*2025-26 അധ്യയന വർഷത്തിൽ കർണാടക സംസ്ഥാനത്ത് എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുർവേദം, യൂനാനി, ഹോമിയോപ്പതി (ആയുഷ്) ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ KEA ക്ഷണിച്ചു.*
കർണാടക പരീക്ഷാ അതോറിറ്റി (KEA) 2025-26 അധ്യയന വർഷത്തേക്ക് എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുഷ് ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു.
യു.ജി.നീറ്റ്-2025-ൽ യോഗ്യത നേടുകയും മെഡിക്കൽ, ഡെന്റൽ, ആയുഷ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുന്നവർക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്.
അപേക്ഷകർ യു.ജി.നീറ്റ്-2025 പരീക്ഷയിൽ യോഗ്യതയായി നിർദ്ദേശിച്ച ഏറ്റവും കുറഞ്ഞ സ്കോറിന് തുല്യമോ അതിൽ കൂടുതലോ സ്കോർ നേടിയിരിക്കണം. കർണാടകയിലെ എസ്.സി/എസ്.ടി/ഒ.ബി.സി വിഭാഗക്കാർക്ക് മാത്രമാണ് എസ്.സി/എസ്.ടി/ഒ.ബി.സി യോഗ്യതാ മാനദണ്ഡങ്ങൾ ബാധകമെന്ന് ദയവായി ശ്രദ്ധിക്കുക.
*നേരത്തെ രജിസ്റ്റർ ചെയ്ത യു.ജി.നീറ്റ്-2025 അപേക്ഷകർക്കുള്ള അപേക്ഷാ നടപടിക്രമം:*
യു.ജി.നീറ്റ്-2025-ൽ ഇതിനകം രജിസ്റ്റർ ചെയ്ത അപേക്ഷകർ അവരുടെ യു.ജി.നീറ്റ് റോൾ നമ്പർ കെ.ഇ.എ പോർട്ടലിൽ അവരുടെ ലോഗിൻ വഴി നൽകണം.
ഈ അപേക്ഷകർക്ക് പുതിയ രജിസ്ട്രേഷൻ ആവശ്യമില്ല. ഓൺലൈൻ അപേക്ഷ 05-07-2025 വൈകുന്നേരം 7:00 മുതൽ 08-07-2025 രാവിലെ 11:00 വരെ ലഭ്യമാകും.
**വെരിഫിക്കേഷൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്യുന്നതും വെരിഫിക്കേഷനെക്കുറിച്ചുള്ള വിവരങ്ങളും:**
1. വിജയകരമായി അപേക്ഷിച്ച ശേഷം, അപേക്ഷകർ അവരുടെ യു.ജി.നീറ്റ്-2025 അപേക്ഷാ ഫോമിൽ അച്ചടിച്ച യു.ജി.നീറ്റ് റോൾ നമ്പർ ഡൗൺലോഡ് ചെയ്യണം.
2. തുടർന്ന്, കെ.ഇ.എ വെബ്സൈറ്റിൽ നിന്ന് "യു.ജി. വെരിഫിക്കേഷൻ സ്ലിപ്പ്" ഡൗൺലോഡ് ചെയ്യുക. ഓൺലൈൻ വെരിഫിക്കേഷൻ പൂർത്തിയാക്കിയാൽ, അധിക രേഖകൾ ആവശ്യമില്ല.
**എൻ.ആർ.ഐ വാർഡ് വെരിഫിക്കേഷൻ (യു.ജി.നീറ്റ്-2025 അപേക്ഷയിൽ എൻ.ആർ.ഐ വാർഡ് അവകാശപ്പെട്ട അപേക്ഷകർക്ക് മാത്രം):**
യു.ജി.നീറ്റ്-2025 അപേക്ഷാ ഫോമിൽ എൻ.ആർ.ഐ വാർഡ് അവകാശപ്പെട്ട അപേക്ഷകർ ആദ്യം അവരുടെ യു.ജി.നീറ്റ് റോൾ നമ്പർ നൽകുകയും അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുകയും തുടർന്ന് കെ.ഇ.എ, മല്ലേശ്വരം, ബെംഗളൂരുവിൽ ആവശ്യമായ എല്ലാ യഥാർത്ഥ രേഖകളും (രണ്ട് സെറ്റ് സിറോക്സ് കോപ്പികൾ സഹിതം) സഹിതം നേരിട്ടുള്ള വെരിഫിക്കേഷനായി ഹാജരാകുകയും വേണം.
