25/08/2026
നന്മയും അറിവും ഒരുമിച്ച് വളരട്ടെ… ഈ ഓണം സന്തോഷത്തിന്റെ പൂക്കളം തീർക്കട്ടെ!
പൂക്കളത്തിന്റെ ഓരോ നിറത്തിലും ബാല്യത്തിന്റെ സന്തോഷവും, ഓണത്തിന്റെ ഓരോ നിമിഷത്തിലും സ്നേഹവും ഒരുമയും നിറയട്ടെ.
ഓണാശംസകൾ! ❤️