Synergy Academy of Aptitude & Vedic Mathematics

Synergy Academy of Aptitude & Vedic Mathematics

Share

Synergy Academy is a learning platform founded by a team of experienced, young, and passionate professionals.

We cover end to end modules in areas of Aptitude & Vedic Mathematics.

10/06/2020

Can you multiply 8976 x 9999 in 5 seconds?

Have you heard of Vedic Mathematics that helps us solve mathematical problems easily?
▪️The importance of this is appreciated when one realizes that from a school student with brilliant performance, to someone who excels in his civil service examination gives utmost importance to this field of maths.

▪️Vedic Mathematics is one of India's Greatest Contributions to Mathematics .

▪️Vedic Maths helps understand and enjoy maths and to make it a fun experiment.
▪️With Vedic maths, there are ways to solve even what is considered the toughest of calculations.

▪️Despite your Age or Profession, the study of Vedic maths help you be a Math-magician.

It is also a good exercise for your brain as you can now solve mathematical calculations mentally.

▪️This is your moment!

▪️To know more about Vedic Mathematics,
▪️To participate in Free Online Seminar and also to learn Vedic maths online,
click on the WhatsApp link given below and enter your
Name:
Location:
Educational background / Profession:

Let us use this lockdown period to learn something new and fun!

▪️Next Free Webinar

Platform : Zoom

Date : 14-06-2020 Sunday

Time: 2:30pm

Language : English

Meeting ID: 894 5909 5475

Password: easymath

Whatsapp Link :
https://wa.me/918547377417

05/06/2020

Can you multiply 9999×7867 in 5 seconds ❓

Vedic Mathematics - Free Webinar

Have you heard of Vedic Mathematics that helps us solve mathematical problems easily?
▪️The importance of this is appreciated when one realizes that from a school student with brilliant performance, to someone who excels in his civil service examination gives utmost importance to this field of maths.

▪️Vedic Mathematics is one of India's Greatest Contributions to Mathematics .

▪️Vedic Maths helps understand and enjoy maths and to make it a fun experiment.
▪️With Vedic maths, there are ways to solve even what is considered the toughest of calculations.

▪️Despite your Age or Profession, the study of Vedic maths help you be a Math-magician.

It is also a good exercise for your brain as you can now solve mathematical calculations mentally.

▪️This is your moment!

▪️Next Seminar

Date : 07-06-2020 Sunday

Time: 5:30pm

Language : English

Platform : Zoom

Meeting ID: 894 5909 5475
Password: easymath

▪️To know more about Vedic Mathematics,
▪️To participate in Free Online Seminar and also to learn Vedic maths online,
Click on the WhatsApp link given below and enter your
Name:
Location:
Educational background / Profession:

Whatsapp Link :
https://wa.me/918547377417

05/06/2020

Can you multiply 9999×7867 in 5 seconds ❓

Vedic Mathematics- Free Webinar

എളുപ്പത്തിൽ ഗണിതം പഠിച്ചാലോ?😊

മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്കൂൾ വിദ്യാർഥികൾ മുതൽ സിവിൽ സർവീസ് ഉൾപ്പെടെയുള്ള മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടുന്നവർ വരെ Vedic Maths-ന്റെ ആരാധകരും, അത്യന്തം ശ്രദ്ധയോടെ പഠിക്കുന്നവരുമാണ് എന്നറിയുമ്പോഴാണ് പലരും ഈ മേഖലയെ കുറിച്ച് അന്വേഷിക്കുന്നതു തന്നെ.

താങ്കളുടെ പ്രായമോ, പ്രവർത്തനമേഖലയോ ഏതുമാകട്ടെ, വേദ ഗണിത പഠനത്തിലൂടെ ലഭിക്കുന്ന അറിവുകൾ താങ്കളെ ഒരു Math-Magician ആക്കി മാറ്റും, മാത്രവുമല്ല മനക്കണക്കിലൂടെ ഉത്തരങ്ങൾ കണ്ടെത്തുന്നതിനാൽ, ബുദ്ധിയ്ക്ക് മികച്ച ഒരു വ്യായാമം കൂടിയാണ് Vedic Mathematics.