**എൻ.ആർ.ഐ വാർഡിനായുള്ള വെരിഫിക്കേഷൻ ഷെഡ്യൂൾ:**
* **08-07-2025:**
* രാവിലെ സെഷൻ (രാവിലെ 9:30 - ഉച്ചയ്ക്ക് 1:00): യു.ജി.നീറ്റ്-2025 ഓൾ ഇന്ത്യ റാങ്ക് 1 മുതൽ 2,00,000 വരെയുള്ളവർക്ക് റിപ്പോർട്ടിംഗ് സമയം.
* ഉച്ചയ്ക്ക് ശേഷമുള്ള സെഷൻ (ഉച്ചയ്ക്ക് 2:00 മുതൽ): യു.ജി.നീറ്റ്-2025 ഓൾ ഇന്ത്യ റാങ്ക് 2,00,001 മുതൽ 4,00,000 വരെയുള്ളവർക്ക് റിപ്പോർട്ടിംഗ് സമയം.
* *09-07-2025:*
* രാവിലെ സെഷൻ (രാവിലെ 9:30 - ഉച്ചയ്ക്ക് 1:00): യു.ജി.നീറ്റ്-2025 ഓൾ ഇന്ത്യ റാങ്ക് 4,00,001 മുതൽ 6,00,000 വരെയുള്ളവർക്ക് റിപ്പോർട്ടിംഗ് സമയം.
* ഉച്ചയ്ക്ക് ശേഷമുള്ള സെഷൻ (ഉച്ചയ്ക്ക് 2:00 മുതൽ): യു.ജി.നീറ്റ്-2025 ഓൾ ഇന്ത്യ റാങ്ക് 6,00,001 മുതൽ 8,00,000 വരെയുള്ളവർക്ക് റിപ്പോർട്ടിംഗ് സമയം.
* **10-07-2025:**
* രാവിലെ സെഷൻ (രാവിലെ 9:30 - ഉച്ചയ്ക്ക് 1:00): യു.ജി.നീറ്റ്-2025 ഓൾ ഇന്ത്യ റാങ്ക് 8,00,001 മുതൽ 10,00,000 വരെയുള്ളവർക്ക് റിപ്പോർട്ടിംഗ് സമയം.
* ഉച്ചയ്ക്ക് ശേഷമുള്ള സെഷൻ (ഉച്ചയ്ക്ക് 2:00 മുതൽ): യു.ജി.നീറ്റ്-2025 ഓൾ ഇന്ത്യ റാങ്ക് 10,00,001 മുതൽ അവസാന റാങ്ക് വരെയുള്ളവർക്ക് റിപ്പോർട്ടിംഗ് സമയം.
**സെന്റ് ജോൺ മെഡിക്കൽ കോളേജ്, ബെംഗളൂരു (വിഭാഗം-2 മുതൽ വിഭാഗം-8 വരെ) സംവരണ വെരിഫിക്കേഷൻ:**
* യു.ജി.നീറ്റ്-2025 അപേക്ഷയിൽ സെന്റ് ജോൺസ് മെഡിക്കൽ കോളേജ്, ബെംഗളൂരുവിൽ വിഭാഗം-2 മുതൽ വിഭാഗം-8 വരെ അവകാശപ്പെട്ട അപേക്ഷകർ "മെഡിക്കൽ കോളേജ് കൗൺസിൽ റൂം, ഗ്രൗണ്ട് ഫ്ലോർ, സെന്റ് ജോൺസ് മെഡിക്കൽ കോളേജ്, കോറമംഗല, ബെംഗളൂരു" എന്ന സ്ഥലത്ത് ആവശ്യമായ എല്ലാ യഥാർത്ഥ രേഖകളുമായി (09-07-2025-നോ 10-07-2025-നോ) നേരിട്ട് വെരിഫിക്കേഷനായി ഹാജരാകണം. സെന്റ് ജോൺസ് മെഡിക്കൽ കോളേജ്, ബെംഗളൂരുവിലെ വിഭാഗം-1, വിഭാഗം-9 എന്നിവയിൽപ്പെട്ടവർ വെരിഫിക്കേഷനായി ഹാജരാകേണ്ടതില്ലെന്ന് ദയവായി ശ്രദ്ധിക്കുക.
