforts, has finally completed her memorization of Quran and has taken a step forward towards Jannah. She has finally accomplished her mission to be among the noble angels of Allah. This is the best moment of Arrazan as she is the First. We all send our prayers for Aydha for her achievement. May Allah bless her and make it easy for her to reach her destination.
بارك الله فيكم.

13/10/2021

പെൺകുട്ടികൾക്ക് സുരക്ഷിതമായ ഹയർ സെക്കണ്ടറി ക്യാമ്പസ്

04/08/2021

Please share maximum

16/06/2021
05/03/2021

Address

Elamakkara. P. O
Kochi
682026

Opening Hours

Monday 8:45am - 1:30pm
Tuesday 8:45am - 1:30pm
Wednesday 8:45am - 1:30pm
Thursday 8:45am - 1:30pm
Friday 8:45am - 11:30pm
Saturday 8:45am - 1:30pm

Telephone

9539071246

Website

Alerts

Be the first to know and let us send you an email when Wisdom Kids montessori house of children posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share