Q.LAB

Q.LAB

Share

Q.LAB is a leading on demand company in Corporate Training and HR solution. QUALITY POLICY
Quality is central to the way we conduct our business.

We are committed to deliver on-time cost-effective solutions which always exceeds customer expectation. We shall continually improve our process . We stand committed to maintain highest levels of integrity, professionalism and transparency in all aspects of our business

Photos 06/07/2015

തന്റെ സ്ഥാപനത്തിലെ ഓരോ പർച്ചേസും തന്റെ അനുമതിയോടുകൂടിയേ നടക്കാവൂ എന്ന് നിഷ്കർഷിച്ച ഒരു ബിസിനസുകാരനെ നേരിട്ടറിയാം. സ്ഥാപനം ചെറുതായിരുന്നപ്പോൾ ഇത് നടക്കുമായിരുന്നു. എന്നാൽ ബിസിനസ് വളർന്നതിനൊപ്പം സംരംഭകന്റെ കാഴ്ചപ്പാട് വളർന്നില്ല. ഫലമോ, ഓഫീസിലേക്കുള്ള ഒരു ബൺഡിൽ പേപ്പർ ഉടമയുടെ ഒപ്പ് കാത്ത് ഒരാഴ്ച വൈകും.

അധികാരം വിഭജിച്ചുനൽകാനും ഇത് ശരിയായി പ്രയോഗിക്കപ്പെടുന്നു എന്ന് മേൽനോട്ടം വഹിക്കാനും സാധിക്കുന്ന തലത്തിലേക്ക് സംരംഭകൻ ഉയരണം. തന്റെ സംരംഭത്തിന്റെ ഓരോ ഇലയനക്കങ്ങളെയും പറ്റി ഉൽക്കണ്ഠപ്പെടുന്ന നിലയിൽ നിന്ന് സംരംഭത്തിന്റെ കുതിപ്പിന് നേതൃത്വം നൽകുന്ന റോളിലേക്ക് സംരംഭകൻ തിരിയേണ്ടതുണ്ട്.

http://www.marunadanmalayali.com/story-22128

ബിസിനസിലെ സ്ഥിര നിക്ഷേപം 14/04/2015

ബിസിനസിലെ സ്ഥിര നിക്ഷേപം 'ഇത് നമ്മുടെ ഉപഭോക്താക്കൾ നിങ്ങൾക്കു നൽകാനായി എന്നെ ഏൽപ്പിച്ചതാണ്'. ഇങ്ങനെയൊരു കുറിപ്പ് ഓരോ മാസവും ജീവനക്കാർക്കുള്ള ശമ്പളത്തോടൊപ്പം വെക്കുന്ന സംരംഭകനെക്കുറിച്ച് വായിച്ചിട്ടുണ്ട് പ്രസ്തുത വാചകത്തിന്റെ ആലങ്കാരികതയ്ക്കപ്പുറം അത് ഉറക്കെപ്പറയുന്ന ശാശ്വതസത...

Photos 25/03/2015
ഒന്നും ഒന്നും മൂന്നല്ല 26/02/2015

ഒന്നും ഒന്നും മൂന്നല്ല ഒരു കാട്ടിൽ ഒരു സിംഹം മതി എന്നത് കാലഹരണപ്പെട്ടൊരു വാദമാണ്. കാട്ടിലെ രാജാവ് സിംഹമാണെന്നും സിംഹത്തിന്റെ കൽപ്പനകൾക്കനുസരിച്ചേ കാട്ടിലെ ഓരോ ഇലയും ചലിക്കാവൂ എന്നുമൊക്കെ ബാലരമക്കഥയിലെ കഥാപാത്രങ്ങൾക്ക് ശഠിക്കാമെങ്കിലും പ്രായോഗികജീവിതത്തിലെന്ന പോലെ ബിസിനസ്സി...

Mobile uploads 10/02/2015

http://www.marunadanmalayali.com/column/stay-hungry/business-tips-by-ajas-ta-13329

നിങ്ങളുടെയുള്ളിലുള്ള അഗ്നി ജീവനക്കാരിലേക്കും പകരാൻ സാധിക്കണം. ഒറ്റവാക്കിൽ പറഞ്ഞാൽ ജീവനക്കാരെ പ്രചോദിപ്പിക്കാനാവണം.

കാരറ്റ് കാണിച്ച് കഴുതയെ നടത്തുന്ന ചെപ്പടിവിദ്യകൾ സുസ്ഥിരമായ ബിസിനസ് വിജയത്തിന് മതിയാവില്ല. ജീവനക്കാരുടെ ഉള്ളിൽ നിങ്ങൾ നിക്ഷേപിക്കുന്ന തീപ്പൊരിയാണ് അഭിനിവേശത്തോടെ സംരംഭത്തിനായി പ്രവർത്തിക്കാനുള്ള അഗ്നി അവരിൽ ആളിക്കത്തിക്കുന്നത്.