**യു.ജി.നീറ്റ്-2025 അപേക്ഷകർക്കുള്ള പുതിയ ഓൺലൈൻ രജിസ്ട്രേഷൻ:**
* യു.ജി.നീറ്റ്-2025-ൽ രജിസ്റ്റർ ചെയ്യാത്ത അപേക്ഷകർക്കുള്ള പുതിയ ഓൺലൈൻ രജിസ്ട്രേഷൻ 07-07-2025 ഉച്ചയ്ക്ക് 1:00 മുതൽ 10-07-2025 രാവിലെ 11:00 വരെ ലഭ്യമാകും.
* പുതിയ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ, വെരിഫിക്കേഷൻ ഫീസിനെക്കുറിച്ചുള്ള വിവരങ്ങൾ, മറ്റ് പ്രസക്തമായ വിശദാംശങ്ങൾ എന്നിവ ഉടൻ പ്രസിദ്ധീകരിക്കും.
**ബന്ധപ്പെടാനുള്ള വിവരങ്ങൾ:**
**വിലാസം:** 18th Cross, Sampige Road, Malleshwaram, Bengaluru - 560 012.
**ഫോൺ:** 080 - 23 564 583, 080 - 23 460 460.
**ഇമെയിൽ:** [email protected]
**വെബ്സൈറ്റ്:** [http://kea.kar.nic.in]
AIMS Career CAFE
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AIMS Career CAFE, Education, Kochi.
01/10/2022
📢 _New Video Release_ ✨🎥
പ്രിയപ്പെട്ടവരെ,
കളിയെ പ്രൊഫഷണലായി എടുത്താൽ മികച്ച ഒരു കരിയറും ജീവിതവും ഉറപ്പ്...
സ്പോർട്സ് വെറും ഒരു വിനോദം എന്നതിൽ നിന്ന് മാറി കോടികൾ കൊയ്യുന്ന നിക്ഷേപം ആവുകയാണ് ഇപ്പോൾ.കായിക മേഖലയ്ക്ക് മികച്ച പരിഗണന നൽകപ്പെടുന്ന കാലം. ഇവിടെ കൈനിറയെ അവസരങ്ങളുമായി സ്പോർട്സ് നിങ്ങളെ കാത്തിരിക്കുന്നു...
കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ കാണുക..
🥰സ്നേഹപൂർവം,
*_Sudheer P A_*
_HR Mentor/Career Analyst_
Pls Like, Share, Subscribe👍🏻🤝😊
For more videos visit
```Career Steps```
https://youtube.com/channel/UC82MyAXV-WKmk8F-oSXAimA
16/07/2020
*സോഷ്യൽ വർക്ക്*
സാധാരണ ജനങ്ങൾക്ക് ഇടയിൽ കുടുംബ സേവനം ,കുട്ടികളുടെ വിദ്യാഭ്യാസം ,പൊതുസമൂഹത്തിൻറെ ഉന്നമനം ,പൊതുജനാരോഗ്യം തുടങ്ങിയ സേവന മേഖലകളുടെ പഠനമാണ് സോഷ്യൽ വർക്ക്....
