16/09/2024
ദൈവദാസൻ ജോർജ് വാകയിൽ മെമ്മോറിയൽ അഖിലകേരള ക്രിസ്ത്യൻ ഭക്തിഗാന മത്സരം
നിബന്ധനകൾ
1. മലയാളം ക്രിസ്തീയ ഭക്തിഗാനങ്ങൾ മാത്രമാണ് ഈ മത്സരത്തിൽ ആലപിക്കേണ്ടത്
2. സിനിമയിലോ, സീരിയലിലോ, നാടകങ്ങളിലൊ ഉള്ള ഭക്തിഗാനങ്ങൾ അനുവദിക്കുന്നതല്ല.
3. ക്ലാസിക്കൽ സോങ്‌സ്, പാരഡികൾ, അന്യ ഭക്തിഗാനങ്ങളിൽ നിന്നും വരികൾ മാറ്റി ആലപിക്കൽ എന്നിവ അനുവദിക്കുന്നതല്ല.
4 . ആദ്യ റൗണ്ട് അവസാന റൗണ്ട് ഇങ്ങനെ മത്സരം രണ്ടുഘട്ടങ്ങളിൽ ആയിട്ടാണ് നടക്കുന്നത്.
5. സ്ത്രീ, പുരുഷ വ്യത്യാസത്തിൽ 15 മുതൽ 35 വരെ ഉള്ള പ്രായപരിധിയിൽ ആയിരിക്കും മത്സരം നടക്കുന്നത്.
6. ആദ്യറൗണ്ട് & രജിസ്റ്റേഷൻ
ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്ത സ്ക്രീൻ ഷോർട്, പേര്, പ്രായം, സ്ത്രീ, പുരുഷൻ
മൊബൈൽ നമ്പർ എന്നിവ ഉൾപ്പെടുത്തി സ്വന്തം ശബ്ദത്തിൽ പാടിയ ഒരു ഗാനം
95670 43463 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക.
7. ആദ്യ റൗണ്ട് മത്സരത്തിൽ നിന്നു 15 പേരെ വീതം തിരഞ്ഞെടുത്തായിരിക്കും രണ്ടാം റൗണ്ട് മത്സരം നടത്തുന്നത്.
8. രജിസ്‌ട്രെഷൻ ഫീസ് 200/-
9 . GPAY NUMBER : 9847263463
10.ജാതി മത ഭേദമില്ലാതെ ആർക്കും ഈ മത്സരത്തിൽ പങ്കെടുക്കാം നിബന്ധനകൾ ബാധകം.
11. രണ്ടാം റൗണ്ട് മത്സരത്തിൽ മാത്രമായിരിക്കും കരോക്കെ ഉപയോഗിച്ചുള്ള ആലാപനം നടത്തപെടുന്നത്.
12 . രജിസ്‌ട്രെഷൻ അവസാന തീയതി 25.9.2024
വിശദവിരങ്ങൾക്ക് 9847263463 call only
വാട്സ്ആപ്പ് 95670 43463