GHSS Edathala, Aluva

GHSS Edathala, Aluva There is no words to describe about that days.................... GHSS EDATHALAYILE KALALAYA JEEVITH

എടത്തല കുഞ്ചാട്ടുകര ഗവ: ഹൈസ്കൂളില്‍ ഏറെ കാലം അധ്യാപികയായിരുന്ന അന്നമ്മ ടീച്ചര്‍ അന്തരിച്ചു..ആദരാഞ്ജലികള്‍...🌹
25/11/2025

എടത്തല കുഞ്ചാട്ടുകര ഗവ: ഹൈസ്കൂളില്‍ ഏറെ കാലം അധ്യാപികയായിരുന്ന അന്നമ്മ ടീച്ചര്‍ അന്തരിച്ചു..
ആദരാഞ്ജലികള്‍...🌹

പുക്കാട്ടുപടി SBI ബാങ്കിന് സമീപം താമസിക്കുന്ന  കീരംകുഴി തോമ സാറിന്റെ ഭാര്യ  ലില്ലി( വയസ്സ്72) മരണപ്പെട്ടു സംസ്കാരം , ശനി...
07/09/2024

പുക്കാട്ടുപടി SBI ബാങ്കിന് സമീപം താമസിക്കുന്ന

കീരംകുഴി തോമ സാറിന്റെ ഭാര്യ
ലില്ലി( വയസ്സ്72)
മരണപ്പെട്ടു
സംസ്കാരം , ശനി
വൈകിട്ട് 4 നു
മകൾ അനു തോമസ്
മരുമകൻ
ബെന്നി മാടപ്പിള്ളി
പരേത ദീർഘകാലം
തേവക്കൽ ഗവ : സ്കൂൾ
അധ്യാപികയായിരുന്നു.
PRA യുടെ ആദരാഞ്ജലികൾ🌹

14/08/2021
നമ്മുടെ സ്കൂളിൽ പ്യൂൺ ആയി സേവനം അനുഷ്ഠിച്ച യുസുഫ്ക്ക ( 72)  നമ്മിൽ നിന്നും വേർപിരിഞ്ഞു ..!
17/06/2021

നമ്മുടെ സ്കൂളിൽ പ്യൂൺ ആയി സേവനം അനുഷ്ഠിച്ച യുസുഫ്ക്ക ( 72) നമ്മിൽ നിന്നും വേർപിരിഞ്ഞു ..!

പ്രവേശനോത്സവം 2021
01/06/2021

പ്രവേശനോത്സവം 2021

അമ്പലപ്പടിയിൽ താമസിക്കുന്ന നെട്ടുകുടിയിൽ ബാവ സാർ മരണപ്പെട്ടു ..! GHSE എടത്തലയിൽ അധ്യാപകനായി സേവനമനുഷ്ടിച്ചിട്ടുണ്ട്‌ .ആദ...
20/05/2021

അമ്പലപ്പടിയിൽ താമസിക്കുന്ന നെട്ടുകുടിയിൽ
ബാവ സാർ മരണപ്പെട്ടു ..!
GHSE എടത്തലയിൽ അധ്യാപകനായി സേവനമനുഷ്ടിച്ചിട്ടുണ്ട്‌ .
ആദരാജ്ഞലികൾ 💐

കഴിഞ്ഞ ദിവസം നമ്മെ വിട്ടു പിരിഞ്ഞു പോയ നമ്മുടെ കുര്യാക്കോസ് സാറിന്റെ ഭാര്യയും GHSS എടത്തലയിൽ നീണ്ട നാൾ അധ്യാപികയായി സേവന...
14/05/2021

കഴിഞ്ഞ ദിവസം നമ്മെ വിട്ടു പിരിഞ്ഞു പോയ നമ്മുടെ കുര്യാക്കോസ് സാറിന്റെ ഭാര്യയും GHSS എടത്തലയിൽ നീണ്ട നാൾ അധ്യാപികയായി സേവനമനുഷ്ട്ടിച്ച് വിശ്രമ ജീവിതത്തിൽ ആയിരുന്ന നമ്മുടെ പ്രിയ സൂസൻ ടീച്ചർ ( 71)
നമ്മളെ വിട്ട് പിരിഞ്ഞു 😢

ആദരാജ്ഞലികൾ 💐

നമ്മുടെ സ്വന്തം M M കുര്യാക്കോസ് സാർ 75 വയസ് , മാടപ്പിള്ളി house പൂക്കാട്ടുപടിസാർ ലോകത്തെ വിട്ട് വിടപിരിഞ്ഞു ..😢കുഞ്ചട്ട...
11/05/2021

നമ്മുടെ സ്വന്തം M M കുര്യാക്കോസ് സാർ 75 വയസ് , മാടപ്പിള്ളി house പൂക്കാട്ടുപടി
സാർ ലോകത്തെ വിട്ട് വിടപിരിഞ്ഞു ..😢

കുഞ്ചട്ടുകാര GHSS ൽ കായിക അദ്ധ്യാപകൻ ആയി സേവനം ചെയ്‌തിട്ടുണ്ട്‌.

ആദരാഞ്ജലികൾ 💐

Address

Edathala Po, Aluva, Kunjattukara
Kochi
683561

Website

Alerts

Be the first to know and let us send you an email when GHSS Edathala, Aluva posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category