സോഷ്യല്‍ വര്‍ക്കിന്റെ ചരിത്രം, മനുഷ്യ സ്വഭാവത്തിന്റെ സാമൂഹികവും മനഃശാസ്ത്രപരവുമായ വശങ്ങള്‍, വ്യക്തിപരവും സാമൂഹികവുമായ സോഷ്യല്‍ വര്‍ക്കിന്റെ താത്വിക പശ്ചാത്തലം, സാമൂഹികവും സാമുദായികവുമായ സംഘടനകള്‍ അവയുടെ സ്വഭാവങ്ങളും രീതികളും, സമൂഹത്തിന്റെ പരിണാമ – വികാസ ഗതികള്‍, ജനസംഖ്യയും പരിതസ്ഥിതിയും, സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭരണപരമായ സാങ്കേതികങ്ങള്‍ മുതലായവയെക്കുറിച്ചാണ് അടിസ്ഥാനപരമായി സോഷ്യല്‍ വര്‍ക്കില്‍ പഠിക്കുന്നത്. ഒപ്പം മനഃശാസ്ത്ര കൗണ്‍സിലിഗംില്‍ ഊന്നുന്ന മെഡിക്കല്‍ ആന്റ് സൈക്യാട്രിക് സോഷ്യല്‍ വര്ഡക്, ഗ്രാമീണ – നഗര വികസന പ്രവര്‍ത്തനങ്ങളില്‍ ഊന്നുന്ന റൂറല്‍ ആന്റ് അര്‍ബണ്‍ ഡെവലപ്‌മെന്റ്, മനുഷ്യ വിഭവ ശേഷി വികസനത്തിന് പ്രാധാന്യം നല്‍കുന്ന ഹ്യൂമണ്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ്, സ്ത്രീ ശാക്തീകരണത്തന് പ്രാധാന്യം നല്‍കുന്ന വിമന്‍ ഡെവലപ്‌മെന്റ്, ക്രിമിനോളജി ആന്റ് കറക്ഷന്‍ സയന്‍സ്, ഫാമിലി ആന്റ് ചൈല്‍ഡ് വെല്‍ഫെയര്‍ മുതലായവ സോഷ്യല്‍ വര്‍ക്കിന്റെ വിശേഷവല്‍കൃത പഠനമേഖലകളാണ്.
മൂന്നു വര്‍ഷത്തെ ഡിഗ്രി കോഴ്‌സുകളും രണ്ടു വര്‍ഷത്തെ മാസ്റ്റര്‍ ഡിഗ്രി കോഴ്‌സുകളുമാണ് ഈ മേഖലയില്‍ നല്‍കി വരുന്നത്. ഡിഗ്രി തലത്തിലെ കോഴ്‌സ് പൂര്‍ത്തിയാക്കിയത് കൊണ്ട് മാത്രം തൊഴില്‍ സാധ്യത ഉണ്ടായിക്കൊള്ളണമെന്നില്ല. സാധാരണ നിലക്ക് സോഷ്യല്‍ വര്‍ക്കിന്റെ മാസ്റ്റര്‍ ഡിഗ്രി കോഴ്‌സുകളാണ് വിവിധ തൊഴില്‍ മേഖലകളിലേക്കുള്ള യോഗ്യതയായി പരിഗണിക്കപ്പെടുന്നത്. ഏത് സ്ട്രീമിലെ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയവര്‍ക്കും സോഷ്യല്‍ വര്‍ക്കിന്റെ ഡിഗ്രി കോഴ്‌സുകള്‍ ചെയ്യാവുന്നതാണ്. ഏത് വിഭാഗത്തില്‍ നിന്നുമുള്ള ബിരുദ പഠനം പൂര്‍ത്തിയാക്കിയാലും സോഷ്യല്‍ വര്‍ക്കിലെ മാസ്റ്റര്‍ ഡിഗ്രി പഠനത്തിനും പ്രവേശനം തേടാവുന്നതാണ്.