ഇതാ താങ്കൾക്കുള്ള അവസരം....

Vedic Mathematics -നെ പറ്റി കൂടുതൽ അറിയുന്നതിനുള്ള സൗജന്യ ഓൺലൈൻ സെമിനാർ

07-06-2020 ഞായറാഴ്ച്ച
5:30pm-ന്
Zoom-ൽ നടക്കുന്നു.

Vedic Mathematics- Free Webinar

Platform : Zoom

Date : 07-06-2020 Sunday

Time: 11:00am

Language : Malayalam

Meeting ID: 895 4842 2650
Password: easymath

കൂടുതൽ വിവരങ്ങൾക്കും, ഓൺലൈൻ ആയി Vedic Mathematics പഠിക്കുന്നതിനും,
താഴെ തന്നിരിക്കുന്ന Whatsapp Link-ൽ click ചെയ്ത്
താങ്കളുടെ പേര്:
സ്ഥലം:
പ്രവർത്തന മേഖല /കോഴ്സ്:
എന്നിവ അയക്കൂ, ഈ ലോക്ഡൌൺ കാലം പുതുമയുള്ള ഒരു പഠനത്തിനായി ഉപയോഗിക്കൂ. 😊😊😊👍

Whatsapp Link
https://wa.me/918547377417

21/05/2020

Vedic Mathematics- Free Seminar
എളുപ്പത്തിൽ ഗണിതം പഠിച്ചാലോ?😊

മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്കൂൾ വിദ്യാർഥികൾ മുതൽ സിവിൽ സർവീസ് ഉൾപ്പെടെയുള്ള മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടുന്നവർ വരെ Vedic Maths-ന്റെ ആരാധകരും, അത്യന്തം ശ്രദ്ധയോടെ പഠിക്കുന്നവരുമാണ് എന്നറിയുമ്പോഴാണ് പലരും ഈ മേഖലയെ കുറിച്ച് അന്വേഷിക്കുന്നതു തന്നെ. താങ്കളുടെ പ്രായമോ, പ്രവർത്തനമേഖലയോ ഏതുമാകട്ടെ, വേദ ഗണിത പഠനത്തിലൂടെ ലഭിക്കുന്ന അറിവുകൾ താങ്കളെ ഒരു Math-Magician ആക്കി മാറ്റും, മാത്രവുമല്ല മനക്കണക്കിലൂടെ ഉത്തരങ്ങൾ കണ്ടെത്തുന്നതിനാൽ, ബുദ്ധിയ്ക്ക് മികച്ച ഒരു വ്യായാമം കൂടിയാണ് Vedic Mathematics.
ഇതാ താങ്കൾക്കുള്ള അവസരം....

Vedic Mathematics -നെ പറ്റി കൂടുതൽ അറിയുന്നതിനുള്ള സൗജന്യ ഓൺലൈൻ സെമിനാർ 24-05-2020 ഞായറാഴ്ച്ച 11:00am-ന് Zoom-ൽ നടക്കുന്നു.

കൂടുതൽ വിവരങ്ങൾക്കും, ഓൺലൈൻ ആയി Vedic Mathematics പഠിക്കുന്നതിനും, താഴെ തന്നിരിക്കുന്ന Whatsapp Link-ൽ click ചെയ്ത്
താങ്കളുടെ പേര്:
സ്ഥലം:
പ്രവർത്തന മേഖല /കോഴ്സ്:
എന്നിവ അയക്കൂ, ഈ ലോക്ഡൌൺ കാലം പുതുമയുള്ള ഒരു പഠനത്തിനായി ഉപയോഗിക്കൂ. 😊😊😊👍