സംരംഭത്തിലൂടെ ഉപഭോക്താവിനും സംരംഭകനും സന്തോഷം കണ്ടെത്താം... 16/01/2015

സംരംഭത്തിലൂടെ ഉപഭോക്താവിനും സംരംഭകനും സന്തോഷം കണ്ടെത്താം... മനുഷ്യന്റെ അനേകം നിർവചനങ്ങളിലൊന്ന് 'ഹാപ്പിനസ് സീക്കിങ് ആനിമൽ' എന്നതാണ്. ഉപഭോക്താവിനെക്കുറിച്ചുള്ള നാനാവിധ നിർവചനങ്ങൾക്കിടയിൽ സംരംഭകൻ ശ്രദ്ധയൂന്നേണ്ട നിർവചനമാണിത്. നിങ്ങളുടെ ഉൽപ്പന്നത്തിന്റെ / സേവനത്തിന്റെ അന്തിമമായ ലക്ഷ്യം ഉപഭോക്താവിനെ സന്തോഷിപ്പിക്ക...

Mobile uploads 30/12/2014

അർജുനദൃഷ്ടിയെപ്പറ്റി നമ്മൾ പ്രൈമറി ക്ലാസിൽ പഠിച്ചുതുടങ്ങിയതാണ്. പാണ്ഡവരെ പഠിപ്പിച്ച ദ്രോണർ മുതൽ സിഐഡി ഉണ്ണികൃഷ്ണനെ പരിശീലിപ്പിച്ച ജനാർദ്ദനൻ വരെ അർജുനദൃഷ്ടിയുടെ പ്രസക്തി ഊന്നിപ്പറഞ്ഞിട്ടുണ്ട്. എന്നാൽ സംരംഭകനായിത്തീരാൻ ഇറങ്ങിത്തിരിക്കുന്നവർ പലരും ഈ പാഠം മറന്നുപോകുന്നു

http://www.marunadanmalayali.com/column/stay-hungry/importance-of-primary-market-research-by-ajas-t-a-10544

പ്രൈമറി മാർക്കറ്റ് റിസർച്ചിലൂടെ ലഭ്യമാകുന്ന വിവരങ്ങൾ വിശകലനം ചെയ്ത് വിശദമായ ഒരു മാർക്കറ്റ് സ്റ്റഡി റിപ്പോർട് തയ്യാറാക്കുമ്പോൾ സംരംഭം ഉന്നം വെയ്ക്കേണ്ട മാർക്കറ്റ് സെഗ്മെന്റ് ഏതാണെന്ന് വ്യക്തമായ ചിത്രം തെളിയും. വിപണിയെന്ന ടാർഗറ്റ് ബോർഡിലെ വൃത്തങ്ങൾ മാർക്കറ്റ് സ്റ്റഡിയിലൂടെ നിർണയിക്കുക, മധ്യഭാഗത്തേക്ക് നിറയൊഴിക്കുക നിങ്ങൾ ലക്ഷ്യം ഭേദിക്കുക തന്നെ ചെയ്യും!

ലൈക്ക് ബട്ടൺ കൊണ്ട് സുക്കർബർഗിനെന്താണ് പ്രയോജനം? ഉപഭോക്താവിനെക്കൊണ്ട് ലൈക്കടിപ്പിക്ക? 17/12/2014

ലൈക്ക് ബട്ടൺ കൊണ്ട് സുക്കർബർഗിനെന്താണ് പ്രയോജനം? ഉപഭോക്താവിനെക്കൊണ്ട് ലൈക്കടിപ്പിക്കാൻ ഫേസ്ബുക്കിൽ നിന്ന് പഠിക്കുക

www.marunadanmalayali.com/column/stay-hungry/column-by-aja-t-a-9700

ലൈക്ക് ബട്ടൺ കൊണ്ട് സുക്കർബർഗിനെന്താണ് പ്രയോജനം? ഉപഭോക്താവിനെക്കൊണ്ട് ലൈക്കടിപ്പിക്ക? ഏങ്ങണ്ടിയൂർ ചന്ദ്രശേഖരന്റെ ഈ ഗാനം മലയാളികൾക്ക് സുപരിചിതമാണ് ഒരു മാംഗല്യത്തിന് 'ക്വാളിഫൈ' ചെയ്യുന്ന സവിശേഷതകൾ എണ്ണിപ്പറഞ്ഞ് 'എന്നിട്ടെന്തേ നിന്നെക്കെട്ടാൻ ഇന്നുവരെ വന്നില്ലാരും ?!' എന്ന പരിവേദനത്തിൽ വരികൾ അവസാനിക്കുന്നു.മലയാളിസംരംഭകരിൽ പലരുടെയും അവസ്ഥ...

Want your school to be the top-listed School/college in Kochi?

Click here to claim your Sponsored Listing.

Location

Telephone

Website

Address


Kochi