സോഷ്യല്‍ വര്‍ക്കിന്റെ ചരിത്രം, മനുഷ്യ സ്വഭാവത്തിന്റെ സാമൂഹികവും മനഃശാസ്ത്രപരവുമായ വശങ്ങള്‍, വ്യക്തിപരവും സാമൂഹികവുമായ സോഷ്യല്‍ വര്‍ക്കിന്റെ താത്വിക പശ്ചാത്തലം, സാമൂഹികവും സാമുദായികവുമായ സംഘടനകള്‍ അവയുടെ സ്വഭാവങ്ങളും രീതികളും, സമൂഹത്തിന്റെ പരിണാമ – വികാസ ഗതികള്‍, ജനസംഖ്യയും പരിതസ്ഥിതിയും, സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭരണപരമായ സാങ്കേതികങ്ങള്‍ മുതലായവയെക്കുറിച്ചാണ് അടിസ്ഥാനപരമായി സോഷ്യല്‍ വര്‍ക്കില്‍ പഠിക്കുന്നത്. ഒപ്പം മനഃശാസ്ത്ര കൗണ്‍സിലിഗംില്‍ ഊന്നുന്ന മെഡിക്കല്‍ ആന്റ് സൈക്യാട്രിക് സോഷ്യല്‍ വര്ഡക്, ഗ്രാമീണ – നഗര വികസന പ്രവര്‍ത്തനങ്ങളില്‍ ഊന്നുന്ന റൂറല്‍ ആന്റ് അര്‍ബണ്‍ ഡെവലപ്‌മെന്റ്, മനുഷ്യ വിഭവ ശേഷി വികസനത്തിന് പ്രാധാന്യം നല്‍കുന്ന ഹ്യൂമണ്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ്, സ്ത്രീ ശാക്തീകരണത്തന് പ്രാധാന്യം നല്‍കുന്ന വിമന്‍ ഡെവലപ്‌മെന്റ്, ക്രിമിനോളജി ആന്റ് കറക്ഷന്‍ സയന്‍സ്, ഫാമിലി ആന്റ് ചൈല്‍ഡ് വെല്‍ഫെയര്‍ മുതലായവ സോഷ്യല്‍ വര്‍ക്കിന്റെ വിശേഷവല്‍കൃത പഠനമേഖലകളാണ്.
ഒട്ടേറെ തൊഴിലവസരങ്ങള്‍ ഉള്ള ഒരു മേഖലയാണ് സോഷ്യല്‍ വര്‍ക്ക്. ആശുപത്രികളിലും ക്ലിനിക്കുകളിലും കൗണ്‍സിലര്‍, സാമൂഹിക ക്ഷേമ സംഘടനകളും കോര്‍ഡിനേറ്റര്‍, അധ്യാപനം, ട്രെയിനിംഗ് ആന്റ് ഡെവലപ്‌മെന്റ്, സര്‍ക്കാരിന്റെ സാമൂഹിക ക്ഷേമ വകുപ്പിന് കീഴിലെ വിവിധ ജോലികള്‍, ഐ ടി മേഖലകള്‍ അടക്കമുള്ള സര്‍വ്വീസ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ ഹ്യൂമണ്‍ റിസോഴ്‌സ് മാനേജ്‌മെന്റ്, പുനരധിവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെയും സംഘടനകളുടെയും കൗണ്‍സിലര്‍, കോര്‍ഡിനേറ്റര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എജുക്കേഷണല്‍ കൗണ്‍സിലര്‍ മുതലായ ധാരാളം തൊഴില്‍ സാധ്യതകള്‍ സോഷ്യല്‍ വര്‍ക്കിനുണ്ട്.
ദേശീയ തലത്തില്‍ ഒട്ടേറെ പ്രമുഖ സ്ഥാപനങ്ങല്‍ സോഷ്യല്‍ വര്‍ക്കില്‍ പ്ലേസ്‌മെന്റ് സൗകര്യത്തോടെ തന്നെ കോഴ്‌സുകള്‍ നല്‍കിവരുന്നുണ്ട്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് ആണ് ഇതില്‍ ഏറ്റവും പ്രധാനം. കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡീംഡ് യൂണിവേഴ്‌സിറ്റിയാണിത്. സോഷ്യല്‍ വര്‍ക്കിലെ ബിരുദവും ബിരുദാനന്തര ബിരുദവുമാണ് ഇവിടുത്തെ ആകര്‍ഷണീയത. പതിനാറോളം മാസ്റ്റര്‍ ഡിഗ്രി കോഴ്‌സുകള്‍ ഈ സ്ഥാപനം നല്‍കി വരുന്നുണ്ട്. ഹ്യൂമണ്‍ റിസോഴ്‌സ് മാനേജ്‌മെന്റ് ആന്റ് ലേബര്‍ റിലേഷന്‍സ്, ഹെല്‍ത്ത് അഡ്മിനിസ്‌ട്രേഷന്‍, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, മീഡിയാ ആന്റ് കള്‍ചറല്‍ സ്റ്റഡീസ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, പബ്ലിക്ക് ഹെല്‍ത്ത് ആന്റ് സോഷ്യല്‍ എപിഡെമിയോളജി മുതലായവ ഇവിടുത്തെ പ്രധാന മാസ്റ്റര്‍ ഡിഗ്രി കോഴ്‌സുകളാണ്.