Whatsapp Link
https://wa.me/918547377417

20/05/2020

Vedic Mathematics- Free Seminar

എളുപ്പത്തിൽ ഗണിതം പഠിച്ചാലോ?😊

മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്കൂൾ വിദ്യാർഥികൾ മുതൽ സിവിൽ സർവീസ് ഉൾപ്പെടെയുള്ള മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടുന്നവർ വരെ Vedic Maths-ന്റെ ആരാധകരും, അത്യന്തം ശ്രദ്ധയോടെ പഠിക്കുന്നവരുമാണ് എന്നറിയുമ്പോഴാണ് പലരും ഈ മേഖലയെ കുറിച്ച് അന്വേഷിക്കുന്നതു തന്നെ.

താങ്കളുടെ പ്രായമോ, പ്രവർത്തനമേഖലയോ ഏതുമാകട്ടെ, വേദ ഗണിത പഠനത്തിലൂടെ ലഭിക്കുന്ന അറിവുകൾ താങ്കളെ ഒരു Math-Magician ആക്കി മാറ്റും, മാത്രവുമല്ല മനക്കണക്കിലൂടെ ഉത്തരങ്ങൾ കണ്ടെത്തുന്നതിനാൽ, ബുദ്ധിയ്ക്ക് മികച്ച ഒരു വ്യായാമം കൂടിയാണ് Vedic Mathematics.

ഇതാ താങ്കൾക്കുള്ള അവസരം....

Vedic Mathematics -നെ പറ്റി കൂടുതൽ അറിയുന്നതിനുള്ള സൗജന്യ ഓൺലൈൻ സെമിനാർ

കൂടുതൽ വിവരങ്ങൾക്കും, ഓൺലൈൻ ആയി Vedic Mathematics പഠിക്കുന്നതിനും,
താഴെ തന്നിരിക്കുന്ന Whatsapp Link-ൽ click ചെയ്ത്

താങ്കളുടെ പേര്:
സ്ഥലം:
പ്രവർത്തന മേഖല /കോഴ്സ്:

എന്നിവ അയക്കൂ, ഈ ലോക്ഡൌൺ കാലം പുതുമയുള്ള ഒരു പഠനത്തിനായി ഉപയോഗിക്കൂ. 😊😊😊👍

Whatsapp Link
https://wa.me/918547377417

16/05/2020

Vedic Mathematics- Free Seminar
എളുപ്പത്തിൽ ഗണിതം പഠിച്ചാലോ?😊

മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്കൂൾ വിദ്യാർഥികൾ മുതൽ _സിവിൽ സർവീസ്_ ഉൾപ്പെടെയുള്ള മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടുന്നവർ വരെ Vedic Maths-ന്റെ ആരാധകരും*, അത്യന്തം ശ്രദ്ധയോടെ പഠിക്കുന്നവരുമാണ് എന്നറിയുമ്പോഴാണ് പലരും ഈ മേഖലയെ കുറിച്ച് അന്വേഷിക്കുന്നതു തന്നെ.

താങ്കളുടെ പ്രായമോ, പ്രവർത്തനമേഖലയോ ഏതുമാകട്ടെ, വേദ ഗണിത പഠനത്തിലൂടെ ലഭിക്കുന്ന അറിവുകൾ താങ്കളെ ഒരു *Math-Magician* ആക്കി മാറ്റും, മാത്രവുമല്ല മനക്കണക്കിലൂടെ ഉത്തരങ്ങൾ കണ്ടെത്തുന്നതിനാൽ, *ബുദ്ധിയ്ക്ക് മികച്ച ഒരു വ്യായാമം കൂടിയാണ് Vedic Mathematics.

ഇതാ താങ്കൾക്കുള്ള അവസരം....

Vedic Mathematics -നെ പറ്റി കൂടുതൽ അറിയുന്നതിനുള്ള_* *സൗജന്യ ഓൺലൈൻ സെമിനാർ

17-05-2020 ഞായറാഴ്ച്ച
11:00am-ന്
Zoom-ൽ നടക്കുന്നു.

