St Pauls LP School North Paravur

St Pauls LP School North Paravur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St Pauls LP School North Paravur, Elementary School, Convent Road, North paravur, Kochi.

05/09/2023

അക്ഷരങ്ങളിൽ പിച്ചവച്ചു നടത്തി
അറിവിൻ ലോകങ്ങൾ തുറന്നുതന്ന
എന്റെ പ്രിയ അദ്ധ്യാപകർ.
ഒന്നാം ക്ലാസ്സിൽ മറിയാമ്മ ടീച്ചറും രണ്ടാം ക്ലാസ്സിൽ ബേബി ടീച്ചറും മൂന്നാം ക്ലാസ്സിൽ പോൾ സാറും.
പറവൂർ സെന്റ് ജെർമയിൻ സ്ക്കൂളിൽ ഇവർ എനിക്ക് മധുരമൂറുന്ന ഓർമ്മകളും നന്മ നിറഞ്ഞ നല്ല പാഠങ്ങളും സമ്മാനിച്ചു.
കേവലം പാഠപുസ്തകങ്ങൾക്കപ്പുറം അറിവിന്റേയും വിവേകത്തിന്റെയും ജീവിതത്തിന്റെയും മൂല്യവത്തായ പാഠങ്ങൾ പകർന്നു നൽകിയ എന്റെ എല്ലാ അദ്ധ്യാപകർക്കും ഈ അദ്ധ്യാപക ദിനത്തിൽ നന്മകൾ നേരുന്നു.

ശതാബ്‌ധി ആഘോഷങ്ങളുടെ ഭാഗമായിനടന്ന ചിത്രരചന - ക്വിസ് മത്സരങ്ങളുടെ ഉത്ഘാടനം എൻ.എം.പിയേഴ് സൺ നിർവഹിക്കുന്നു
26/10/2016

ശതാബ്‌ധി ആഘോഷങ്ങളുടെ ഭാഗമായിനടന്ന ചിത്രരചന - ക്വിസ് മത്സരങ്ങളുടെ ഉത്ഘാടനം എൻ.എം.പിയേഴ് സൺ നിർവഹിക്കുന്നു

വയോജനദിനം
08/10/2016

വയോജനദിനം

2015 ൽ വിരമിച്ച പ്രധാന അദ്ധ്യാപിക ശ്രീമതി എം .ജെ .ഷീല ടീച്ചർക്ക് സഹപ്രവർത്തകർ നൽകിയ യാത്രയയപ്പ്
03/09/2016

2015 ൽ വിരമിച്ച പ്രധാന അദ്ധ്യാപിക ശ്രീമതി എം .ജെ .ഷീല ടീച്ചർക്ക് സഹപ്രവർത്തകർ നൽകിയ യാത്രയയപ്പ്

75 -വാർഷിക ദിനത്തിൽ പൂർവ്വ വിദ്യാർഥികൾ സംഭാവന ചെയ്‌ത പൈപ്പിന്റെ ഉത്‌ഘാടനം അന്നത്തെ പറവൂർ മുനിസിപ്പൽ ചെയർമാൻ എസ് .രണദിവെ ...
03/09/2016

75 -വാർഷിക ദിനത്തിൽ പൂർവ്വ വിദ്യാർഥികൾ സംഭാവന ചെയ്‌ത പൈപ്പിന്റെ ഉത്‌ഘാടനം അന്നത്തെ പറവൂർ മുനിസിപ്പൽ ചെയർമാൻ എസ് .രണദിവെ നിർവ്വഹിക്കുന്നു

ശതാബ്ധി ആഘോഷം 2016 -2017 ശതാബ്ധി ആഘോഷങ്ങളുടെ ആലോചന യോഗം
03/09/2016

ശതാബ്ധി ആഘോഷം 2016 -2017
ശതാബ്ധി ആഘോഷങ്ങളുടെ ആലോചന യോഗം

31/08/2016
ശതാബ്ധി ആഘോഷങ്ങളുടെ ആരംഭം കുറിച്ചുകൊണ്ട് നടന്ന നാണയ - സ്റ്റാമ്പ് പ്രദർശനോൽഘാടനം പറവൂർ എ.ഇ.ഒ  കെ.കെ.ബാലകൃഷ്ണൻ നിർവ്വഹിക്ക...
26/08/2016

ശതാബ്ധി ആഘോഷങ്ങളുടെ ആരംഭം കുറിച്ചുകൊണ്ട് നടന്ന നാണയ - സ്റ്റാമ്പ് പ്രദർശനോൽഘാടനം പറവൂർ എ.ഇ.ഒ കെ.കെ.ബാലകൃഷ്ണൻ നിർവ്വഹിക്കുന്നു

ശതാബ്ധി ആഘോഷങ്ങളുടെ ആരംഭം കുറിച്ചുകൊണ്ട് അഡ്വ.വിൻസെന്റ് ജോസഫ് നയിക്കുന്ന സ്മാർട്ട് പേരന്റിംഗ് ക്ലാസ്
26/08/2016

ശതാബ്ധി ആഘോഷങ്ങളുടെ ആരംഭം കുറിച്ചുകൊണ്ട് അഡ്വ.വിൻസെന്റ് ജോസഫ് നയിക്കുന്ന സ്മാർട്ട് പേരന്റിംഗ് ക്ലാസ്

ശതാബ്ധി ആഘോഷങ്ങളുടെ ആരംഭം കുറിച്ചുകൊണ്ടുള്ള ഉൽഘാടനവേദി
26/08/2016

ശതാബ്ധി ആഘോഷങ്ങളുടെ ആരംഭം കുറിച്ചുകൊണ്ടുള്ള ഉൽഘാടനവേദി

Address

Convent Road, North Paravur
Kochi
683513

Telephone

0484 2449176

Website

Alerts

Be the first to know and let us send you an email when St Pauls LP School North Paravur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share