പബ്ലിക്ക് ഹെല്‍ത്തിലെ മാസ്റ്റര്‍ ഡിഗ്രി കോഴ്‌സിന്റെ പ്രവേശന യോഗ്യത ബിരുദാനന്തര ബിരുദമാണ്. സോഷ്യല്‍ വര്‍ക്ക് അടക്കമുള്ള മറ്റെല്ലാ മാസ്റ്റര്‍ ഡിഗ്രി കോഴ്‌സുകള്‍ക്കും ഏതെങ്കിലും ഒരു വിഷയത്തിലുള്ള ബിരുദമുണ്ടായാല്‍ മതി. യോഗ്യതാ ബിരുദത്തിലെ മാര്‍ക്ക്, എഴുത്തു പരീക്ഷ, ഗ്രൂപ്പ് ഡിസ്‌കഷന്‍, ഇന്റര്‍വ്യൂ എന്നിവ പരിഗണിച്ചാണ് തെരഞ്ഞെടുപ്പ്. കേരളത്തില്‍ കൊച്ചി മാത്രമാണ് എഴുത്തു പരീക്ഷാ കേന്ദ്രം.
ഡല്‍ഹി ആസ്ഥാനമായുള്ള ഡല്‍ഹി യൂണിവേഴ്‌സിറ്റി, ജാമിയ മില്ലിയ സര്‍വ്വകലാശാല, ചെന്നെയിലെ മദ്രാസ് യൂണിവേഴ്‌സിറ്റി, ഇന്‍ഡോറിലെ ദേവി അഹല്യാ സര്‍വ്വകലാശാല, യു പിയിലെ അലിഗര്‍ മുസ്ലിം സര്‍വ്വകലാശാല, മഹാരാഷ്ട്രയിലെ പൂനെ സര്‍വ്വകലാശാല എന്നിവ സോഷ്യല്‍ വര്‍ക്കില്‍ മാസ്റ്റര്‍ ഡിഗ്രി കോഴ്‌സുകള്‍ നല്‍കി വരുന്ന ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളാണ്.
കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങള്‍:
1. ലയോള കോളേജ് ഓഫ് സോഷ്യല്‍ സയന്‍സ്, ശ്രീകാര്യം, തിരുവനന്തപുരം
2. രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സ്, എറണാകുളം
3. വിമലാ കോളേജ്, തൃശൂര്‍
4. ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജ്, കോഴിക്കോട്
5. മരിയന്‍ കോളേജ്, കുറ്റിക്കാനം, പീരുമേട്
6. അന്‍സാര്‍ വിമണ്‍സ് കോളേജ്, പെരുമ്പിലാവ്, തൃശൂര്‍
7. അസംപ്ഷന്‍ കോളേജ്, ചങ്ങനാശ്ശേരി
8. ശ്രീ ശങ്കര സംസ്‌കൃത സര്‍വ്വകലാശാല, കാലടി
9. ജയ് ഭാരത് കോളേജ്, പെരുമ്പാവൂര്‍
10. ലിസാ കോളേജ്, കൈതപ്പൊയില്‍, കോഴിക്കോട്
by: മുജീബുല്ല KM
സിജി കരിയർ ഗൈഡ്
സിജി കരിയർ ടീമിനായി
29/03/2020
*ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനത്തിന് JET*
ചലച്ചിത്ര, ടെലിവിഷൻ മേഖലയുമായി ബന്ധപ്പെട്ടു സൃഷ്ടിപരവും സാങ്കേതികവുമായ വിഷയങ്ങളിൽ അവബോധം നൽകുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകളിലേക്ക് അഡ്മിഷനു പൊതു പ്രവേശന പരീക്ഷ. പൂനയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, കോൽക്കയിലെ സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയാണ് അഡ്മിഷനു വേണ്ടി ജോയിന്റ് എൻട്രൻസ് ടെസ്റ്റ് (ജെഇടി) നടത്തുന്നത്.