Zoom Meeting Id : 85257725154
Password : easymath

കൂടുതൽ വിവരങ്ങൾക്കും, ഓൺലൈൻ ആയി Vedic Mathematics പഠിക്കുന്നതിനും,
താഴെ തന്നിരിക്കുന്ന Whatsapp Link-ൽ click ചെയ്ത്
താങ്കളുടെ പേര്:
സ്ഥലം:
പ്രവർത്തന മേഖല /കോഴ്സ്:
എന്നിവ അയക്കൂ, ഈ ലോക്ഡൌൺ കാലം പുതുമയുള്ള ഒരു പഠനത്തിനായി ഉപയോഗിക്കൂ._ 😊😊😊👍

Whatsapp Link
https://wa.me/918547377417

Photos from Synergy Academy of Aptitude & Vedic Mathematics's post 09/05/2020

Vedic Mathematics- Free Seminar

എളുപ്പത്തിൽ ഗണിതം പഠിച്ചാലോ?😊

മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്കൂൾ വിദ്യാർഥികൾ മുതൽ സിവിൽ സർവീസ് ഉൾപ്പെടെയുള്ള മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടുന്നവർ വരെ Vedic Maths-ന്റെ ആരാധകരും, അത്യന്തം ശ്രദ്ധയോടെ പഠിക്കുന്നവരുമാണ് എന്നറിയുമ്പോഴാണ് പലരും ഈ മേഖലയെ കുറിച്ച് അന്വേഷിക്കുന്നതു തന്നെ.

താങ്കളുടെ പ്രായമോ, പ്രവർത്തനമേഖലയോ ഏതുമാകട്ടെ, വേദ ഗണിത പഠനത്തിലൂടെ ലഭിക്കുന്ന അറിവുകൾ താങ്കളെ ഒരു Math-Magician ആക്കി മാറ്റും, മാത്രവുമല്ല മനക്കണക്കിലൂടെ ഉത്തരങ്ങൾ കണ്ടെത്തുന്നതിനാൽ, ബുദ്ധിയ്ക്ക് മികച്ച ഒരു വ്യായാമം കൂടിയാണ് Vedic Mathematics.

ഇതാ താങ്കൾക്കുള്ള അവസരം....

Vedic Mathematics -നെ പറ്റി കൂടുതൽ അറിയുന്നതിനുള്ള സൗജന്യ ഓൺലൈൻ സെമിനാർ

10-05-2020 ഞായറാഴ്ച്ച
6:15pm-ന്
Zoom-ൽ നടക്കുന്നു.

Meeting Link:
https://us02web.zoom.us/j/89503208376?pwd=RS9vdzBJbHg5T3dyT2NMV0xsYkUwZz09

Zoom Meeting Id : 89503208376
Password : easymath

കൂടുതൽ വിവരങ്ങൾക്കും, ഓൺലൈൻ ആയി Vedic Mathematics പഠിക്കുന്നതിനും,
താഴെ തന്നിരിക്കുന്ന Whatsapp Link-ൽ click ചെയ്ത്
താങ്കളുടെ പേര്:
സ്ഥലം:
പ്രവർത്തന മേഖല /കോഴ്സ്:
എന്നിവ അയക്കൂ, ഈ ലോക്ഡൌൺ കാലം പുതുമയുള്ള ഒരു പഠനത്തിനായി ഉപയോഗിക്കൂ. 😊😊😊👍

Whatsapp Link
https://wa.me/918547377417

22/04/2020

Vedic Mathematics Free Seminar

ഒരൽപ്പം ഗണിതം പഠിച്ചാലോ ?😊

ഗണിതക്രിയകൾ എളുപ്പത്തിൽ ചെയ്യാൻ സഹായിക്കുന്ന വേദഗണിതം അഥവാ Vedic Mathematics-നെക്കുറിച്ച് കേട്ടിട്ടുണ്ടോ? 🤔

മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്കൂൾ വിദ്യാർഥികൾ മുതൽ _സിവിൽ സർവീസ്_ ഉൾപ്പെടെയുള്ള മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടുന്നവർ വരെ Vedic Maths-ന്റെ ആരാധകരും, അത്യന്തം ശ്രദ്ധയോടെ പഠിക്കുന്നവരുമാണ് എന്നറിയുമ്പോഴാണ് പലരും ഈ മേഖലയെ കുറിച്ച് അന്വേഷിക്കുന്നതു തന്നെ.