സിനിമ, ചലച്ചിത്ര വിഭാഗങ്ങളിലായി വ്യത്യസ്ത കോഴ്സുകളിലേക്കാണു എല്ലാ വർഷവും പ്രവേശനം നടത്തുന്നത്. കേരളത്തിൽ തിരുവനന്തപുരത്തു മാത്രമാണു പ്രവേശന പരീക്ഷക്ക് കേന്ദ്രമുള്ളത്.
ചലച്ചിത്ര കോഴ്സുകൾ
ഡയറക്ഷൻ ആൻഡ് സ്ക്രീൻ പ്ലേ റൈറ്റിംഗ്, സിനിമാട്ടോഗ്രഫി, എഡിറ്റിംഗ്, സൗണ്ട് റിക്കാർഡിംഗ് ആൻഡ് സൗണ്ട് ഡിസൈൻ, ആർട്ട് ഡയറക്ഷൻ ആൻഡ് പ്രൊഡക്ഷൻ ഡിസൈൻ, പ്രൊഡക്ഷൻ ഫോർ ഫിലിം ആൻഡ് ടെലിവിഷൻ, ആനിമേഷൻ സിനിമഎല്ലാ കോഴ്സുകളുടെയും കാലാവധി മൂന്നു വർഷം. ആക്ടിംഗ്രണ്ടു വർഷം, ഫീച്ചർ ഫിലിം സ്ക്രീൻ പ്ലേ റൈറ്റിംഗ് ഒരു വർഷം. ഇന്ത്യയിലെ സർവകലാശാലകളിലെ മാസ്റ്റേഴ്സ് ഡിഗ്രിക്കു തുല്യമാണ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകൾ.
ടെലിവിഷൻ കോഴ്സുകൾ
പ്രൊഡക്ഷൻ ഫോർ ഇലക്ട്രോണിക് ആൻഡ് ഡിജിറ്റൽ മീഡിയ, സിനിമാറ്റോഗ്രഫി ഫോർ ഇലക്ട്രോണിക് ആൻഡ് ഡിജിറ്റൽ മീഡിയ, എഡിറ്റിംഗ് ഫോർ ഇലക്ട്രോണിക് ആൻഡ് ഡിജിറ്റൽ മീഡിയ, സൗണ്ട് ഫോർ ഇലക്രോണിക് ആൻഡ് ഡിജിറ്റൽ മീഡിയ, ഇലക്ട്രോണിക് ആൻഡ് ഡിജിറ്റൽ മീഡിയ, റൈറ്റിംഗ് ഫോർ ഇലക്ട്രോണിക് ആൻഡ് ഡിജിറ്റൽ മീഡിയ എല്ലാ കോഴ്സുകളുടെയും കാലാവധി രണ്ടു വർഷം.
ടിവി ഡയറക്ഷൻ, ഇലക്ട്രോണിക് സിനിമാറ്റോഗ്രാഫി, വീഡിയോ എഡിറ്റിംഗ്, സൗണ്ട് റിക്കാർഡിംഗ് ആൻഡ് ടെലിവിഷൻ എൻജിനിയറിംഗ് സർട്ടിഫിക്കറ്റ് കോഴ്സുകളുടെ കാലാവധി ഒരു വർഷം.
യോഗ്യത
ചലച്ചിത്ര കോഴ്സുകൾക്ക് അപേക്ഷിക്കാനുള്ള യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദം.