താങ്കളുടെ പ്രായമോ, പ്രവർത്തനമേഖലയോ ഏതുമാകട്ടെ, വേദ ഗണിത പഠനത്തിലൂടെ ലഭിക്കുന്ന അറിവുകൾ താങ്കളെ ഒരു Math-Magician ആക്കി മാറ്റും, മാത്രവുമല്ല മനക്കണക്കിലൂടെ ഉത്തരങ്ങൾ കണ്ടെത്തുന്നതിനാൽ, ബുദ്ധിയ്ക്ക് മികച്ച ഒരു വ്യായാമം കൂടിയാണ് Vedic Mathematics.

ഇതാ താങ്കൾക്കുള്ള അവസരം....

Vedic Mathematics -നെ പറ്റി കൂടുതൽ അറിയുന്നതിനുള്ള സൗജന്യ ഓൺലൈൻ സെമിനാർ

24-04-2020 വെള്ളിയാഴ്ച്ച
7:30pm-ന്
Zoom-ൽ നടക്കുന്നു.

Meeting Link:
https://us02web.zoom.us/j/89548422650?pwd=SHdQMHdjOTErM3BET3JSaWIzeXE5QT09

Zoom Meeting Id : 89548422650
Password : funmaths4u

കൂടുതൽ വിവരങ്ങൾക്കും, ഓൺലൈൻ ആയി Vedic Mathematics പഠിക്കുന്നതിനും:
താഴെ തന്നിരിക്കുന്ന Whatsapp Link-ൽ click ചെയ്ത്
താങ്കളുടെ പേര്:
സ്ഥലം:
പ്രവർത്തന മേഖല /കോഴ്സ്:
എന്നിവ അയക്കൂ, ഈ ലോക്ഡൌൺ കാലം പുതുമയുള്ള ഒരു പഠനത്തിനായി ഉപയോഗിക്കൂ. 😊😊😊👍

Whatsapp Link
https://wa.me/918547377417

19/04/2020
15/04/2020

താങ്കൾ എങ്ങനെയാണ് ഈ ലോക് ഡൗൺ കാലഘട്ടം ചെലവഴിക്കുന്നത് ?

വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ ആകാത്തതിനാൽ ചെയ്യാൻ ഒന്നുമില്ലെന്ന് കരുതിയിരിക്കുകയാണോ ?

പുതിയ കാര്യങ്ങൾ പഠിക്കുന്നതിനും വായനയ്ക്കുമായി ഈ വീട്ടിലിരിപ്പുകാലം കൂടുതൽ സമയം ചെലവഴിക്കാം.

ഒരൽപ്പം ഗണിതം പഠിച്ചാലോ?😊

ഗണിതക്രിയകൾ എളുപ്പത്തിൽ ചെയ്യാൻ സഹായിക്കുന്ന വേദഗണിതം അഥവാ Vedic Mathematics-നെക്കുറിച്ച് കേട്ടിട്ടുണ്ടോ🤔

മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്കൂൾ വിദ്യാർഥികൾ മുതൽ സിവിൽ സർവീസ് ഉൾപ്പെടെയുള്ള മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടുന്നവർ വരെ Vedic Maths-ന്റെ ആരാധകരും, അത്യന്തം ശ്രദ്ധയോടെ പഠിക്കുന്നവരുമാണ് എന്നറിയുമ്പോഴാണ് പലരും ഈ മേഖലയെ കുറിച്ച് അന്വേഷിക്കുന്നതു തന്നെ.