സൗണ്ട് റിക്കാർഡിംഗ് ആൻഡ് സൗണ്ട് ഡിസൈൻ കോഴ്സിനു പ്ലസ്ടു തലത്തിൽ ഫിസിക്സ് പഠിച്ചിരിക്കണം. ആർട് ഡയറക്ഷ്ഷൻ ആൻഡ് പ്രൊഡക്ഷൻ ഡിസൈൻ കോഴ്സിന് അപ്ലൈഡ് ആർട്സ്, ആർക്കിടെക്ചർ, പെയിന്റിംഗ്, സ്കൾപ്ചർ, ഇന്റീരിയർ ഡിസൈൻ തുടങ്ങിയ മേഖലകളിൽ ഡിപ്ലോമ പാസായിരിക്കണം.
ടെലിവിഷൻ കോഴ്സുകൾക്കും ബിരുദധാരികൾക്ക് അപേക്ഷിക്കാം. സൗണ്ട് ഫോർ ഇലക്ട്രോണിക് ആൻഡ് ഡിജിറ്റൽ മീഡിയ, സൗണ്ട് റിക്കാർഡിംഗ് ആൻഡ് ടെലിവിഷൻ എൻജിനിയറിംഗ് കോഴ്സുകൾക്ക് പ്ലസ്ടുതലത്തിൽ ഫിസിക്സ് പഠിച്ചിരിക്കണം. അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
2020 വർഷ പ്രവേശനം കഴിഞ്ഞു. 2021 വർഷത്തേക്ക് ശ്രമിക്കാം
വിവരങ്ങൾ നൽകുന്നത്
സിജി കരിയർ ടീം
Welcome to Centre for Information and Guidance India (CIGI) - CIGI CIGI is the outcome of a series of deliberations by educationists, intellectuals, technocrats, sociologists, and community leaders, concerned at the deplorable plight of the deprived segments of the society. It was launched on 18th August 1996 by Mr. Saiyid Hamid, IAS, former Vice Chancellor of Alig...
*UPSC Civil Services exam 2020: Prelims application process to begin tomorrow* 🎯
Prelims 2020, Upsc11 February 2020
The Union Public Service Commission (UPSC) will start the application process for the prestigious civil services preliminary exam (CSE prelims 2020) from February 12, 2020. The CSE prelims 2020 is scheduled to be conducted on May 31, 2020. The Indian Forest Services (IFS) exam will be conducted on the same date. The application for IFS exam will be released on February 12 and the applications for the two will end by March 3, 2020.
Meanwhile, the notification for the phase- VIII selection post may be released this month. Earlier, the notification for the phase- VIII recruitment was scheduled to be released on January 17, 2020 but was delayed, and expected to be released in February.
UPSC CSE prelims application process 2020: Check details
The preliminary test consists of Paper-I and Paper-II. In the objective type, multiple choice questions are asked that carry a total of 400 marks. In the general studies paper – II, a candidate has to qualify with a minimum of 33 per cent marks.
Negative marks for every question is one-third of the marks assigned to that question. The questions in paper-I come from seven different test areas like 1) Science and technology, 2) history and culture, 3) geography, 4) Indian Polity, 5) Indian economy, 6) environment and ecology and 7) current events of national and international importance.
Eligibility criteria: The candidate has to be an Indian national for IAS and IPS posts. For others, they can be a citizen of India, Nepal, Bhutan, Tibetan refugee. Check more for in the official notification.
Age limit: A candidate must have attained the age of 21 years and must not have attained the age of 32 years on August 1, 2020. This means they must not be born earlier than August 2, 1987 and not later than August 1, 1998. There is age relaxation for the reserved category.
Educational qualification: The candidate must hold a degree of Universities incorporated by an Act of the Central or State Legislature in India or other educational institutions established by an Act of Parliament or declared to be deemed as a University Under Section-3 of the University Grants Commission Act, 1956, or possess an equivalent qualification.
Interested candidates can apply through the website- upsc.gov.in till March 3, 2020.
In March, the Union Public Service Commission (UPSC) will notify for the Indian Engineering Service (IES), Indian Statistical Service (ISS). The application process is scheduled to commence from March 25, and will be closed on April 13, 2020.
27/10/2019
65% of children entering primary school today will ultimately end up working in completely new job types that don't yet exist according to the World Economic Forum.That is exciting and potentially daunting news for many involved in education and employment..
Click here to claim your Sponsored Listing.
Location
Category
Telephone
Website
Address
Kochi