ഗണിതശാസ്ത്രത്തിന് ഭാരതത്തിന്റെ മഹത്തായ സംഭാവനയാണ് വേദഗണിതം.

കണക്കിനെ അറിഞ്ഞ്, ആസ്വദിച്ച് ചെയ്യുവാനും കണക്ക് ഒരു കളി പോലെ വളരെ രസകരമായി പഠിക്കുവാനും വേദഗണിതം സഹായിക്കുന്നു.
കണക്കിലെ ഏറ്റവും ബുദ്ധിമുട്ടേറിയ എന്ന് കരുതപ്പെടുന്ന കാൽക്കുലേഷൻസ് വളരെ എളുപ്പത്തിൽ ചെയ്യുവാൻ വേദഗണിതത്തിൽ വഴികളുണ്ട് .

താങ്കളുടെ പ്രായമോ, പ്രവർത്തനമേഖലയോ ഏതുമാകട്ടെ, വേദ ഗണിത പഠനത്തിലൂടെ ലഭിക്കുന്ന അറിവുകൾ താങ്കളെ ഒരു Math-Magician ആക്കി മാറ്റും, മാത്രവുമല്ല മനക്കണക്കിലൂടെ ഉത്തരങ്ങൾ കണ്ടെത്തുന്നതിനാൽ, ബുദ്ധിയ്ക്ക് മികച്ച ഒരു വ്യായാമം കൂടിയാണ് Vedic Mathematics.

ഇതാ താങ്കൾക്കുള്ള അവസരം....

Vedic Mathematics -നെ പറ്റി കൂടുതൽ അറിയുന്നതിനുള്ള സൗജന്യ ഓൺലൈൻ സെമിനാറിൽ പങ്കെടുക്കുന്നതിനും, ഓൺലൈൻ ആയി Vedic Mathematics പഠിക്കുന്നതിനും, താഴെ തന്നിരിക്കുന്ന Whatsapp Link-ൽ click ചെയ്ത്
താങ്കളുടെ പേര്:
സ്ഥലം:
പ്രവർത്തന മേഖല /കോഴ്സ്:
എന്നിവ അയക്കൂ, ഈ ലോക്ഡൌൺ കാലം പുതുമയുള്ള ഒരു പഠനത്തിനായി ഉപയോഗിക്കൂ. 😊😊😊👍

Whatsapp Link

https://wa.me/918547377417

Photos from Synergy Academy of Aptitude & Vedic Mathematics's post 04/03/2020

നിങ്ങൾ Bank/SSC/UPSC/PSC/Railway തുടങ്ങിയ ജോലികൾക്കുള്ള മത്സരപരീക്ഷകൾ എഴുതുന്ന/ എഴുതാൻ ആഗ്രഹിക്കുന്ന വ്യക്തിയാണോ?

മത്സരപരീക്ഷകളിൽ Calculations ചെയ്യുന്നതിന് അല്പം കൂടി സമയം ലഭിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ടോ?

Quantitative/ Mental Ability Calculations പരീക്ഷാഹാളിൽ നിങ്ങളുടെ സമയം കവർന്നെടുക്കുന്നുണ്ടോ?

ഗണിതക്രിയകൾ വേഗത്തിൽ ചെയ്യാൻ ശ്രമിക്കുമ്പോൾ Calculation Errors വരാറുള്ള വ്യക്തിയാണോ നിങ്ങൾ?

എങ്കിൽ ഈ സന്ദേശം നിങ്ങൾക്കുള്ളതാണ്.

നിങ്ങളുടെ സ്വപ്നജോലി നേടുന്നതിന് കടമ്പയായി നിൽക്കുന്ന Quantitative Aptitude/Mental Ability Test-കൾ കൂടുതൽ വേഗത്തിൽ, കൃത്യതയോടെ Crack ചെയ്യാൻ നിങ്ങൾ തീവ്രമായി ആഗ്രഹിക്കുന്നെങ്കിൽ, അതിനായി ഞങ്ങൾ താങ്കളെ ക്ഷണിക്കുകയാണ് -
3 ദിവസത്തെ Residential Vedic Maths Workshop- ലേക്ക്.

എന്താണ് Vedic Mathematics അഥവാ വേദഗണിതം?

അഥർവ്വ വേദത്തിന്റെ ഉപവേദങ്ങളിൽ ഒളിഞ്ഞിരുന്ന ഗണിതസൂത്രങ്ങൾ സ്വാമി ശ്രീ ഭാരതീകൃഷ്ണ തീർത്ഥജി കണ്ടെടുത്ത് അവയെ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചതാണ് നാം ഇന്ന് വേദഗണിതം എന്ന പേരിൽ അറിയുന്നത്.

Addition, Subtraction തുടങ്ങി Integration ഉൾപ്പെടെ കാഠിന്യമുള്ള ഗണിതക്രിയകൾ അസാധാരണ വേഗത്തിലും, വളരെ കുറഞ്ഞ step-കളിലും solve ചെയ്യുന്നതിനും, ചെയ്ത Calculations ശരിയാണോ എന്ന് എളുപ്പത്തിൽ check ചെയ്യുന്നതിനും വേദഗണിതത്തിൽ മാർഗ്ഗങ്ങളുണ്ട്.

Vedic Maths - ലെ സൂത്രങ്ങളെയും ഉപസൂത്രങ്ങളെയും അടിസ്ഥാനപ്പെടുത്തി design ചെയ്ത module-കളിലൂടെ ഗണിതക്രിയകൾ മുമ്പത്തേതിനേക്കാൾ പലമടങ്ങ് വേഗതയിൽ, കൂടുതൽ കൃത്യതയോടെ ചെയ്യുന്നതിന് ഉതകുന്ന രീതിയിലാണ് ഈ പരിശീലനപരിപാടി ക്രമീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ 9 വർഷത്തോളമായി കേരളത്തിനകത്തും പുറത്തുമായി UPSC Civil Service, UGC NET, MBA- CAT, BANK, SSC, KAS, Campus Recruitment മുതലായ വിവിധ മത്സരപരീക്ഷകൾക്ക് പതിനായിരത്തിലധികം മത്സരാർത്ഥികൾക്ക് പരിശീലനം നൽകി വിജയത്തിലേക്ക് നയിച്ച പരിചയസമ്പത്തുള്ള Mr. Ullas George ആണ് ഈ workshop നയിക്കുന്നത്.

എല്ലാ മാസങ്ങളിലും എറണാകുളം ജില്ലയിലെ കാലടിയിൽ, പെരിയാറിന്റെ തീരത്തുള്ള ആത്മമിത്ര Residential Training Centre-ൽ നടക്കുന്ന Vedic Maths Workshop-ൽ പങ്കെടുക്കുന്നതിനും, നിങ്ങളുടെ പ്രദേശത്ത് ക്ലാസ്സുകൾ സംഘടിപ്പിക്കുന്നതിനും ബന്ധപ്പെടുക
Call/Msg/Whatsapp
8547377417
8848918204

താഴെയുള്ള link-ൽ click ചെയ്ത് വാട്സാപ്പിൽ വിവരങ്ങൾ അറിയാം.
https://wa.me/918547377417

Want your school to be the top-listed School/college in Kochi?

Click here to claim your Sponsored Listing.

Location

Category

Telephone

Address

Near Kathrikkadav Bridge, Kaloor/Kadavanthra Road
Kochi
682017

Opening Hours

Monday 7am - 8:30pm
Tuesday 7am - 8:30pm
Wednesday 7am - 8:30pm
Thursday 7am - 8:30pm
Friday 7am - 8:30pm
Saturday 9:30am - 5:30pm
Sunday 9:30am - 5:30pm